Articles outside Bodhi tagged "Workers Forum"

Workers' Forum: ജനിതകമാറ്റത്തിനുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം
നമ്മുടെ സമീപനം ശാസ്ത്രീയമാവണം. സാമൂഹിക പ്രശ്നങ്ങള്‍ പരിഗണിച്ചുള്ളതാകണം - എസ്. രാമചന്ദ്രന്‍പിള്ള

6 years

Workers' Forum: ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍
അന്ധവിശ്വാസങ്ങളെ നേരിട്ട് ആക്രമിച്ചാല്‍ അത് ഏശില്ല. പക്ഷേ അതിന്റെ അടിസ്ഥാനമായിട്ടുള്ള വസ്തുതകളിലേയ്ക്കു ശാസ്ത്രത്തിന്റെ വെളിച്ചം വീശിക്കാണിക്കാന്‍ പറ്റും. യക്ഷികള്‍ ഇല്ല എന്നു പ്രസംഗിക്കുന്നതിനു പകരം തെരുവു വിളക്കുകള്‍ സ്ഥാപിക്കാം. ഇരുട്ടിന്റെ മേഖലകള്‍ കുറയ്ക്കാം. - ആര്‍ വീ ജീ മേനോന്‍

6 years

Workers' Forum: മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്: സംവാദം ഒറ്റനോട്ടത്തില്‍
പുത്തന്‍ വികസന സംസ്കാരത്തിന്റെ ആവശ്യകത ഇ എം എസ് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദങ്ങള്‍ നിലനില്‍ക്കും. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളോടുള്ള എതിര്‍പ്പും തുടരും. എന്നാല്‍ അതേസമയം സംസ്ഥാനത്തിന്റെ വികസനത്തിന് പ്രായോഗികമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ വിപുലമായ യോജിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഡോ. ടി എം തോമസ് ഐസക്കിന്റെ ലേഖനം. വര്‍ക്കേര്‍സ് ഫോറത്തില്‍ നിന്നും.

6 years

Workers' Forum: ഒബാമ: വാഴ്ത്തുപാട്ടുകൾക്കും അസംബന്ധങ്ങൾക്കും ശേഷം
പി. സായ്നാഥ് എഴുതിയ 'Obama: after the gush and the drool' എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ : സൂരജ് രാജന്‍. വര്‍ക്കേര്‍സ് ഫോറത്തില്‍ നിന്ന്..

6 years

Workers' Forum: നാടിനും കുടുംബത്തിനും ശ്രീ
37 ലക്ഷം വനിതകള്‍ അംഗങ്ങളായ മഹാപ്രസ്ഥാനമായി മാറിയ കുടുംബശ്രീ സാധ്യമാക്കിയ വനിതാശാക്തീകരണത്തേയും തദ്വാരാ നടത്തിയ സാമൂഹ്യവിപ്ലവത്തെയും കുറിച്ച്.

6 years

Workers' Forum: Against abuse of the contempt power
An article on abuse of the contempt power

6 years