Essay
Delhi gang rape protests, responses from patriarchy and what really changed
Arun Arushi NarodinSexual harassment and violence are a part of life for an extremely large number of Indian women. These are not isolated acts by a few deviants, but originate from the patriarchal structures of Indian society. Reports of the terrible gang rape in Delhi resulted in giving a collective voice to the simmering individual discontent among at least some social classes, and for the first time, pushed the issue to the forefront of political debate in India. A.A. Narodin writes about the events that followed, which, while achieving limited gains for the rights of women in the country, remind us of the need to keep organizing and continue fighting. >>
10 weeks, 0 comments
Essay
ശാസ്ത്രവും മൗലികവാദവും
പി. അജിത്ഭൗതികലോകത്തേയും സമൂഹത്തേയും കുറിച്ചുള്ള അറിവുകള്‍ ശേഖരിക്കാനും അവയെ പുന:പരിശോധന നടത്താനും പരിഷ്കരിക്കാനുമുള്ള സമഗ്രമായ ഒരു പ്രവര്‍ത്തന പദ്ധതിയാണ് ആധുനികശാസ്ത്രം. ശാസ്ത്രം ശേഖരിക്കുന്ന അറിവുകള്‍ സമൂഹത്തിലെ പ്രബലമായ വിശ്വാസങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും ചിലപ്പോള്‍ സംഘര്‍ഷത്തിലാകാറുണ്ട്. ശാസ്ത്ര നിഗമനങ്ങളുടെ സാധുതയെ ചോദ്യംചെയ്യുന്ന ഭിന്നാഭിപ്രായങ്ങളായി അവതരിപ്പിക്കപ്പെടുന്ന ഇത്തരം ആക്രമണങ്ങള്‍, കേവലം പ്രത്യയശാസ്ത്ര താല്‍പ്പര്യങ്ങളാല്‍ മാത്രം നയിക്കപ്പെടുന്നതാണെന്നു വിശദീകരിക്കുകയാണ് ലേഖകന്‍ പി. അജിത്. >>
30 weeks, 1 comments
Essay
'Emerging Kerala' is a prescription for unleashing primitive accumulation of capital in Kerala
Prabhat PatnaikThe 'Emerging Kerala' project represents a very serious threat not only to the fragile ecology of the state but also to the living standards of the ordinary people of Kerala. It also represents a departure from trajectory of development which has come to be associated with what is called internationally as the 'Kerala Model' of development. Prabhat Patnaik speaks at KSSP Janakeeya Koottayma in Trissur. >>
37 weeks, 2 comments
Essay
Narrativizing Rape and the Politics of Outrage
Anju ParvathyAnju analyses the psyche of the Indian Public, and questions the politics of sensationalizing Rape and registering Outrage. >>
46 weeks, 3 comments
Essay
Socialism is about people becoming the subjects of history
Prabhat PatnaikSpeech delivered by Prof. Prabhat Patnaik on July 7, 2012 at a colloquium in memory of Chinta Ravindran organised in Kozhikode by the Chinta Ravindran Foundation. The topic for the colloquium was Relevance of Gandhism & Marxism to our times. >>
48 weeks, 0 comments
Essay
Common man the Greek : Story of the working class in this debt stricken world
GayathriAncient Athens is considered to be the cradle of European Democracy. Modern Athens is threatening to become the grave of capitalism. If one regards democracy to be the right of the broad masses to determine their own destiny, or even just the composition of the government, then there is no democracy in Athens. There is no longer the pretence that the sovereign power is the people. It’s rather the 'troika', consisting of EU, IMF and ECB (The European Central Bank). They are trying to impose their own austerity measures on us. Our country is becoming the test site for an extreme case of neo liberal social engineering. >>
1 year, 1 comments
Essay
പിറവം ഉപതെരഞ്ഞെടുപ്പ് ഫലം - ഒരു ബൃഹദ്വീക്ഷണം
പ്രതീഷ് പ്രകാശ്ഒരു വര്‍ഷം പ്രായമാകുവാന്‍ പോകുന്ന യു.ഡി.എഫ് ഗവണ്മെന്റിന്റെ വിധിയെഴുത്താണെന്ന് കരുതപ്പെടുന്ന പിറവം തെരഞ്ഞെടുപ്പ് ഫലത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍ എന്തൊക്കെയാണ്? തെരെഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന വലതുപക്ഷപൊതു ബോധ നിര്മ്മിതിയെയും, തദവസരത്തില്‍ മുഖ്യധാര ഇടതുകക്ഷികള്‍ തങ്ങളുടെ തന്ത്രങ്ങള്‍ ലക്ഷ്യബോധത്തൊടെ മൂര്ച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയും വിശകലന വിധേയമാക്കുന്നു ലേഖകന്‍. >>
1 year, 0 comments
Essay
Theorizing the Indian path to socialism & beyond: CPI-M's draft ideological resolution
Deepak R.The ideological and political stand of CPI(M) is viewed with keen attention, not just by its members, but also by anyone keen on Indian politics. Now, after 20 years, the party feels that it is time to have a reassessment of its ideological reading; taking into account the roller coaster ride that history has underwent in these two decades. >>
1 year, 16 comments
Essay
പട്ടിണി വായിക്കുമ്പോള്‍
ബിരണ്ജിത്ത്പട്ടിണിയുടെ സൂക്ഷ്മമായ കാഴ്ചകള്‍ നമ്മെകൊണ്ടെത്തിക്കുന്നത് വ്യക്തമായ സാമ്പത്തികരാഷ്ട്രീയ അജണ്ടകളുടെ പിന്നാമ്പുറങ്ങളിലാണ്. ഭൂമിയിലെ പരിമിതമായ വിഭവങ്ങളെ എന്തുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കണം, അവ ആര്‍ക്ക് എത്ര അളവില്‍ വിതരണം ചെയ്യണം എന്ന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തന്നെ മനുഷ്യന് പിഴവു പറ്റിയോ? അല്ലെങ്കില്‍ പിന്നെ നൂറു കോടി ജനങ്ങള്‍ പട്ടിണി കിടക്കുന്ന നമ്മുടെ ഭൂമിയില്‍ എന്തുകൊണ്ട് ഭക്ഷ്യയോഗ്യമായ ചോളം ഇന്ധനമുണ്ടാക്കാനായി മാറ്റിവെക്കുന്നു? പട്ടിണിപ്പാവങ്ങളുടെ ആഫ്രിക്കയില്‍ നിന്നും എന്തു കൊണ്ടു ഭക്ഷ്യവസ്തുക്കള്‍ അമേരിക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ തീന്മേഷയിലും അവിടുന്നു അതില്‍ സിംഹഭാഗം കുപ്പത്തൊട്ടിയിലുമെത്തുന്നു? >>
1 year, 0 comments
Essay
മാധ്യമങ്ങളുടെ ശ്രീമതി വിരോധം : ഒരു മാര്‍ക്സിയന്‍ വായന
Rajeev T. K.പൊതുയോഗ വേദിയില്‍ നാടന്‍ പാട്ടിനൊത്ത് ചുവടു വെച്ചപ്പോള്‍ അതിത്ര പുകിലാകും എന്ന് പി കെ ശ്രീമതി സ്വപ്നം കണ്ടിട്ടുണ്ടാകില്ല. ഒന്നാം പേജില്‍ തന്നെ "സമ്മേളനവേദിയില്‍ പി കെ ശ്രീമതിയുടെ നൃത്തച്ചുവടുകള്‍" എന്ന് മാതൃഭൂമി അച്ചു നിരത്തി. ഇത്തരം തരംതാണ മാധ്യമ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ നേര് പറഞ്ഞാല്‍ സാമാന്യ യുക്തിയും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചൊരു ബോധവും മതി. >>
1 year, 6 comments
പ്രതികരണങ്ങള്‍
the interlace condo on Our Democracy and their Democracy:...: Well connected to Major Expressway such as Pan-Island Expressway (PIE) and Central Expressway (CTE...
the acne killer on Cancun and the struggle for Climate...: For example, medicals studies have reported that physical therapy, in particular, develop acne...
tiju on പങ്കുവെപ്പു രാഷ്ട്രീയവും തദ്ദേശഭരണ...: നിങ്ങൾ എന്ത് തന്നെ പറഞ്ഞാലും എവിടെ നടക്കുന്ന രാഷ്ട്രീയ കച്ചവടത്തിൽ എല്ലാ പര്ട്ടികല്ക്കും നല്ല പങ്കു...
Prathibha on ആയോധന കലാ പരിശീലനം സ്ത്രീസുരക്ഷക്ക്...: രാജീവ് പറഞ്ഞത് വളരെ ശെരിയാണ്!. സ്പോര്‍ട്സില്‍ ഒരു പ്രവണതയുണ്ട്: കായികാഭ്യാസം ചെയ്യാന്‍...
രാജീവ് ചേലനാട്ട് on ആയോധന കലാ പരിശീലനം സ്ത്രീസുരക്ഷക്ക്...: ചെറുപ്പം തൊട്ടേ ആണ്-പെണ്‍കുട്ടികള്‍ തമ്മില്‍ ഇടപഴകാനുള്ള സാഹചര്യമുണ്ടാവുകയും, സമൂഹത്തില്‍...
വായനാമുറി
Pragoti:
The 'New' Opium of the Masses
In the days of 24x7 media, it is not merely the match day or hour but the entire tournament is lived moment by moment 24x7. All the major issues of the country, rise in oil prices, corruption, scams etc are pushed to the background when the IPL is on. What better way to serve the government!
People's Democracy:
Venezuela Unveils Revolutionary Labour Law
R Arun Kumar writes about the new labour law that Hugo Chavez, president of Bolivarian Republic of Venezuela, signed on International Labour Day. The new law defines work as a social process, guarantees minimum wages, right to organise, strike and ensures equality in work place is seen as the most important piece of legislation since the Bolivarian constitution of 1999.
The Hindu:
India's god laws fail the test of reason
In 864 CE, the great physician, Abu Bakr Muhammad Ibn Zakaria al-Razi, wrote: “The miracles of the prophets are imposters or belong to the domain of pious legend. The teachings of religions are contrary to the one truth: the proof of this is that they contradict one another. It is tradition and lazy custom that have led men to trust their religious leaders. Religions are the sole cause of the wars which ravage humanity; they are hostile to philosophical speculation and to scientific research. The alleged holy scriptures are books without values”. Praveen Swami writes.

Isn’t Indian Economy in Recession?
Siddik RabiyathSince the time of the second wave of reforms in 1990s and its embedded neoliberal policies, the economic gain of the capitalist class has been enormous. During this period the Indian capitalists multiplied their fortunes many fold. As a token of this the growth trajectories of Indian economy climbed to break the “Hindu” rate of growth of 3.5% per annum. But what is the state of the Indian economy today? Are we moving into a recession? >>
6 weeks, 0 comments
ആയോധന കലാ പരിശീലനം സ്ത്രീസുരക്ഷക്ക് - ഒരു രാഷ്ട്രീയ വായന
Prathibha Ganesanഭരണകൂടത്തിന്റെ സഹായത്തോടെ നിലനിര്‍ത്തപ്പെടുന്ന സ്ത്രീ സമൂഹത്തിനു നേരെയുള്ള ആക്രമണങ്ങളെ ചെറുത്തു നില്കേണ്ടത് ജനകീയ സമരങ്ങളിലൂടെയാണ്. അല്ലാതെ കായിക പരിശീലനം പോലുള്ള ഒറ്റമൂലികള്‍ കൊണ്ടല്ല. നാളെ ഒരു പക്ഷെ മന്ത്രി കിങ്കരന്മാര് പറയുക ഞങ്ങള്‍ ഫണ്ട് നല്‍കിയിരുന്നു എന്നിട്ടും കായിക പരിശീലനം നേടാത്ത സ്ത്രീകളെല്ലാം വേശ്യാവൃത്തിക്ക് തല്പര്യമുള്ളവരും ആക്രമിക്കപ്പെടാന്‍ അര്‍ഹരും സന്നദ്ധരുമാണെന്നായിരിക്കും. അത് കൊണ്ട് സ്ത്രീയെ സ്നേഹിക്കുന്ന പ്രിയപ്പെട്ട സഖാക്കളെ നിങ്ങളുടെ കണ്ണുകളും കാതുകളും തുറന്നു തന്നെയിരിക്കട്ടെ. >>
14 weeks, 2 comments
Resistance Against Neo-liberalism and the Waves of Strike at Manesar
Mythri P UnniDifferent kinds of workers movement at many parts of the country is on upward spiral and those who still dream of a neo-liberal spring should definitely listen to what organised workers are saying at Manesar or face the workers when they uprise. Mythri P Unni analyses the socio-political situation in which the industrial working class of post-reform India resides using Manesar workers struggle as a case in point. >>
33 weeks, 0 comments
കല്‍ക്കരിപാടങ്ങളുടെ പതിച്ച് നല്കല്
Prabhat Patnaikകല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യമേഖലക്കു ഖനനത്തിനായി അനുവദിച്ചു കൊടുത്ത നടപടി ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. പക്ഷെ ഖനനത്തിനുള്ള അനുമതി ലേലം നടത്താതെ നല്കിയതുകൊണ്ടു ഖജനാവിനുണ്ടായ നഷ്ടം എന്ന ഒരു ചോദ്യം മാത്രമാണ് അവയില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. >>
38 weeks, 0 comments
Role of Lifelong Learning for Gender Mainstreaming in India
Sruthi JSThe role of Lifelong Learning in empowering women and promoting gender mainstreaming includes improving the attractiveness of and access to Lifelong Learning, starting with basic skill training for low-skilled women, disadvantaged and marginalized sections. Shruthi J. S. writes on the role of lifelong learning for gender mainstreaming in India. >>
48 weeks, 1 comments
Some reflections on the 'Item Number' and our popular culture
Varsha BasheerHow much of a part of our popular culture is the “item number”? Are they really popular? Varsha Basheer tries to explore the so called ‘chartbusting’ capabilities of the “item numbers”. >>
52 weeks, 5 comments
മെയ് ദിനം എന്ന ആശയം
Rosa Luxemburgഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം. ബോധി കൂട്ടായ്മക്ക് ഇന്ന് രണ്ടു വയസ്സ് തികയുന്നു. ഈ അവസരത്തില്‍ 1913ല്‍ ഒന്നാം ലോക മഹായുദ്ധത്തിലേക്ക് ലോകം വഴുതി വീഴുന്നതിനു തൊട്ടു മുന്‍പ് പ്രശസ്ത വിപ്ലവകാരി റോസ ലക്സംബര്‍ഗ് മെയ് ദിനത്തെ കുറിച്ച് എഴുതിയ ഒരു കുറിപ്പിന്റെ മലയാളം തര്‍ജ്ജമ ബോധി പ്രസിദ്ധീകരിക്കുകയാണ്. റോസ ഒരു നൂറ്റാണ്ട് മുന്‍പ് കുറിച്ച വരികള്‍ സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും സാമ്രാജ്യത്വ അധിനിവേശങ്ങളും കാര്‍ന്നു തിന്നുന്ന 2012 ല്‍ അതീവ പ്രസക്തമെന്നു ഞങ്ങള്‍ കരുതുന്നു. >>
1 year, 1 comments
Antonio Gramsci: Imprisoned after death
Arun Ramachandran GOne queer thing about Antonio Gramsci's works is that it would find a place not only in the reading rooms of the communist parties, but also on the coffee tables of sociology professors and postmodernists. While the former use it to derive revolutionary praxis, the latter derives counterarguments to revolution from the same. Arun Ramachandran tries to shed some light on this apparent irony. >>
1 year, 3 comments
സത്യത്തില്‍ പോളണ്ടില്‍ എന്തു സംഭവിച്ചു?
Narodinപോളണ്ട് ഇടതന്റെ ചിന്തയുടെ മണ്ഡലത്തില്‍ ഒരു ലക്ഷ്മണരേഖ ആണ് എന്നാണ് പൊതുവെ ഉള്ള വിശ്വാസം. സത്യത്തില്‍ പോളണ്ടില്‍ എന്താണ് സംഭവിച്ചത്? പോളണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണം എങ്ങനെ പരാജയപ്പെട്ടു? അതിന്റെ ഫലമായി പോളണ്ടില്‍ പിന്നീട് എന്ത് സംഭവിച്ചു എന്നും ഇന്നത്തെ അവസ്ഥ എന്തെന്നും ചോദിക്കേണ്ടി ഇരിക്കുന്നു. >>
1 year, 14 comments
ദ ഫ്രണ്ട്ലൈന്: കൊറിയന്‍ യുദ്ധമുന്നണിയില്‍ നിന്നും ചില സെല്ലുലോയിഡ് കാഴ്ചകള്‍
Biju Mohanയുദ്ധത്തിനു ശരിതെറ്റുകള്‍ ഇല്ല. നായകന്മാരും വില്ലന്മാരും ഇല്ല. മരണവും ജീവിതവും തമ്മിലുള്ള കിടമത്സരം മാത്രം. യുദ്ധത്തിന്റെ ക്രൂരമായ ഈ സത്യം അടിവരയിട്ടു പറയുന്ന "ദ ഫ്രണ്ട്ലൈന്" എന്ന കൊറിയന്‍ സിനിമയെ കുറിച്ചു എഴുതുന്നു ബിജുമോഹന്‍. >>
1 year, 1 comments