Essay
പിറവം ഉപതെരഞ്ഞെടുപ്പ് ഫലം - ഒരു ബൃഹദ്‌വീക്ഷണം
പ്രതീഷ് പ്രകാശ്ഒരു വര്‍ഷം പ്രായമാകുവാന്‍ പോകുന്ന യു.ഡി.എഫ് ഗവണ്‍മെന്റിന്റെ വിധിയെഴുത്താണെന്ന് കരുതപ്പെടുന്ന പിറവം തെരഞ്ഞെടുപ്പ് ഫലത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍ എന്തൊക്കെയാണ്? തെരെഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന വലതുപക്ഷപൊതു ബോധ നിര്‍മ്മിതിയെയും, തദവസരത്തില്‍ മുഖ്യധാര ഇടതുകക്ഷികള്‍ തങ്ങളുടെ തന്ത്രങ്ങള്‍ ലക്ഷ്യബോധത്തൊടെ മൂര്‍ച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയും വിശകലന വിധേയമാക്കുന്നു ലേഖകന്‍. >>
7 weeks, 0 comments
Essay
Theorizing the Indian path to socialism & beyond: CPI-M's draft ideological resolution
Deepak R.The ideological and political stand of CPI(M) is viewed with keen attention, not just by its members, but also by anyone keen on Indian politics. Now, after 20 years, the party feels that it is time to have a reassessment of its ideological reading; taking into account the roller coaster ride that history has underwent in these two decades. >>
11 weeks, 16 comments
Essay
പട്ടിണി വായിക്കുമ്പോള്‍
ബിരണ്ജിത്ത്പട്ടിണിയുടെ സൂക്ഷ്മമായ കാഴ്ചകള്‍ നമ്മെകൊണ്ടെത്തിക്കുന്നത് വ്യക്തമായ സാമ്പത്തികരാഷ്ട്രീയ അജണ്ടകളുടെ പിന്നാമ്പുറങ്ങളിലാണ്. ഭൂമിയിലെ പരിമിതമായ വിഭവങ്ങളെ എന്തുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കണം, അവ ആര്‍ക്ക് എത്ര അളവില്‍ വിതരണം ചെയ്യണം എന്ന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തന്നെ മനുഷ്യന് പിഴവു പറ്റിയോ? അല്ലെങ്കില്‍ പിന്നെ നൂറു കോടി ജനങ്ങള്‍ പട്ടിണി കിടക്കുന്ന നമ്മുടെ ഭൂമിയില്‍ എന്തുകൊണ്ട് ഭക്ഷ്യയോഗ്യമായ ചോളം ഇന്ധനമുണ്ടാക്കാനായി മാറ്റിവെക്കുന്നു? പട്ടിണിപ്പാവങ്ങളുടെ ആഫ്രിക്കയില്‍ നിന്നും എന്തു കൊണ്ടു ഭക്ഷ്യവസ്തുക്കള്‍ അമേരിക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ തീന്‍മേഷയിലും അവിടുന്നു അതില്‍ സിംഹഭാഗം കുപ്പത്തൊട്ടിയിലുമെത്തുന്നു? >>
14 weeks, 0 comments
Essay
മാധ്യമങ്ങളുടെ ശ്രീമതി വിരോധം : ഒരു മാര്‍ക്സിയന്‍ വായന
രാജീവ്പൊതുയോഗ വേദിയില്‍ നാടന്‍ പാട്ടിനൊത്ത് ചുവടു വെച്ചപ്പോള്‍ അതിത്ര പുകിലാകും എന്ന് പി കെ ശ്രീമതി സ്വപ്നം കണ്ടിട്ടുണ്ടാകില്ല. ഒന്നാം പേജില്‍ തന്നെ "സമ്മേളനവേദിയില്‍ പി കെ ശ്രീമതിയുടെ നൃത്തച്ചുവടുകള്‍" എന്ന് മാതൃഭൂമി അച്ചു നിരത്തി. ഇത്തരം തരംതാണ മാധ്യമ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ നേര് പറഞ്ഞാല്‍ സാമാന്യ യുക്തിയും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചൊരു ബോധവും മതി. >>
18 weeks, 6 comments
Essay
വാള്‍മാര്‍ട്ടും ദാസനും
Deepak R.ചില്ലറവ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള ഒരു തീരുമാനം എടുത്തിട്ട് കേന്ദ്രമന്ത്രിസഭ മുറീന്ന് പുറത്തിറങ്ങീല്ല, അതിനു മുന്‍പേ പാര്‍ളമെന്‍റ്റില്‍ പ്രതിഷേധവും, നാട്ടില്‍ മുഴുവന്‍ ഹര്‍ത്താലും, ഫേസ്ബുക്കില്‍ വിപ്ലവവും! ദാസനു മനസ്സിലായോ? സ്റ്റഡി-ക്ലാസ്സിനൊക്കെ കൃത്യമായി പങ്കെടുത്തതല്ലെ... എന്നാ പിന്നെ മനസ്സിലായ പോലെ ഒന്നു പറഞ്ഞു താ, ജി.പി.എസ്സും ആനയെ കേറ്റാവുന്ന ഫ്രിഡ്ജും ഘടിപ്പിച്ച ലോറി, എന്താ ഒടുവില്‍ കര്‍ഷകന്റെയും പാവപെട്ടവന്റെയും നെഞ്ചത്തൂടെ ഈ കച്ചവടഭീമന്മാര്‍ ഓടിച്ചു കേറ്റിയത്? >>
24 weeks, 15 comments
Essay
കേരളത്തിന്റെ പ്രാചീന-മധ്യകാലചരിത്രം: ഇ എം എസിന്റെ മാര്‍ക്സിയന്‍ വിശകലനം
Deepak R.ഇ. എം. എസ്. സമ്പൂര്‍ണ കൃതികളുടെ അറുപത്തഞ്ചാം സഞ്ചികയെ ആസ്പദമാക്കി കേരളത്തിന്റെ പ്രാചീന-മധ്യകാലഘട്ട ചരിത്രത്തെ കുറിച്ച് ദീപക് ബാംഗ്ളൂരിലെ ഇ എം എസ് പഠനവേദിയില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ സംക്ഷിപ്തം. ലഭ്യമായ പരിമിതമായ തെളിവുകളുടെയും സൂചനകളുടെയും പിന്‍ബലത്തില്‍ മാര്‍ക്സിസ്റ്റ് കാഴച്ചപ്പാടോടെ, കേരളത്തിലെ നിലവിലെ സാമൂഹ്യവ്യവസഥയുടെയും, പ്രത്യേകിച്ചു ഇവിടത്തെ വര്‍ഗവിഭജനരീതിയായ ജാതിവ്യവസ്ഥയുടെയും ചരിത്രപരമായ വേരുകള്‍ കണ്ടെത്താനുള്ള ഒരു ശ്രമം. >>
28 weeks, 2 comments
Essay
Theory & Practice in Changing the Unequal Society
Nidhin SasiThere is a perception being circulated widely today that Theory and Practice are two different entities and they need not necessarily have any interconnection. Theory is good for listening, but may not be applicable in practice. >>
37 weeks, 0 comments
Essay
Imprisoning God: Part I
S. P. JayClose to four centuries ago, Voltaire observed that if we believe in absurdities, we shall commit atrocities and that praying to God was to flatter oneself that with words one can alter nature. For Voltaire, religion was the invention of the first fraud who came across an idiot. >>
39 weeks, 0 comments
Essay
മഞ്ഞള്‍ പോലെ വെളുത്ത ധവളപത്രം
ഡോ. ടി. എം. തോമസ് ഐസക്കെ.എം. മാണിയുടെ ധവളപത്രം അദ്ദേഹത്തെ തന്നെയാണ് പ്രതിക്കൂട്ടിലാക്കുന്നത്. ധവളപത്രത്തിന്റെ ഉപസംഹാരത്തില്‍ അദ്ദേഹം പറയുന്ന “ബെല്‍ട്ടു മുറുക്കല്‍” 2001-ല്‍ എ.കെ. ആന്റണിയുടെ ധവളപത്രം ആഹ്വാനം ചെയ്‌ത “മുണ്ടു മുറുക്കല്‍” പ്രഖ്യാപനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഈ നയമാണ് നടപ്പാക്കുന്നതെങ്കില്‍ ഈ യു.ഡി.എഫ്. സര്‍ക്കാരിനും മുന്‍ യു.ഡി.എഫ്.സര്‍ക്കാരിന്റെ ഗതി തന്നെയാവും ഫലമെന്നു തീര്‍ച്ചയാണ്. മാണിയുടെ ധവളപത്രത്തിന്റെ ലക്ഷ്യം യാഥാസ്ഥിതിക ധനനയങ്ങള്‍ വീണ്ടും കേരളത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. >>
43 weeks, 2 comments
Essay
ഇല്ല.. ഉമ്മന്‍ചാണ്ടീ... അഭിനന്ദിക്കാനാവില്ല!
ഡോ. ടി. എം. തോമസ് ഐസക്മൊത്തം ഉല്‍പാദനച്ചെലവും വില്‍പനവിലയുമായി താരതമ്യപ്പെടുത്തിയാണ് സാധാരണ ലാഭനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്നത്. എണ്ണയുടെ കാര്യത്തില്‍ രീതി മാറുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണയുടെ ചില്ലറ വില്‍പനവിലയുമായി താരതമ്യം ചെയ്താണ് ഇവിടെ നഷ്ടക്കണക്ക് തട്ടിക്കൂട്ടിയത്. എത്ര സൂക്ഷ്മതയോടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഈ നഷ്ടം അവതരിപ്പിക്കുന്നത് എന്ന് നോക്കുക. അദ്ദേഹം ഒരിക്കലും “നഷ്ടം” എന്ന വാക്ക് ഉപയോഗിക്കുകയേയില്ല. “അണ്ടര്‍ റിക്കവറീസ്” എന്ന വാക്കാണ് അദ്ദേഹം പ്രയോഗിക്കുന്നത്. ഇതിന്റെ കൃത്യമായ തര്‍ജ്ജമ എവിടെയും എഴുതിക്കണ്ടിട്ടില്ല. വേണമെങ്കില്‍ “കിട്ടാന്‍ സാധ്യതയുളളതില്‍ ഉണ്ടായ കുറവ്” എന്നു പറയാം. >>
45 weeks, 0 comments
പ്രതികരണങ്ങള്‍
Com: Santhosh on സത്യത്തില്‍ പോളണ്ടില്‍ എന്തു സംഭവിച...: വളരെ നല്ല ലേഖനം. നന്നായി വിസകലനം ചെയ്തിരിക്കുന്നു...അഭിവാദ്യങ്ങള്‍ ഇനി മാര്‍ക്കറ്റ് ബോയ്സ് പറയും...
Anonymous on Theorizing the Indian path to socia...: Communist parties with good set of intellectuals have no difficulty writing intellectually...
birenjith on മെയ് ദിനം എന്ന ആശയം: Its difficult to believe that it was written a century back. The dubious trajectory of capitalism,...
uday on ജനത്തെ വടിയാക്കുന്ന "അതിരാത്ര...: India have a scientific heritage which include scientists like aryabatan.But unfortunately it is...
samjath on സത്യത്തില്‍ പോളണ്ടില്‍ എന്തു സംഭവിച...: indian janatha porattangal nadatthendathund... athine thiranjheduppode alla... vankidakale...
വായനാമുറി
The Hindu:
India's god laws fail the test of reason
In 864 CE, the great physician, Abu Bakr Muhammad Ibn Zakaria al-Razi, wrote: “The miracles of the prophets are imposters or belong to the domain of pious legend. The teachings of religions are contrary to the one truth: the proof of this is that they contradict one another. It is tradition and lazy custom that have led men to trust their religious leaders. Religions are the sole cause of the wars which ravage humanity; they are hostile to philosophical speculation and to scientific research. The alleged holy scriptures are books without values”. Praveen Swami writes.

മെയ് ദിനം എന്ന ആശയം
Rosa Luxemburgഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം. ബോധി കൂട്ടായ്മക്ക് ഇന്ന് രണ്ടു വയസ്സ് തികയുന്നു. ഈ അവസരത്തില്‍ 1913ല്‍ ഒന്നാം ലോക മഹായുദ്ധത്തിലേക്ക് ലോകം വഴുതി വീഴുന്നതിനു തൊട്ടു മുന്‍പ് പ്രശസ്ത വിപ്ലവകാരി റോസ ലക്സംബര്‍ഗ് മെയ് ദിനത്തെ കുറിച്ച് എഴുതിയ ഒരു കുറിപ്പിന്റെ മലയാളം തര്‍ജ്ജമ ബോധി പ്രസിദ്ധീകരിക്കുകയാണ്. റോസ ഒരു നൂറ്റാണ്ട് മുന്‍പ് കുറിച്ച വരികള്‍ സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും സാമ്രാജ്യത്വ അധിനിവേശങ്ങളും കാര്‍ന്നു തിന്നുന്ന 2012 ല്‍ അതീവ പ്രസക്തമെന്നു ഞങ്ങള്‍ കരുതുന്നു. >>
2 weeks, 1 comments
Antonio Gramsci: Imprisoned after death
Arun Ramachandran GOne queer thing about Antonio Gramsci's works is that it would find a place not only in the reading rooms of the communist parties, but also on the coffee tables of sociology professors and postmodernists. While the former use it to derive revolutionary praxis, the latter derives counterarguments to revolution from the same. Arun Ramachandran tries to shed some light on this apparent irony. >>
10 weeks, 3 comments
സത്യത്തില്‍ പോളണ്ടില്‍ എന്തു സംഭവിച്ചു?
Narodinപോളണ്ട് ഇടതന്റെ ചിന്തയുടെ മണ്ഡലത്തില്‍ ഒരു ലക്ഷ്മണരേഖ ആണ് എന്നാണ് പൊതുവെ ഉള്ള വിശ്വാസം. സത്യത്തില്‍ പോളണ്ടില്‍ എന്താണ് സംഭവിച്ചത്? പോളണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണം എങ്ങനെ പരാജയപ്പെട്ടു? അതിന്റെ ഫലമായി പോളണ്ടില്‍ പിന്നീട് എന്ത് സംഭവിച്ചു എന്നും ഇന്നത്തെ അവസ്ഥ എന്തെന്നും ചോദിക്കേണ്ടി ഇരിക്കുന്നു. >>
12 weeks, 14 comments
ദ ഫ്രണ്ട്ലൈന്‍: കൊറിയന്‍ യുദ്ധമുന്നണിയില്‍ നിന്നും ചില സെല്ലുലോയിഡ് കാഴ്ചകള്‍
Biju Mohanയുദ്ധത്തിനു ശരിതെറ്റുകള്‍ ഇല്ല. നായകന്മാരും വില്ലന്മാരും ഇല്ല. മരണവും ജീവിതവും തമ്മിലുള്ള കിടമത്സരം മാത്രം. യുദ്ധത്തിന്റെ ക്രൂരമായ ഈ സത്യം അടിവരയിട്ടു പറയുന്ന "ദ ഫ്രണ്ട്ലൈന്‍" എന്ന കൊറിയന്‍ സിനിമയെ കുറിച്ചു എഴുതുന്നു ബിജുമോഹന്‍. >>
17 weeks, 1 comments
Another sellout in Durban
രാജീവ്The 17th Conference of the Parties to the United Nations Framework Convention on Climate Change (UNFCCC), or COP17, as it is popularly known, has concluded in Durban after marathon negotiations. The message from Durban is loud, clear and extremely worrying. The world is accelerating down a path of irreversible and catastrophic climate change. Even worse, there’s no real solution in sight. >>
22 weeks, 1 comments
Kerala: 55 @ 55
Brahma PrakashAt 55, Kerala is at legal retirement age, an age when a more healthy, a better educated crop takes over. But United Nation’s Human Development Report for 2011 seems to suggest Kerala has just started. Kerala has the least loss in human development due to inequality in healthcare, the least loss due to inequality in education, and a host of other parameters. National & state media were distracted by another significant finding in the report which suggested that Gujarat, in spite of its fan boys and poster boy chief minister, performed really poorly. Given the fact that Gujarat has been one of India’s wealthiest states historically should make us question the inherent assumptions of industrialization and development. What is progress after all? Each of us have different opinions (which is natural), this compilation will try for some agreement around the facts (which should be common). >>
27 weeks, 4 comments
Why I am an Atheist
Shaheed Bhagat Singh28th September, 1907 was the day Bhagat Singh set foot on this world. On this occasion, Bodhi wishes to remind its readers, the contribution of this great revolutionary by re-publishing one of his most popular works. >>
33 weeks, 0 comments
Our Democracy and their Democracy: Our Livelihood but their GDP
Seema DuhanNumerous undertones, pictures, frames of political and philosophical thoughts rise and settle down with this word ‘Democracy’. In the 21st century, no other political thought seems to have touched chords with ideologues and general people from right to left across the world as overwhelmingly as the word -'Democracy'. >>
37 weeks, 0 comments
കണ്ണില്‍പ്പെടാത്ത ഭീകരതകള്‍
രാജീവ് ചേലനാട്ട്ഒരു സ്ഫോടനം കൊണ്ട് ഒരു മഹാനഗരത്തിനെയും, അതിലെ ജനത്തെയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താമെന്നു കരുതുന്ന ഭീകരവാദത്തിന്റെ ബുദ്ധിക്ക് കാര്യമായ എന്തെങ്കിലും തകരാറുണ്ടായിരിക്കണം. ഭീകരവാദത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുണ്ട്. ചില നിരപരാധികളെയും അവരുടെ വേണ്ടപ്പെട്ടവരുടെ സന്തോഷത്തെയും ഇല്ലാതാക്കാന്‍ അതിനു സാധിക്കും. >>
43 weeks, 0 comments
ഗിരിഗിരിയെ വെറുതേ വിടുക, അവന്റെ സംഗീതം അവന്റെ മാത്രമാകുന്നു.
കാല്വിന്അക്കരക്കാഴ്ചകള് എന്ന വിഖ്യാത മലയാള ടെലിവിഷന്‍ പരമ്പരയിലെ നാല്‍പത്തിയേഴാം എപ്പിസോഡ് ഓര്‍ക്കുന്നുവോ? ഗ്രിഗറി അഥവാ ഗിരിഗിരി അമേരിക്കന്‍ സംഗീതത്തെ കണ്ടെടുക്കാനുള്ള ശ്രമത്തില്‍ പരാജയം ഏറ്റുവാങ്ങുന്നു എന്നതാണ് കഥയുടെ മൂലം. സ്വന്തം സ്വത്വം ഉപേക്ഷിച്ച് മറ്റൊന്നായിത്തീരാന്‍ ശ്രമിക്കുന്നവരെയെല്ലാം കാത്തിരിക്കുന്ന വിധി ഇതായിരിക്കാം എന്ന് സംവിധായകന്‍ മൂര്‍ച്ചയേറിയ പരിഹാസത്തിലൂടെ നമ്മെ മനസിലാക്കുവാന്‍ ശ്രമിക്കുന്നുണ്ടിവിടെ. >>
45 weeks, 4 comments