Articles outside Bodhi tagged "http://dillipost.in"

Dillipost: ജനാധിപത്യത്തിലെ കംഗാരുത്തീര്‍പ്പുകള്‍
ഭരണകൂടത്തിന്റെ ‘ഭീകരവാദി’ കഥകള്‍ക്കു പിന്നിലെ സത്യം ചികയാന്‍ ചെന്നാല്‍ പത്രക്കാര്‍ പോലും ഭീകരരായി മുദ്രകുത്തപ്പെടാം. ഏതെങ്കിലുമൊരു മാവോയിസ്റ്റു നേതാവിനെ കണ്ടെന്ന ചാര്‍ജുണ്ടായാല്‍, തന്റെ ജോലിയെ പ്രകീര്‍ത്തിച്ചു കൊണ്ട് ഒരു മാവോയിസ്റ്റ് ഒരു കത്തെഴുതിയാല്‍ ഈ നാട്ടില്‍ ആര്‍ക്കും ജീവപര്യന്തം കിട്ടാം. വ്യാഖ്യാനമെന്തായാലും, യാഥാര്‍ത്ഥ്യത്തിന്റെ ഈ ദ്വന്ദമുഖം കാണിച്ചു തരുന്നത് ആരോഗ്യകരമായ ഒരു ജനാധിപത്യ സംവിധാനത്തെയല്ല. ബിനായക് സെന്‍ വിധിയെക്കുറിച്ച് ദില്ലിപോസ്റ്റ് ലേഖനം.

6 years

Dillipost: ഇതല്ലേ ശരിക്കുമൊരു ബനാന റിപബ്ലിക്?
ബര്‍ഖാ ദത്തില്‍ നിന്നും കെകെ ഷാഹിനയിലേക്ക് ഒരു പ്രത്യയശാസ്ത്രത്തിന്റെ ദൂരമുണ്ട്. രണ്ടു പേരും അടയാളപ്പെടുത്തുന്നത് രണ്ടു വര്‍ഗങ്ങളെയാണ്. ഒരാള്‍ ദല്ലാള്‍ പത്രപ്രവര്‍ത്തനത്തിന്റെ മുഖമാണെങ്കില്‍, മറ്റേയാള്‍ കുഴിച്ചുമൂടപ്പെടുന്ന സത്യം ചികഞ്ഞുകൊണ്ടേയിരിക്കുന്ന വിശ്വാസമാണ്. രണ്ടും ഒരേ കാലത്തിന്റെ ഭിന്നമുഖങ്ങളാണ് എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ റിപബ്ലിക്കിന്റെ ഐറണി…

6 years

Dillipost: എര്‍സാറ്റ്സ് മുതലാളിത്തത്തിന്‍റെ കരച്ചില്‍
തൊഴിലാളിവര്‍ഗം ബഹുമുഖമായ സമരങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുമ്പോള്‍ പൗരസമൂഹ വക്താക്കള്‍ ആ ഇടത്തിലേക്ക് കടന്നു വരുന്നു എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. എന്നാല്‍, ഈ അരാജക വാദികളേയും മറികടന്നുകൊണ്ട് മുതലാളി വര്‍ഗം തന്നെ സംഘടിതമായി സമരം ചെയ്തു തുടങ്ങിയാലോ?

6 years

Dillipost: കാലം സാ­ക്ഷി, ച­രിത്രം സാ­ക്ഷി..
ആദിവാസികള്‍ അടക്കമുള്ള മര്‍ദിത വിഭാഗത്തെ സംഘടിപ്പിച്ചതിന്റെ പേരില്‍ ഭരണവര്‍ഗത്താല്‍ കൊല ചെയ്യപ്പെട്ട വര്‍ഗീസിനെകുറിച്ച് ബസുദേവ് എഴുതുന്നു ദില്ലിപോസ്റ്റില്‍

6 years

Dillipost: കോടതിക്കെന്താ കൊമ്പുണ്ടോ?
പൊതുജനത്തിന്റെ ജനാധിപത്യാവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട കോടതി ആ അവകാശങ്ങളെ തന്നെ ഹനിക്കുന്ന വിധിപ്രസ്താവങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ദില്ലി പോസ്റ്റില്‍ വന്ന ലേഖനം.

6 years

Dillipost: ഭീകരതയുടെ മതമാറ്റം?
പൊലീസിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളിലെയും സഹയാത്രികരെ രംഗത്തിറക്കി സംഘ‌പരിവാര്‍ നടത്തിവരുന്ന ‘ഭീകരതയും രാജ്യസ്‌നേഹവും’ എന്ന നാടകത്തെപറ്റി എ റശീദുദ്ദീന്‍ ദില്ലി പോസ്റ്റില്‍.

6 years