Remembrance
The Great Dictate-er of Satire
Arun Ramachandran GA difficult childhood marked by poverty, Chaplin was housed in a school for paupers in London, when he was around 9 years old. A few years later, his mother developed mental illness and had to be admitted to a mental asylum. And with a father who was abusive and severely alcoholic, Chaplin’s childhood was nothing short of a tragedy. From this background arose the greatest comedian of history. >>
4 weeks, 1 comments
Note
Kerala People's Arts Club - Songs of Resistance I
നറോദിന്കെ.പി.ഏ.സി നാടകങ്ങളുടെ ഒരു അവിഭാജ്യ ഘടകം അവയിലെ ഗാനങ്ങള്‍ ആയിരുന്നു. സാധാരണക്കാരന്റെ വികാരവിചാരങ്ങളെ ഉള്‍കൊണ്ട ആ ഗാനങ്ങള്‍ ദൈവങ്ങളും നാടുവാഴികളും വിഹരിച്ച മലയാളി മനസ്സിന് ഒരു പുതിയ അനുഭവം ആയി മാറി. പ്രതിരോധ ഗാനങ്ങളുടെ പ്രപഞ്ചത്തില്‍ നിന്ന് ഇതാ കെ.പി.ഏ.സി യുടെ അഞ്ച് ശുക്രനക്ഷത്രങ്ങള്‍. >>
28 weeks, 1 comments
Interview
മാര്‍ക്സിസം സമകാലിക ലോകത്ത് : പി.ജീ.യുമായി ഒരു സംഭാഷണം
ഇന്നത്തെ നവ ലിബറല്‍ യുഗത്തില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തിയെ കുറിച്ച് പീ ജിയുമായി ഒരു സംഭാഷണം. ആഗോളീകരണം, സ്വകാര്യവത്കരണം, ഉദാരവത്കരണം തുടങ്ങിയ നവ ലിബറല്‍ നയങ്ങളിലൂടെ പഴയ സാമ്രാജ്യത്വ ആധിപത്യം പ്രച്ഛന്നരൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവക്കെതിരായ ഒരു താത്വികായുധമെന്ന നിലയില്‍ മാര്‍ക്സിസം-ലെനിനിസത്തെ കവച്ചു വെക്കാന്‍ പോന്ന മറ്റൊരു സിദ്ധാന്തവും ഇന്ന് മാനവരാശിയുടെ മുന്‍പിലില്ല എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. >>
39 weeks, 0 comments
Essay
ഗിരിഗിരിയെ വെറുതേ വിടുക, അവന്റെ സംഗീതം അവന്റെ മാത്രമാകുന്നു.
കാല്വിന്അക്കരക്കാഴ്ചകള് എന്ന വിഖ്യാത മലയാള ടെലിവിഷന്‍ പരമ്പരയിലെ നാല്‍പത്തിയേഴാം എപ്പിസോഡ് ഓര്‍ക്കുന്നുവോ? ഗ്രിഗറി അഥവാ ഗിരിഗിരി അമേരിക്കന്‍ സംഗീതത്തെ കണ്ടെടുക്കാനുള്ള ശ്രമത്തില്‍ പരാജയം ഏറ്റുവാങ്ങുന്നു എന്നതാണ് കഥയുടെ മൂലം. സ്വന്തം സ്വത്വം ഉപേക്ഷിച്ച് മറ്റൊന്നായിത്തീരാന്‍ ശ്രമിക്കുന്നവരെയെല്ലാം കാത്തിരിക്കുന്ന വിധി ഇതായിരിക്കാം എന്ന് സംവിധായകന്‍ മൂര്‍ച്ചയേറിയ പരിഹാസത്തിലൂടെ നമ്മെ മനസിലാക്കുവാന്‍ ശ്രമിക്കുന്നുണ്ടിവിടെ. >>
45 weeks, 4 comments
Fiction
Krishnan_Damodaran എന്ന എന്റെ പുതിയ ഫേസ്ബുക്ക് പാസ്സ്‌വേര്‍ഡിനെ പറ്റി
ഉണ്ണിക്കുട്ടന്‍Facebook നമ്മളെ കൂടുതല്‍ കൃത്യതയുള്ള മനുഷ്യരാക്കുന്നു എന്നത് ഒരു വാദമാണ്. പരിചിതലോകങ്ങളുടെ മഴക്കാടുകള്‍ക്കപുറത്ത് ആരൊക്കെയോ നമ്മുടെ ചുവരെഴുത്തുകളെ വരയ്ക്കുന്ന, പങ്കുവെയ്ക്കുന്ന ചിത്രങ്ങളെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട് എന്ന വിചിത്രമായ ചിന്തയാവും കാരണം. ആ ചിന്ത നമ്മളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ നമ്മള്‍ ‘വ്യത്യസ്തം’ എന്ന തലക്കെട്ടിനു ചുവടെ എഴുതാവുന്ന എന്തിനു വേണ്ടിയും തിരച്ചില്‍ തുടങ്ങുന്നു. പറഞ്ഞു വന്നത് ‘Chasing The Monsoon’ എന്ന അത്രയൊന്നും പുതുമയില്ലാത്ത ആശയത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ച വാരാന്ത്യ യാത്രയെ കുറിച്ചാണ്. അതിലും കൂടുതല്‍ അതിലൂടെ എനിക്ക് നഷ്ടപെട്ട എന്റെ Facebook Password നെ കുറിച്ചാണ്. ഉണ്ണിക്കുട്ടന്റെ കഥ. >>
46 weeks, 1 comments
Fiction
പാലം - ലഘുനാടകം
രോഹിത് കെ ആര്ഓസ്ട്രേലിയയില് കാന്‍ബറ മലയാളി അസോസിയേഷന്റെ വാര്‍ഷിക കലാപരിപാടിയില്‍ അവതരിപ്പിച്ച ലഘുനാടകം - പാലം (The Bridge). കലാസൃഷ്ടിയുടെ ആസ്വാദനത്തിനു ഭാഷ ഒരു വിഘാതമല്ല എന്ന ബോധ്യത്തോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു.. >>
1 year, 5 comments
Fiction
തിരശ്ശീലയ്ക്കപ്പുറം
എന്നും അന്നന്നത്തെ ശരിക്കുവേണ്ടി നിലകൊണ്ടാവര്‍ക്കു മുന്‍പില്‍ സലജ്ജം സമര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ ആരംഭിക്കട്ടെ - തിരശ്ശീലയ്ക്കപ്പുറം. ഗതകാല സ്മരണകളിലും വരും കാല സ്വപ്നങ്ങളിലും കുരുങ്ങിക്കിടക്കുന്ന വര്‍ത്തമാന കാലത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചയിലേക്ക് എല്ലാവരെയും സന്തോഷപൂര്‍വ്വം ക്ഷണിക്കുന്നു. ശരിതെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. അത് നിങ്ങളുടെ നിര്‍ണ്ണയത്തിനു വിടുന്നു. യാതൊരു അവകാശവാദങ്ങളുമില്ലാതെ ഞങ്ങള്‍ അവതരപ്പിക്കുന്നു. - 2009 ഫെബ്രുവരി മാസം, കോഴിക്കോട് എന്‍.ഐ.ടി.യിലെ സ്റ്റാഫ് ക്ലബ് അംഗങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ച മലയാള നാടകം. >>
1 year, 0 comments
Sreesanth: The outcast nerd
Anish SahadevanWhere does the shoe pinch for Santhakumaran Sreesanth? And why is he the only person on the sphere not feeling that pinch? In sledging and aggressiveness, you need to know what you're doing. You must be sure that you don't approach the sacrilegious red line. You're actions must be beneficial to the team. You needn't be a pestilential prick to get under the opponents skin. And lastly, you must know when it starts affecting your concentration instead of the opponent's. Sreesanth appear to be unsure, unaware of all the above. >>
1 year, 1 comments
Remembrance
ജീവിതത്തിന്റെ കറുപ്പും വെളുപ്പും
ഈയിടെ അന്തരിച്ച സുര്‍വേയുടെ കവിതകളിലൂടെ, ജീവിതത്തിലൂടെ. >>
1 year, 0 comments
Fiction
സത്യമുള്ള മരം
നിതിന്‍ വര്മഅച്ഛന് പറഞ്ഞു, “അല്ല അപ്പൂ. അമ്മയും ഞാനും അദ്ദേഹത്തിന്റെ ആരുമല്ല. എന്നാല്‍ അതേസമയം എല്ലാമായിരുന്നു താനും. അദ്ദേഹത്തിന്റെ മകന്‍ അദ്ദേഹത്തിനെ വിട്ട് മറ്റെവിടെയോ ആയിരുന്നു താമസം. പ്രശ്നമെന്താണെന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. അന്വേഷിച്ചിട്ടുമില്ല. നിന്റെ അമ്മയെ ഞാന്‍ കല്ല്യാണം കഴിച്ചത് രണ്ടുവീട്ടുകാരെയും വെറുപ്പിച്ചാണ്.(...) ജീവിതത്തില്‍ പിടിച്ചു നില്ക്കാനുള്ള നെട്ടോട്ടം. എന്തോ നല്ലകാലത്തിന് ഇവിടെയെത്തി. - രക്തബന്ധങ്ങള്‍ക്കുപരിയായി നില്‍ക്കുന്ന മനുഷ്യ ബന്ധങ്ങള്‍ക്ക് സാക്ഷിയായി,ഒരായുഷ്കാലത്തിന്റെ പ്രതീക്ഷയായി നിലകൊള്ളുന്ന സത്യമുള്ള മരം. >>
1 year, 4 comments
പ്രതികരണങ്ങള്‍
Harish Sarma on The Great Dictate-er of Satire: Great stuff!!! Great insights into the life of a great man!! Kudos!! :)
CalvinH on ഗിരിഗിരിയെ വെറുതേ വിടുക, അവന്റെ സംഗ...: നന്ദി രാകേഷ്
Rakesh Warier on ഗിരിഗിരിയെ വെറുതേ വിടുക, അവന്റെ സംഗ...: >>അവന്റെ ഭാഷയും സംസ്കാരവും സംഗീതവും അതുവഴി അവന്റെ സ്വത്വവും അവന് തന്നെ കണ്ടുപിടിക്കുക...
Indignado on Songs of Resistance - October Revol...: Looking forward to more in the songs of resistance series. Especially, the songs linked to the...
Anonymous on Kerala People's Arts Club - So...: കഴിഞ്ഞ വര്‍ഷം സുമംഗല ദാമോധരന് നാലു ഭാഷകളിലായി ഒമ്പത് "പ്രതിരോധത്തിന്റെ പാട്ടുകള്‍" പുനരാലാപനം...
വായനാമുറി
ദേശാഭിമാനി:
ഇപ്പോഴും ഒപ്പമുണ്ട് , വി കെ എന്‍
കേരളത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ വ്യത്യസ്ത മേഖലകളില്‍ സംഭവിച്ച കോലാഹലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , ഇപ്പോള്‍ നമുക്കിടയില്‍ ഒരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് വിചാരിക്കുക സ്വാഭാവികം. "എടപെട്ടളയും ഞാന്‍" എന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ഒരു അതികായന്റെ നില്പ്. അതെ, വി കെ എന്‍ ഇല്ലാത്ത ഏഴു വര്‍ഷമാവുകയാണ്.
Janayugam:
എട്ട് ഇതളുകളില്‍ കവിതയും ചെറുതേനും കുറുന്തോട്ടിയും
കവിതയിലും ജീവിതത്തിലും സൗന്ദര്യത്തിലധിഷ്‌ഠിതമായ ഭൗതികബോധത്തിന്റെ വലിയ ഉദാഹരണമായിരുന്നു, തിരുനല്ലൂര്‍ കരുണാകരന്‍. യുക്തിചിന്തയുടെ ലാവണ്യധാര അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നു. കുരീപ്പുഴ ശ്രീകുമാര്‍ തിരുനല്ലൂരിനെ അനുസ്മരിക്കുന്നു.
നമ്മുടെ ബൂലോകം:
പുസ്തകപരിചയം : വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം : പി. ഗോവിന്ദപ്പിള്ള
ശാസ്ത്രം, മനുഷ്യന്റെ ദൈനംദിനജീവിതത്തെ മാറ്റിമാറിക്കാനിടയായ അത്യജ്വലങ്ങളായ കണ്ടുപിടുത്തങ്ങളുടെ വേലിയേറ്റമുണ്ടായ പതിനാറും പതിനേഴും നൂറ്റാണ്ടുകളെ അടിസ്ഥാനപ്പെടുത്തി സയന്റിഫിക് റവലൂഷന്റെ അഥവാ വൈജ്ഞാനിക വിപ്ളവത്തിന്റെ കഥ പറയുവാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്. പി. ഗോവിന്ദപ്പിള്ളയുടെ വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം എന്ന ഗ്രന്ഥം മനോജ് പട്ടേട്ട് പരിചയപ്പെടുത്തുന്നു.
Workers' Forum:
തെരുവും വീട്ടുമുറ്റവും തിയറ്ററാക്കി മാറ്റിയ നാടകകാരൻ
പ്രമുഖ ജനകീയ നാടകകാരൻ ബാദൽ സർക്കാർ അന്തരിച്ചു. 86 വയസ്സായിരുന്നു. ഉത്തര കൊൽക്കത്തയിലെ മണിക്തലയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. തെരുവും വീട്ടുമുറ്റവുമൊക്കെ തിയറ്ററാക്കി മാറ്റിയ അദ്ദേഹം, നാടകത്തിന്റെ നിരവധി സങ്കേതങ്ങളെ മാറ്റിയെഴുതി. ബ്രഹ്തിന്റെ അസംബന്ധനാടക സങ്കേതത്തെ പിൻപറ്റിയായിരുന്നു ബാദൽ സർക്കാരിന്റെ പരീക്ഷണങ്ങൾ.
Personal Blog:
Javed Akhtar's Speech on Spirituality at 2005 India Today Conclave
I am quite sure ladies and gentlemen, that in this august assembly nobody would envy my position at this moment. Speaking after such a charismatic and formidable personality like Sri Sri Ravi Shankar is like coming out of the pavilion to play after Tendulkar has made a sparkling century. But in some weak moment I had committed myself.
The News:
Our most loved dissident
On the birth centenary year of Faiz Ahmed Faiz, a decent tribute would be to honestly remember him the way he was. Reducing Faiz’s intellect and multifaceted personality to poetry—which no doubt constitutes the crown and glory of Urdu literature—is akin to trimming the Himalayas down to K2. Therefore, to understand Faiz, a rich legacy of prose he left is equally important to mention.
Janayugam:
വാതില്‍ ഒരു വഴിയാണ് കണ്ടെത്താനുള്ള വഴി
മലയാളത്തിലെ ചെറുമാസികകള്‍ക്ക് വായനക്കാരുടെ ഇടയില്‍ വളരെ സ്വീകാര്യതയാണുള്ളത്. വായിക്കുന്നവരില്‍ അധികംപേരും പ്രതികരിക്കാറുണ്ട് എന്നതും ഒരു സവിശേഷതയാണ്. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വാതില്‍ എന്ന ചെറു മാസികയെ പരിചയപ്പെടുത്തുന്നു, കുരീപ്പുഴ ശ്രീകുമാര്‍ . വര്‍ക്കേര്‍സ് ഫോറത്തില്‍ നിന്ന്.
Personal Blog:
പെണ്‍പിറവി: ഒരു ആസ്വാദനം
സൌമ്യയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ "പെണ്‍പിറവി" നാടകത്തിന് ഒരു ആസ്വാദനം
The Hindu:
The correct picture
Transgenders are often objects of ridicule in films. ‘Narthagi’ attempts to change that.
Workers' Forum:
ആനന്ദ് : ആശയവും സംവാദവും
മലയാളത്തിലെ മുന്‍നിര നോവലിസ്‌റ്റുകളില്‍ ഒരാളായ ആനന്ദിന്റെ വിചാര പ്രപഞ്ചത്തിലേക്ക് ആഴത്തില്‍ കടന്നു ചെല്ലുന്ന ലേഖന പരമ്പര.ഗ്രന്ഥാലോകം, ആഗസ്‌റ്റ് 2010-ല്‍ പ്രസിദ്ധീകരിച്ചത്. വര്‍ക്കേഴ്സ് ഫോറത്തില്‍ നിന്നും.

Songs of Resistance - The Soviet people's resistance to Fascist aggression
NarodinThe German-Soviet battles during the Second World War is collectively referred to as Velíkaya Otéchestvennaya voiná (The Great Patriotic War) in countries that constituted the former Soviet Union. The Soviet losses during the period have been estimated at nearly 26 million human lives. The Soviet resistance was the brave effort of a group of people who refused to be enslaved by the monstrosity of fascism.The material damages inflicted by the war would seriously cripple the building of socialism in the USSR. The monstrosities of that war would convince the Soviet leadership that any price was reasonable inorder to avert a repetition of these events on Soviet territory. Bodhi pays respects to the heroes of the Soviet resistance through the songs that symbolised it. >>
2 weeks, 0 comments
Songs of Resistance - October Revolution
NarodinWhat began as an armed insurrection in Petrograd,on November 7th 1917, upon a blank shot signal from the battleship Aurora ,went on to define the development of human history for the next seven decades. But for nearly five years (1917-1922) following the October Revolution, the Bolsheviks found themselves pitted against internal adversaries who were aided and abetted by a plethora of forces with a common goal-to snuff out the socialist state in its cradle. The establishment of the USSR was a victory hard won by the Bolsheviks by employing a combination of brute force, tact, propaganda, strategy, diplomacy and at some points, even terror. This edition of Bodhi's songs of resistance series features Bolshevik songs of the Russian Civil War, 20 years after the fall of the USSR. >>
20 weeks, 1 comments
പ്രതിരോധത്തിന്റെ കവിത
സര്ഗ്ഗധാരമലയാളകവിതയിലെ പുതുതലമുറയിലെ ശ്രദ്ധേയനായ കവിയും ചലച്ചിത്രഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയുമായി 'സര്‍ഗ്ഗധാര' നടത്തിയ അഭിമുഖ സംഭാഷണം. ബാംഗ്ലൂരിലെ ചില മലയാളികളുടെ ഒരു കൂട്ടായ്മ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്ന ഒരു മാഗസീനാണ് 'സര്‍ഗ്ഗധാര'. സര്‍ഗ്ഗധാര സാംസ്കാരിക സമിതിയുടെ "കവിതയുടെ മുരുകതാളം" എന്ന പരിപാടിയില്‍ അതിഥിയായാണ് മുരുകന്‍ ഉദ്യാനനഗരിയിലെത്തിയത്. >>
38 weeks, 0 comments
Saamy and Sandhesham - About genre of satirical comedy
Sreeram HariharanHumor arguably has the power to subvert seriousness and so when analyzed in such a framework the positive effects of messages through movies like Sandhesham or Saamy is undermined. Moral quality of humor in Saamy or Sandhesam enriches its aesthetic quality however it acting as an agent carrying any serious socio-political message is arguably questionable. >>
44 weeks, 3 comments
T.D.Ramakrishnan’s Francis Ittycora: Molded in the Popular Fiction Cast
Varsha BasheerWhen a work becomes ‘popular’, it is enlightening to look at the casual reader’s reaction than that of the literary critic. Varsha Basheer ventures at understanding T.D.Ramakrishnan's highly popular novel, Francis Ittycora, but refuses to view, or rather acknowledge the critical acclaim the novel has won on account of its ‘novelness’. >>
46 weeks, 2 comments
ബോബ് മാര്‍ലി: നഷ്ടദേശം തേടി ഒരു സംഗീതസഞ്ചാരം
മനോജ് കുറൂർസംഗീതാവിഷ്കാരത്തിന്റെ എല്ലാ ഘടകങ്ങളിലുമുള്ള അനിതരസാധാരണമായ വൈദഗ്ദ്ധ്യവും പ്രതിഭയും അദ്ദേഹത്തിനുണ്ടായിരുന്നു. ഗാനരചന, സംഗീതരചന, ആലാപനം എന്നിവയിൽ മാത്രമല്ല, വിവിധവാദ്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും പ്രഗല്ഭനായിരുന്നു അദ്ദേഹം. ഇതിലുമൊക്കെ പ്രധാനമായ ഒരു കാര്യമുണ്ട്. സൗന്ദര്യശാസ്ത്രപരമായിപരമായി മികച്ചതായിരിക്കെ തന്നെ രാഷ്ട്രീയമായ പ്രസക്തിയുണ്ടായിരിക്കുക, ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ ജനലക്ഷങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുക, അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണത്. ലോകക്രമങ്ങളും സംഗീതശൈലികളുമെല്ലാം അതിവേഗം മാറിയിട്ടും ബോബ് മാര്‍ലിയുടെ സംഗീതം ഇപ്പോഴും ആകര്‍ഷകമായി തുടരുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല. ബോബ് മാര്‍ലിയുടെ സംഗീതജീവിതവും രാഷ്ട്രീയവും മനോഹരമായി വരച്ചിടുന്ന അനുസ്മരണ കുറിപ്പ്. >>
51 weeks, 0 comments
തിബത്ത്.
ദേവദാസ് വി എംസാംറ്റന്, നിനക്ക് തിബത്ത് ഓര്‍മ്മയുണ്ടോ? നമ്മുടെ കാലടികളേല്‍ക്കേണ്ട മണ്ണ്, നമ്മള്‍ കൃഷിയിറക്കേണ്ട പുരയിടങ്ങള്‍, നമുക്കായി പൂത്തും കായ്ച്ചും നില്‍ക്കുന്ന മരങ്ങള്‍, നമുക്കായി ഒഴുകുന്ന കാട്ടരുവികള്‍. ആ രാജ്യം ഇപ്പോള്‍ എങ്ങനെയിരിക്കും എന്ന് നീ സ്വപ്നത്തിലെങ്കിലും കാണാറെങ്കിലുമുണ്ടോ? സ്വപ്നത്തില്‍ പോലും തിബത്തു കാണാന്‍ സ്വാതന്ത്ര്യമില്ലാത്തവര്‍ക്കു വേണ്ടിയാണ് ഞാന്‍ കവിതയെഴുതി തുടങ്ങിയത്. - പ്രമുഖ നോവലിസ്റ്റും ബ്ലോഗ്ഗറുമായ ദേവദാസ് വി.എമ്മിന്റെ കഥ - തിബത്ത്. >>
1 year, 0 comments
വായനയ്ക്ക് മുന്‍പേ എരിഞ്ഞുതുടങ്ങിയ വേനല്‍താളുകള്‍
വിവേക് ചന്ദ്രന്ബെന്യാമിന്റെ ആടുജീവിതം എന്ന വായനാനുഭവം പങ്കുവെക്കുന്നു വിവേക് ചന്ദ്രന്‍: മനുഷ്യന്‍ തന്റെ ജീവന് കൊടുക്കുന്ന ഏറ്റവും കൂടിയ മതിപ്പ് ആടുജീവിതത്തിലെ നജീബിലൂടെ വെളിവാകുമ്പോള്‍ അതിനു കാരണമാകുന്ന അശുദ്ധ രക്തത്തിന്റെ കൈവഴികളില്‍ ഉറഞ്ഞുകൂടിയ മനുഷ്യത്വമില്ലായ്മയും ചര്‍ച്ച ചെയ്യപ്പെടുന്നു. കമ്പോളം ഭരിക്കുന്ന സമൂഹങ്ങളിലെ അര്‍ബാബ്മാരിലൂടെ കൈമാറപ്പെടുന്ന ഈ അശുദ്ധ രക്തത്തിന്റെ തിരയിളക്കം നമ്മുടെ ക്യുബിക്കിളുകളിലെ വര്‍ക്ക് സ്റ്റേഷന്‍റെ മടുപ്പിക്കുന്ന രാത്രി വെളിച്ചങ്ങളിലും നമ്മള്‍ അറിഞ്ഞു തുടങ്ങുമ്പോള്‍ തൊണ്ണൂറിന്റെ ആദ്യപാദത്തിലെ ഗള്‍ഫ് പശ്ചാത്തലമാക്കി എഴുതിയ നോവലിന് ഇന്നും പ്രസക്തി കൈവരുന്നു. >>
1 year, 1 comments
Amar (rahe), Chitra Katha(kar)
രോഹിത് കെ ആര്‍The creator of ‘Indian comics’ and founder of Amar Chitra Katha on which generations of Indians grew up, Anant Pai, died on Thursday evening, at the age of 81. K. R. Rohit recollects an interaction with him that happened 20 years ago. >>
1 year, 0 comments
THE ‘WHODUNIT ‘ Part I
എ. എം. അയ്യപ്പദാസ്It would be utopian to imagine a world where ‘wrong doers ‘ no longer exist and so the ideal was long set as the one in which every wrong doer, however clever or influential he/she is, cannot escape the judicial process- institutional or otherwise. A genre of art itself has evolved around this ideal and has caught the popular imagination ever since. The popularity of those mystery novels and films made their main protagonists icons of intelligence, bravery and/or charm. Like all popular arts, they reflect quite many intricacies of their respective societies and more importantly, the dominant thought process- the relative proportions of prejudices and rational thought. Crime thrillers, especially detective fiction, thus have a great academic value along with the entertainment. >>
1 year, 0 comments