പാലം - ലഘുനാടകം

രോഹിത് കെ ആര്‍ May 20, 2011

A Scene from Paalam - The Bridge


"ഭരിക്കുന്നവരും ഭരിയ്ക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധം പലപ്പോഴും വേട്ടക്കാരനും ഇരയും തമ്മിലുള്ള ബന്ധം പോലെയാണ് - ആനന്ദ്"

ഓസ്ട്രേലിയയില്‍ കാന്‍ബറ മലയാളി അസോസിയേഷന്റെ വാര്‍ഷിക കലാപരിപാടിയില്‍ അവതരിപ്പിച്ച ലഘുനാടകം - പാലം (The Bridge)

രചന: ജയപ്രകാശ് കൂളൂര്‍

രംഗത്ത്: ശ്രീജിത്ത്, നിതിന്‍

അണിയറയില്‍: രോഹിത്, നിജോ

കലാസൃഷ്ടിയുടെ ആസ്വാദനത്തിനു ഭാഷ ഒരു വിഘാതമല്ല എന്ന ബോധ്യത്തോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു..


"The relation between the ruling class and the people often resembles the relation between the hunter and the prey - Anand"

The short drama staged at the Annual Cultural Event of Canberra Malayali Association - പാലം (The Bridge)

Written by: Jayaprakash Kuloor

On the stage: Sreejith, Nithin

Behind the stage: Rohit, Nijo

With the conviction that language is never a barrier to enjoy an art, we proudly present..


പാലം - The Bridge

video link

Canberra Malayali Association, Jayaprakash Kuloor, Short Drama, Drama, Environment, Portraits, Fiction, Kerala, Commons, Struggles, Arts & Literature Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

ഒരു വ്യാഖ്യാനം

വ്യാഖ്യാനങ്ങള്‍ അനുവാചകനു വിടുന്ന ഒരു നാടകമാണല്ലോ. അതു കോണ്ട് എന്റെ വകയും ഇരിക്കട്ടെ ഒരു വ്യാഖ്യാനം:

എലാ തൊഴിലാളികളും തൊഴിലാളികള്‍ തന്നെ. വീണു കിട്ടുന്ന ചില കിരീടങ്ങള്‍ ചിലപ്പോള്‍ അവരില്‍ ചിലരെ താന്‍ അധികാരത്തിന്റെ കാവല്‍ഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചേക്കാം. പക്ഷെ ആ തെറ്റിദ്ധാരണ തികച്ചും നൈമിഷികം മാത്രം.

മറ്റുള്ളവരുടെ വ്യാഖ്യാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ട്.

Thank you!!

I believe that is another interesting view. We are happy to receive varied comments and suggestions. Cheers!!!!

വേറൊരു വ്യാഖ്യാനം

കഥയിലെ രണ്ടു പേര്‍: ഒരാള്‍ ഭരണവര്‍ഗ്ഗത്തിന്റെ പ്രതീകം മറ്റെയാള്‍ സാധാരണ ജനത്തിന്റെയും. വിഭവങ്ങള്‍ പരിമിതപ്പെടുത്തി, അഥവാ അവയുടെ ഉപയോഗം സാധാരണക്കാര്‍ക്ക് നിഷേധിച്ചു (the board of no-fishing) കാവലിരിക്കുന്ന പാറാവുകാരന്‍, ഗതികേട് കൊണ്ട് നിയമം ലംഘിക്കേണ്ടി വരുന്ന സാധാരണക്കാരന്‍. പാലം ഇവര്‍ക്കിടയിലുള്ള connectivity ആകുന്നു. തുടര്‍ന്നുള്ള അധികാരകൈമാറ്റവും (അതോ പിടിച്ചെടുക്കലോ).

Drama

Ithu ivide oru schoolil avatharippichotte?

Welcome to do so :-)

Welcome to do so :-)