Note

ക്യൂബൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ!

Fidel Castro

ക്യൂബൻ കമ്മ്യൂണിസ്റ്റുകാരുടെ ചിന്തകൾ, തീക്ഷണതയോടെ, അന്തസ്സോടെ അദ്ധ്വാനിച്ചാൽ മനുഷ്യന് വേണ്ട ഭൗതികവും സാംസ്കാരികവുമായ സമ്പത്ത് ഉദ്പാദിപ്പിക്കുവാൻ കഴിയുമെന്ന ആശയം, നാം ഉയർത്തിപ്പിടിക്കണം. ലാറ്റിൻ അമേരിക്കയിലെ നമ്മുടെ സഹോദരങ്ങൾക്കും ലോകം മുഴുവനും നാം, ക്യൂബൻ ജനത, അതിജീവിക്കുമെന്ന് മനസ്സിലാക്കിക്കൊടുക്കണം.

Essay

Demonetisation: Precipitating a Recession

Prabhat Patnaik

(The following is a transcript of the speech given by Prof. Prabhat Patnaik at Jawaharlal Nehru University, New Delhi, in the wake of the central government’s decision to demonetise 500 and 1000 rupee notes. Prabhat Patnaik is a renowned economist and thinker.

Essay

Demonetisation: Ineffective, Inadequate and Premature

R Ramakumar

The demonetization of Rs 500 and Rs 1000 notes by the NDA government has three claims: to end the circulation of “counterfeit notes” from Pakistan; to eliminate and stop the use of “black money”; and to create a “cashless economy”. Let us examine each claim separately. First, while counterfeit currency is in circulation, there is no accurate...

Interview

ഭിന്നതയുടെ “ഘർ വാപസിയല്ല”, ഒരുമയുടെ “സമീൻ വാപസി”

Vijoo Krishnan

അഖിലേന്ത്യാ കിസാൻ സഭ (AIKS) യുടെ നേതൃത്വത്തിൽ, ഇന്ത്യാചരിത്രത്തിൽ ഇടം പിടിക്കുവാൻ പോകുന്ന കിസാൻ സംഘർഷ ജാഥയുടെ അമരക്കാരിൽ ഒരുവനായി സഖാവ് വിജൂ കൃഷ്ണൻ ഉണ്ട്. സിപിഐഎം സെൻട്രൽ കമ്മിറ്റി അംഗവും AIKS ദേശീയ ജോയിൻ സെക്രട്ടറിയുമായ ഇദ്ദേഹമാണ് നവംബർ 2 ന് തമിഴ്‌നാട് വിരുദുനഗറിൽ നിന്ന് ആരംഭിച്ചു ഡൽഹി ലക്ഷ്യമാക്കി തിരിക്കുന്ന ജാഥയുടെ അമരത്ത്. ഓരോ സംസ്ഥാനങ്ങളും...

Essay

അഴിമതിയെ കൊല്ലാൻ അണുകുടുംബം ചുടണോ?

വിശാഖ് ശങ്കർ

അഴിമതിയുടെ എല്ലാവിധ സാങ്കേതിക, ധാർമ്മിക വകഭേദങ്ങളും കൂടിച്ചേർന്ന ഒരു സമ്പൂർണ്ണ വലതുപക്ഷ ഭരണത്തിന് ശേഷം അതിനെതിരെയുള്ള ജനവിധിയിലൂടെ നിലവിൽ വന്നതെന്ന് സ്വയം വിശേഷിപ്പിക്കുന്നതും മാധ്യമങ്ങളാൽ വിശകലനം ചെയ്യപ്പെടുന്നതുമായ ഇടത് സർക്കാർ തങ്ങളുടെ കാലാവധിയായ അഞ്ച് വർഷത്തിൽ അര പോലും പൂർത്തിയാക്കുന്നതിന് മുമ്പേ നഗ്നമായ ബന്ധുജന പക്ഷപാതത്തിന്...

Poem

ഫിഡെല്‍

Eduardo Galeano

എഡ്വേഡോ ഗേലെയാനോ എഴുതിയ കവിതയുടെ മലയാള പരിഭാഷ. പരിഭാഷപ്പെടുത്തിയത് സബാള്‍ടേന്‍ മേനോന്‍. >>

4 days, comments


Essay

Demonetisation: Precipitating a Recession

Prabhat Patnaik

(The following is a transcript of the speech given by Prof. Prabhat Patnaik at Jawaharlal Nehru University, New Delhi, in the wake of the central government’s decision to demonetise 500 and 1000 rupee notes. Prabhat Patnaik is a renowned economist and thinker. >>

2 weeks, comments


Interview

ഭിന്നതയുടെ “ഘർ വാപസിയല്ല”, ഒരുമയുടെ “സമീൻ വാപസി”

Vijoo Krishnan

അഖിലേന്ത്യാ കിസാൻ സഭ (AIKS) യുടെ നേതൃത്വത്തിൽ, ഇന്ത്യാചരിത്രത്തിൽ ഇടം പിടിക്കുവാൻ പോകുന്ന കിസാൻ സംഘർഷ ജാഥയുടെ അമരക്കാരിൽ ഒരുവനായി സഖാവ് വിജൂ കൃഷ്ണൻ ഉണ്ട്. സിപിഐഎം സെൻട്രൽ കമ്മിറ്റി അംഗവും AIKS ദേശീയ ജോയിൻ സെക്രട്ടറിയുമായ ഇദ്ദേഹമാണ് നവംബർ 2 ന് തമിഴ്‌നാട് വിരുദുനഗറിൽ നിന്ന് ആരംഭിച്ചു ഡൽഹി ലക്ഷ്യമാക്കി തിരിക്കുന്ന ജാഥയുടെ അമരത്ത്. ഓരോ സംസ്ഥാനങ്ങളും കടന്ന്, കർഷക ജനതയുടെ പ്രശ്നങ്ങളെ തൊട്ടറിഞ്ഞു നടത്തുന്ന യാത്രകൾ സഖാവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബാംഗ്ലൂർ സെന്റ്‌ ജോസഫ്‌സ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവൻ ആയിരുന്ന സഖാവ് വിജൂ കൃഷ്ണൻ, ജോലി രാജി വച്ച് സിപിഐഎം മുഴുവൻ സമയ പ്രവർത്തകനായ കാലം മുതൽ ഇന്നുവരെ കർഷക ജനതക്ക് ഒപ്പം സമരങ്ങളുടെ ഭാഗമായും ജനങ്ങളെ സമരസജ്ജരാക്കിയും അവർക്കിടയിൽ ഒരുവനായി യാത്ര ചെയ്യുകയാണ്. >>

3 weeks, comments


Essay

എന്താവണം കേരള മോഡൽ ആരോഗ്യസംവിധാനങ്ങള്‍?

ജിനേഷ് പി. എസ്, ജിതിൻ റ്റി ജോസഫ്

കുറച്ചുനാള്‍ മുന്‍പ്‌ വരെ കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികള്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളായിരുന്നു. എന്നാൽ ഇന്ന്‌ ആ സ്ഥാനം പല സ്വകാര്യ ആശുപത്രികള്‍ക്കുമാണ്‌. കാലങ്ങളായി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതും ആവശ്യമായ വികസനം നടപ്പാക്കാത്തതുമാണ്‌ ഇതിനു കാരണം. ഈ അവസ്ഥ മെച്ചപ്പെടുത്തേ­ണ്ടതുണ്ട്. >>

5 weeks, comments


Video

Hands off Lenin! : ‘Patnaik Conjuncture’ and the travesty of Leninism

Bipin Balaram

Good Bye Lenin! So bids one of the pre-eminent theorists of Indian parliamentary left, Prof. Prabhat Patnaik. He has come up with the thesis that the ‘Leninist conjuncture’ has been superseded. Based on this thesis, he goes on to elaborate the right way for the Indian left. This right way involves two things: unequivocal de-linking from globalisation and the embrace of democracy and alliances with ‘progressive-democratic’ forces. Patnaik contends that ambivalence towards globalisation and democracy is at the root of left’s irrelevance in many parts of the world today and that In countries where communists have shed their ambivalence both towards opposing globalisation and towards defending democracy, they have remained a formidable force; and India is one such country. >>

8 weeks, comments


Essay

പടിവാതിക്കൽ: പ്രണയത്തിന്റെയും മരണത്തിന്റെയും അദൃശ്യ ബാന്ധവം

ലിദിത്ത് എൻ. എം

ഏറ്റവും പ്രിയപ്പെട്ട പുസ്‌തകം ഏതെന്ന തിരഞ്ഞെടുപ്പ്‌ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നായിരിക്കണം. എന്തെന്നാൽ എറ്റവും പ്രിയപ്പെട്ട പുസ്‌തകത്തെയാണ്‌ നാം തിരഞ്ഞെടുക്കുന്നത്, ദര്‍ശനത്തെയല്ല. എറ്റവും പ്രിയപ്പെട്ട ദര്‍ശനം ഏതെന്ന തിരഞ്ഞെടുപ്പും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്ന്‌ തന്നെ ആയിരിക്കണം. എന്തെന്നാൽ ഏറ്റവും പ്രിയപ്പെട്ട ദര്‍ശനത്തെയാണ്‌ നാം തിരഞ്ഞെടുക്കുന്നത്‌, മുന്‍ നിശ്ചയങ്ങളൊന്നുമേശാതെ വന്നലയ്‌ക്കുന്ന ജീവിതാവസ്ഥകളെയല്ല. സങ്കീര്‍ണ്ണമായ ഈ ലാളിത്യം നമ്മെയെല്ലാം ഭരിക്കുന്നു. >>

9 weeks, comments


Note

സാം മാത്യുവിന്റെ ബലാൽ‌സ്നേഹവും രേഖീയചിത്രകഥകളും

ശ്രീചിത്രൻ എം ജെ

കവിത, കവിതാലാപനം, കവിതാമോഷണാരോപണം, കവിയാരെന്നറിയാൻ അഭിമുഖം, ബലാൽസ്നേഹകവിതാലാപനം, ബലാൽസ്നേഹന്യായീകരണം, പുസ്തകപ്രസാധനം, പ്രസാധനവിമർശനം – ഇങ്ങനെ വില്ലടിച്ചാമ്പാട്ടും അയ്യപ്പൻവിളക്കുമൊക്കെ ഏതാണ്ട് പൂർത്തിയായ സ്ഥിതിക്ക് ഇനി ചിലതു പറയാനുണ്ട്. ഇപ്പോൾ ഇക്കാര്യമെന്നല്ല, വലുതും ചെറുതുമായ ഏതു സംഭവത്തിനും ഇങ്ങനെ രേഖീയമായൊരു പരിണാമമുണ്ട്. മനോരമയ്ക്കു ചിത്രകഥ വരച്ചു വിശദീകരിക്കാൻ പാകത്തിനാണ് ദുനിയാവിലുള്ള സകലതും സംഭവിക്കുന്നതും നിവർത്തിയാവുന്നതും. >>

10 weeks, comments


Essay

കാല്പനികതയുടെ രാഷ്ട്രീയ ശരികൾ

ചിന്ത റ്റി. കെ.

അഡ്രയിൻ റീച്ചിന്റെ പ്രശസ്തമായൊരു കവിതയുണ്ട് 'റേപ്പ്'. അത് വായിക്കുമ്പോൾ അനുഭവവേദ്യമാകുന്ന ഒരു വികാരമുണ്ട് - നിസ്സഹായതയുടെ, അവിശ്വാസത്തിന്റെ, ഭീതിയുടെ, തടങ്കലിന്റെ - ശ്വാസം മുട്ടിക്കുന്ന ഒരു വികാരം. സ്വന്തം ശരീരത്തിനു മേൽ തനിക്കു നിയന്ത്രണമില്ലാതെ, തന്നെ അവമതിക്കുന്ന ഒരുത്തന്റെ മൃഗതൃഷ്ണയ്ക്ക് അധീനയാകേണ്ടി വരുമ്പോഴുണ്ടാകുന്ന നിരാശയുടെ, നിസ്സഹായതയുടെ ശ്വാസംമുട്ടൽ. >>

10 weeks, comments


Essay

സലഫികളുടെ വി ടി ബൽറാം അഥവാ കേരളത്തിലെ മുസ്‌ലിം വിമർശകരുടെ ബൗദ്ധിക പ്രതിസന്ധികൾ

ജമാൽ കെ.പി.

അന്യസമുദായക്കാരോട് മുസ്‌ലിംകൾ വെറുപ്പും വിദ്വേഷവും കാത്തുസൂക്ഷിക്കണം എന്നാഹ്വാനം ചെയ്തുകൊണ്ട് ശംസുദ്ധീൻ പാലത്ത് എന്ന സലഫീ പണ്ഡിതന്‍ നടത്തിയ പ്രസംഗത്തോട് പ്രതികരിച്ചു കൊണ്ട് സാമൂഹിക നിരീക്ഷകനും മുൻകാല സലഫീ പ്രവർത്തകനുമായ ഷാജഹാൻ മാടമ്പാട്ട് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിൽ എഴുതിയ കാര്യങ്ങൾ ഒന്നിലധികം കാരണങ്ങളെ കൊണ്ട് നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു കാര്യം താൻ ഒരു സലഫീ അനുഭാവിയും സലഫി പ്രവർത്തനങ്ങൾക്ക് മുസ്‌ലിംകൾക്കിടയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നും വിശ്വസിച്ചിരുന്ന ഒരാളുമായിരുന്നു അദ്ദേഹം എന്നു തുറന്നു സമ്മതിക്കുന്നുണ്ട് എന്നതാണ്. വ്യക്തിപരമായ ഒരു വെളിപ്പെടുത്തൽ എന്ന അർത്ഥത്തിൽ അല്ല, മറിച്ച് കേരളീയ മുസ്ലിംകൾക്കിടയിൽ സലഫിസം എങ്ങിനെയാണ് സ്വാധീനം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചത് എന്നതിനെ സംബന്ധിച്ചുള്ള ചില വിശദാംശങ്ങൾ ഷാജഹാന്റെ ഈ വ്യക്തി ചരിത്രത്തിൽ നിന്നും മനസ്സിലാക്കിയെടുക്കാൻ കഴിയും. >>

11 weeks, comments


Note

ഞങ്ങളീ ഓണം തന്നെ ഉണ്ടോളാം

ദീപക് പച്ച

സംഘപരിവാരത്തിന്റെ ഓണക്കളിയിലെ രാഷ്ട്രീയത്തെ ജാഗ്രതയോടെ പരിശോധിക്കുമ്പോൾ തന്നെ നമ്മുടെ നിലവിലെ ഓണാഘോഷത്തിന്റെ ബ്രഹ്മണ്യവത്കരണത്തെയും കമ്പോളവത്കരണത്തെയും കുറിച്ചൊരു വിമർശനാത്മക സ്വയംപരിശോധന നടത്തുന്നത് നന്നാകും. നമ്മുടെ ഓണം ഓണമാകുന്നത് അത് മഹാബലിയുടെ ആഘോഷമാകുമ്പോഴാണ്. മഹാബലിയെ സ്വീകരിക്കുന്ന ഈ ഓണം നമ്മെളെല്ലാവരും കൂടി ഒരുമിച്ചിരുന്നു ബീഫും ചിക്കനും കൂട്ടി ഉണ്ടോളാം. >>

11 weeks, comments


Essay

നാണയമൂല്യം ഇല്ലാതാക്കല്‍: വിവേകശൂന്യവും ജനവിരുദ്ധവും

പ്രഭാത് പട്നായിക്

അടുത്ത നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ രാജ്യത്തെ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ നിയമപരമായി നിലനില്‍ക്കില്ല. ഇത്രയുമാണ് 2016 നവംബര്‍ 8-ന് രാത്രി 8:00 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി റ്റെലിവിഷനിലൂടെ രാജ്യത്തെയാകെ അറിയിച്ചത്. “കള്ളപ്പണത്തെ (ബ്ലാക്ക് മണി)” ഇല്ലാതാക്കും എന്നൊരു വാദമാണ് ഇത്തരമൊരു വിചിത്രനീക്കത്തിന് ന്യായീകരണമായി മുന്നോട്ട് വെച്ചത്. തീവ്രവാദികൾ ഉപയോഗിക്കുന്ന വ്യാജ കറൻസിയെ ഈ നീക്കം പ്രയോജനരഹിതമാക്കിയെന്ന മറ്റൊരു വാദവും ഉയർത്തിയിട്ടുണ്ട്. ആവേശഭരിതരായ ചില അനുകൂലികളാകട്ടെ ഗവണ്മെന്റിന്റെ ഈ നീക്കത്തെ തീവ്രവാദത്തിനെതിരായുള്ള സർജ്ജിക്കൽ സ്ട്രൈക്ക് ആയിപ്പോലും വിശേഷിപ്പിച്ചു. >>

2 weeks, comments


Essay

Demonetisation: Ineffective, Inadequate and Premature

R Ramakumar

The demonetization of Rs 500 and Rs 1000 notes by the NDA government has three claims: to end the circulation of “counterfeit notes” from Pakistan; to eliminate and stop the use of “black money”; and to create a “cashless economy”. Let us examine each claim separately. First, while counterfeit currency is in circulation, there is no accurate estimate of its quantum. >>

2 weeks, comments


Essay

അഴിമതിയെ കൊല്ലാൻ അണുകുടുംബം ചുടണോ?

വിശാഖ് ശങ്കർ

അഴിമതിയുടെ എല്ലാവിധ സാങ്കേതിക, ധാർമ്മിക വകഭേദങ്ങളും കൂടിച്ചേർന്ന ഒരു സമ്പൂർണ്ണ വലതുപക്ഷ ഭരണത്തിന് ശേഷം അതിനെതിരെയുള്ള ജനവിധിയിലൂടെ നിലവിൽ വന്നതെന്ന് സ്വയം വിശേഷിപ്പിക്കുന്നതും മാധ്യമങ്ങളാൽ വിശകലനം ചെയ്യപ്പെടുന്നതുമായ ഇടത് സർക്കാർ തങ്ങളുടെ കാലാവധിയായ അഞ്ച് വർഷത്തിൽ അര പോലും പൂർത്തിയാക്കുന്നതിന് മുമ്പേ നഗ്നമായ ബന്ധുജന പക്ഷപാതത്തിന് പ്രതിക്കൂട്ടിലായി എന്നത് കമ്യൂണിസ്റ്റ് അനുഭാവികളായി സ്വയം അടയാളപ്പെടുത്തുന്ന പൊതുസമൂഹത്തിലെ ഒരു വൻവിഭാഗം മനുഷ്യരിൽ ഉണ്ടാക്കിയിരിക്കുന്ന നൈതീക പ്രതിസന്ധി ചെറുതല്ല. ഇതാദ്യമല്ല ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗത്തിനെതിരെ ആരോപണമുണ്ടാകുന്നത്. ഇതിലും ഗുരുതരമായ എത്രയോ ആരോപണങ്ങളിലൂടെ കടന്ന് പോയതാണ് കമ്യൂണിസ്റ്റ് മന്ത്രിസഭകളുടെ, നേതാക്കളുടെ ചരിത്രം. തൊട്ടുമുമ്പ് കാലാവധി പൂർത്തിയാക്കിയ വലത് സർക്കാർ ബാക്കിവച്ചുപോയ നൈതിക കീഴ്വഴക്കമനുസരിച്ചാണെങ്കിൽ അഴിമതി അതല്ലാതാവാൻ സ്വന്തം മനസാക്ഷിയുടെ കോടതിയിൽ നിന്ന് ഒരു ഇടക്കാല വിധി സമ്പാദിച്ചാൽ മാത്രം മതിതാനും. എന്നിട്ടും ഇതെന്തുകൊണ്ട് ഇത്ര വലിയ ഒരു പ്രതിസന്ധി സൃഷ്ടിച്ചു? >>

3 weeks, comments


Essay

വർഗീയതയുടെ കാലത്ത് മാർക്സിനെ വായിക്കുമ്പോൾ (ഭാഗം ഒന്ന്)

ഡോ. കെ. എൻ. ഗണേശ്

മാർക്സിസം കാലഹരണപ്പെട്ടു പോയി എന്ന് വാദിക്കുന്ന ധാരാളം ആളുകളുണ്ട്. കാലഹരണപ്പെട്ടിട്ടില്ല എന്ന് കരുതുന്നവരുടെ ഇടയിലും അഭിപ്രായ ഭിന്നതകൾ ഉണ്ട്. മാർക്സിസം സാമ്പത്തികമാത്രവാദമാണെന്നും വർഗീയത പോലുള്ള പ്രശ്നങ്ങളെ പരിശോധിക്കാനുള്ള കഴിവ് മാർക്സിസത്തിനു ഇല്ലെന്നും കരുതുന്നവരുണ്ട്. ഇപ്പോൾ വളർന്നു വരുന്ന സത്വരാഷ്ട്രീയത്തിന്റെ ബഹുസ്വരതയുടെയും രാഷ്ട്രീയവുമായി മാർക്സിസം പൊരുത്തപ്പെടുകയാണ് വേണ്ടതെന്നും അതനുസരിച്ച് വർഗ്ഗസമരമടക്കമുള്ള മാർക്സിസ്റ് മുദ്രാവാക്യങ്ങൾ തിരുത്തിയെഴുതണമെന്നും വാദിക്കുന്ന നിരവധി മാർക്സിസ്റ് ബുദ്ധിജീവികൾ ഉണ്ട്. പുതിയ സാഹചര്യങ്ങളിൽ മാർക്‌സും ഗാന്ധിയും തമ്മിലുള്ള സമവായത്തിന് വേണ്ടി ശ്രമിക്കുന്നവരുണ്ട്. >>

7 weeks, comments


Essay

സിറിയ: ഉറവ വറ്റാത്ത ചോരപ്പുഴയുടെ ചരിത്ര പശ്ചാത്തലങ്ങൾ (ഭാഗം 1)

നിഖിൽ സി. ബി

1975ൽ വടക്കൻ സിറിയയിൽ ഖനനം നടത്തിയ പുരാവസ്തു ഗവേഷകർ എബല എന്ന ഒരു പുരാതന നഗരവും നഗരത്തോടനുബന്ധമായി 3500 ബി സി മുതൽ 2400 ബി സി വരെ ഒരു സെമറ്റിക് സാമ്രാജ്യം (Akkadian Empire) നിലനിന്നിരുന്നു എന്നും കണ്ടെത്തിയിരുന്നു. >>

8 weeks, comments


Essay

സംസ്കരണമെന്ന സാംസ്കാരിക പ്രക്രിയയിലെവിടെ കാക്കി നിക്കറും കുറുവടിയും?

വിശാഖ് ശങ്കർ

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആർഎസ്എസ് എന്ന ഒരു സംഘടനയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ മുമ്പോട്ട് പോകുന്നത്. അനുബന്ധമായി അക്രമ രാഷ്ട്രീയം, ആയുധ ഉപയോഗം, അക്രമാസക്തി ഒക്കെ വന്ന് പോകുന്നുണ്ട് എന്ന് മാത്രം. പ്രശ്നം കേവലമായ സായുധവൽക്കരണത്തിലും, ആയോധന പരിശീലനത്തിലും, അക്രമത്തിലും, കൊലപാതകത്തിലും മാത്രമായി ചുരുങ്ങുന്ന ഒന്നാണോ? >>

9 weeks, comments


Essay

ഹിന്ദുത്വ രാഷ്ട്രീയത്തിനു മനസിലാവില്ല നാരായണഗുരുവിനെ...

മിലീ സാജൻ

ചരിത്രം തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി വളച്ചൊടിക്കുക എന്നത് സംഘപരിവാർ അജണ്ട ആണ്. കുറെ നുണകൾ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞു അവർ ചാനൽ ചർച്ചകളിലും മറ്റും വിഡ്ഢിവേഷം കെട്ടുകയാണ്. ആയിരം പേർ കേൾക്കുമ്പോൾ ഒരാളെങ്കിലും വിശ്വസിച്ചാൽ അത്രയുമായി എന്നതാണ് അവരുടെ ഉദ്ദേശം. കേരളം അവരുടെ വലിയ ഒരു ലക്‌ഷ്യം ആണ്. കാരണം ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വേരോട്ടം തന്നെ. സംഘപരിവാറിന് എല്ലാ കാലത്തും വെല്ലുവിളി ഉയർത്തിയിട്ടുള്ളത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ആണ്. >>

10 weeks, comments


Essay

Kerala’s Very Own Brand of Rape Culture and Its Media Apostle

Sindhu Jose

What is “Rape Culture?” Activists of the 70s, more accurately the “second wave feminists” of the United States of America, coined the term to demonstrate how society normalises the act of male sexual violence on women. An updated understanding now tells us that this culture of rape affects all genders, not necessarily the cis-gender. What are the characteristic features of a rape culture? >>

10 weeks, comments


Essay

Brexit and the Dilemma of the Left

Rahul Vaidya

By now, the furor over Brexit has largely settled. The result of the British referendum to leave the European Union (though by a small margin of 52% voting for Brexit versus 48% against), which was declared on 23rd June 2016 sent shockwaves through financial markets and political establishments around the world. >>

11 weeks, comments


Essay

JNU: Why the United Left?

Subin Dennis

The Students Federation of India and All India Students Association, which used to be bitter rivals, are joining hands in the JNU students union elections 2016-17. Subin Dennis, a PhD scholar from JNU lists out the reasons why they are contesting the elections together and their common goal. >>

12 weeks, comments


വായനാമുറി

Malayal.am: ഏലക്കാടുകളില്‍ ചെന്തീപടര്‍ന്നതെങ്ങനെ?
തോട്ടം തൊഴിൽ മേഖലയിൽ നിന്ന ചൂഷണവും അതിനെതിരെ സംഘടിച്ച തൊഴിലാളി യൂണിയൻ നേരിടേണ്ട വന്ന പീഡനങ്ങളും, യൂണിയൻ നടത്തിയ ചെറുത്തുനിൽപ്പും പുറംലോകം അറിയാത്ത ഹൈറേഞ്ചിന്റെ രചിക്കപ്പെടാത്ത ചരിത്രമാണ്.

: വിശ്വവിഖ്യാത തെറി
വായനശാലകൾക്ക് തീ വയ്ക്കുമ്പോൾ, മാഗസിൻ കൂട്ടിയിട്ടു കത്തിക്കുമ്പോൾ നിങ്ങൾ ഓർക്കാത്തൊരു സത്യമുണ്ട്. അക്ഷരങ്ങൾക്ക് ക്ഷരമില്ല.. കേരളം വായിക്കട്ടെ സംഘപരിവാർ കത്തിച്ച ആ കോളേജ് മാഗസിൻ: വിശ്വവിഖ്യാത തെറി

TheWire.in: How Inequalities of Income and Caste are Holding the Indian Economy Back
The truth is that to date the Chinese Communist Party has been much more successful than the democratic and parliamentary Indian elites in mobilising significant resources to finance a strategy of social investment and public services.

TheWire.in: The Constitutional Case against India’s Blasphemy Law
The arrest and imprisonment of Kiku Sharda for ‘mimicking’ Gurmeet Ram Rahim Singh during a comedy show has rekindled the debate over India’s regressive speech laws.

Scroll.in: 'I loved Science, Stars, Nature': Suicide by suspended Dalit student sparks nationwide protests
'I feel a growing gap between my soul and my body,' wrote scholar at University of Hyderabad wrote before he hanged himself.

Raiot: Last Words of Rohith Vemula
I always wanted to be a writer. A writer of science, like Carl Sagan.

SouthLive: ഫ്രീബേസിക്‌സ്: എന്തിന് ഈ വിലങ്ങ് സ്വയം അണിയണം?
ഇന്ത്യക്കാരുടെ ഇന്റർനെറ്റ് എക്കോ സിസ്റ്റത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുള്ള ഫ്രീബേസിൿസ് പോലുള്ള സംരംഭങ്ങൾക്കുമേൽ ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ സോഫ്‌‌റ്റ്‌‌വെയർ, സർവീസ് പ്രൊവൈഡർ ഭീമന്മാരുടെ ലാഭക്കൊതിക്കും വാണിജ്യലാക്കിനും മുന്നിൽ അഭിപ്രായ പ്രകടനസ്വാതന്ത്ര്യവും സ്വതന്ത്രമായ ഇന്റർനെറ്റ് എന്ന ആശയവും നാം അടിയറവു വെക്കേണ്ടി വരും.

: Unzipping The Controversial Facebook's Free Basics Indian Campaign; Rise of The Resistance
Confused by Facebook’s propaganda on Free Basics literally flooding every media platform? Your newspaper has been carrying it; you have seen it on TV; outdoor hoardings shouting at you; the internet is abuzz with it. And now, even your Facebook newsfeed keeps informing you about every friend of yours who is signing on to save the internet and feel like a proud warrior in the noble cause of bringing digital equality to millions of Indians with a mere click!

: Ahmedabad textile laborers win strike for economic justice, 1918
A heavy monsoon season had destroyed agricultural crops and led to a plague epidemic claiming nearly 10 percent of the population of Ahmedabad in 1917.

nvdatabase: Bombay Textile Strike
The general strike of the Bombay textile operatives, including about 150,000 workers, resulted from the gradual accumulation of grievances with regard to wage reductions and working conditions, to remedy which no efforts were being made by the leaders of the official Bombay Textile Union and the All-India Trade Union Congress.

The New Yorker: Unmournable Bodies

EFLU for Gender Justice: EFLU for Gender Justice

New Left Review: New Masses?

People's Democracy: The Indispensability of Marxism