Note

Songs of Resistance - The Soviet people's resistance to Fascist aggression

Narodin

The German-Soviet battles during the Second World War is collectively referred to as Velíkaya Otéchestvennaya voiná (The Great Patriotic War) in countries that constituted the former Soviet Union. The Soviet losses during the period have been estimated at nearly 26 million human lives. The Soviet resistance was the brave effort of a group of people who refused to be enslaved by the monstrosity of fascism.The material damages inflicted by the war would seriously cripple the building of socialism in the USSR. The monstrosities of that war would convince the Soviet leadership that any price was reasonable inorder to avert a repetition of these events on Soviet territory. Bodhi pays respects to the heroes of the Soviet resistance through the songs that symbolised it. >>

2 weeks, 0 comments


Essay

മാധ്യമങ്ങളുടെ ശ്രീമതി വിരോധം : ഒരു മാര്‍ക്സിയന്‍ വായന

രാജീവ്

പൊതുയോഗ വേദിയില്‍ നാടന്‍ പാട്ടിനൊത്ത് ചുവടു വെച്ചപ്പോള്‍ അതിത്ര പുകിലാകും എന്ന് പി കെ ശ്രീമതി സ്വപ്നം കണ്ടിട്ടുണ്ടാകില്ല. ഒന്നാം പേജില്‍ തന്നെ "സമ്മേളനവേദിയില്‍ പി കെ ശ്രീമതിയുടെ നൃത്തച്ചുവടുകള്‍" എന്ന് മാതൃഭൂമി അച്ചു നിരത്തി. ഇത്തരം തരംതാണ മാധ്യമ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ നേര് പറഞ്ഞാല്‍ സാമാന്യ യുക്തിയും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചൊരു ബോധവും മതി. >>

18 weeks, 6 comments


Remembrance

കോമൺസിന്റെ കവി മുല്ലന്‍ മാഷ്

ബിരണ്‍ജിത്ത്

പുഴവക്കത്തെ സായാഹ്നക്കൂട്ടങ്ങളുടെയും തെരുവോരത്തെ ചുറ്റുവട്ടങ്ങളുടെയും കവി മുല്ലനേഴി യാത്രയായി. നാടന്‍ ശീലൊത്ത ലളിതമായ കവിതകളിലൂടെ മലയാളകാവ്യശാഖയില്‍ ഒരുമയുടെയും സംഘബോധത്തിന്റെയും പുതിയ അക്ഷരദളങ്ങള്‍ വിടര്‍ത്തിയ കവിയായിരുന്നു അദ്ദേഹം. കോമ്മണ്‍സിന്റെ കവി മുല്ലനെ കുറിച്ചൊരു അനുസ്മരണം. >>

29 weeks, 2 comments


Remembrance

Dennis Ritchie: A hackobituary

Deepak R.

പ്രശസ്ത കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും സാങ്കേതികവിദഗ്‌ദ്ധനുമായ ഡെന്നിസ് റിച്ചി (70) ഒക്ടോബര്‍ 8-നു നിര്യാതനായി. റിച്ചി ശാസ്ത്രത്തിനും സമൂഹത്തിനും നല്‍കിയ അമൂല്യ സംഭാവനകള്‍ സ്മരിച്ചു കൊണ്ട് ഒരു ഹാക്കെര്‍സ് ഓര്‍മ്മകുറിപ്പ്. >>

31 weeks, 4 comments


Experience

Demystifying Contamination in Drinking Water – The Bihar Experience III

Nagasubramanian G

There was a high degree of correlation between badly maintained hand pumps, what with water stagnating all around, acting as a breeding ground for many a water-borne disease and level of bacteriological contamination. >>

32 weeks, 2 comments


Essay

ഗിരിഗിരിയെ വെറുതേ വിടുക, അവന്റെ സംഗീതം അവന്റെ മാത്രമാകുന്നു.

കാല്‍വിന്‍

അക്കരക്കാഴ്ചകള്‍ എന്ന വിഖ്യാത മലയാള ടെലിവിഷന്‍ പരമ്പരയിലെ നാല്‍പത്തിയേഴാം എപ്പിസോഡ് ഓര്‍ക്കുന്നുവോ? ഗ്രിഗറി അഥവാ ഗിരിഗിരി അമേരിക്കന്‍ സംഗീതത്തെ കണ്ടെടുക്കാനുള്ള ശ്രമത്തില്‍ പരാജയം ഏറ്റുവാങ്ങുന്നു എന്നതാണ് കഥയുടെ മൂലം. സ്വന്തം സ്വത്വം ഉപേക്ഷിച്ച് മറ്റൊന്നായിത്തീരാന്‍ ശ്രമിക്കുന്നവരെയെല്ലാം കാത്തിരിക്കുന്ന വിധി ഇതായിരിക്കാം എന്ന് സംവിധായകന്‍ മൂര്‍ച്ചയേറിയ പരിഹാസത്തിലൂടെ നമ്മെ മനസിലാക്കുവാന്‍ ശ്രമിക്കുന്നുണ്ടിവിടെ. >>

45 weeks, 4 comments


Fiction

Krishnan_Damodaran എന്ന എന്റെ പുതിയ ഫേസ്ബുക്ക്‌ പാസ്സ്‌വേര്‍ഡിനെ പറ്റി

ഉണ്ണിക്കുട്ടന്‍

Facebook നമ്മളെ കൂടുതല്‍ കൃത്യതയുള്ള മനുഷ്യരാക്കുന്നു എന്നത് ഒരു വാദമാണ്. പരിചിതലോകങ്ങളുടെ മഴക്കാടുകള്‍ക്കപുറത്ത് ആരൊക്കെയോ നമ്മുടെ ചുവരെഴുത്തുകളെ വരയ്ക്കുന്ന, പങ്കുവെയ്ക്കുന്ന ചിത്രങ്ങളെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട് എന്ന വിചിത്രമായ ചിന്തയാവും കാരണം. ആ ചിന്ത നമ്മളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ നമ്മള്‍ ‘വ്യത്യസ്തം’ എന്ന തലക്കെട്ടിനു ചുവടെ എഴുതാവുന്ന എന്തിനു വേണ്ടിയും തിരച്ചില്‍ തുടങ്ങുന്നു. പറഞ്ഞു വന്നത് ‘Chasing The Monsoon’ എന്ന അത്രയൊന്നും പുതുമയില്ലാത്ത ആശയത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ച വാരാന്ത്യ യാത്രയെ കുറിച്ചാണ്. അതിലും കൂടുതല്‍ അതിലൂടെ എനിക്ക് നഷ്ടപെട്ട എന്റെ Facebook Password നെ കുറിച്ചാണ്. ഉണ്ണിക്കുട്ടന്റെ കഥ. >>

46 weeks, 1 comments


Remembrance

ബോബ് മാര്‍ലി: നഷ്ടദേശം തേടി ഒരു സംഗീതസഞ്ചാരം

മനോജ് കുറൂർ

സംഗീതാവിഷ്കാരത്തിന്റെ എല്ലാ ഘടകങ്ങളിലുമുള്ള അനിതരസാധാരണമായ വൈദഗ്ദ്ധ്യവും പ്രതിഭയും അദ്ദേഹത്തിനുണ്ടായിരുന്നു. ഗാനരചന, സംഗീതരചന, ആലാപനം എന്നിവയിൽ മാത്രമല്ല, വിവിധവാദ്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും പ്രഗല്ഭനായിരുന്നു അദ്ദേഹം. ഇതിലുമൊക്കെ പ്രധാനമായ ഒരു കാര്യമുണ്ട്. സൗന്ദര്യശാസ്ത്രപരമായിപരമായി മികച്ചതായിരിക്കെ തന്നെ രാഷ്ട്രീയമായ പ്രസക്തിയുണ്ടായിരിക്കുക, ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ ജനലക്ഷങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുക, അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണത്. ലോകക്രമങ്ങളും സംഗീതശൈലികളുമെല്ലാം അതിവേഗം മാറിയിട്ടും ബോബ് മാര്‍ലിയുടെ സംഗീതം ഇപ്പോഴും ആകര്‍ഷകമായി തുടരുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല. ബോബ് മാര്‍ലിയുടെ സംഗീതജീവിതവും രാഷ്ട്രീയവും മനോഹരമായി വരച്ചിടുന്ന അനുസ്മരണ കുറിപ്പ്. >>

51 weeks, 0 comments


Essay

പൊതുവിദ്യാഭ്യാസ മേഖലയും പത്താം ക്ലാസ്സ്‌ പരീക്ഷാഫലവും

സി. ഉസ്മാന്‍

അഭിമാനകരമായ അഞ്ച് വർഷങ്ങൾ ആയിരുന്നു കടന്നുപോയത്. എന്നാൽ ഭാവിയെ ചെറുതല്ലാത്ത ആശങ്കയൊടെത്തന്നെയാണു്‌ വിദ്യാഭ്യാസപ്രവർത്തകർ കാണുന്നത്. 2001-06ഇലെ യു.ഡി.എഫ് സർക്കാർ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ തകർച്ചയുടെ വക്കിൽ എത്തിച്ചത് മറക്കാറായിട്ടില്ല. വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കി കൊണ്ടിരുന്ന പാഠ്യപദ്ധതി പരിഷ്കരണം അപ്പാടെ കീഴ്മേൽ മറിച്ചുകൊണ്ടായിരുന്നു വലതുപക്ഷഭരണം അന്നു തുടങ്ങിയതു തന്നെ. പുതിയ പാഠപുസ്തകങ്ങൾ ഒന്നടങ്കം പിൻവലിക്കാൻ ആയിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്തു സൂപ്പിയുടെ ആദ്യ ഉത്തരവ് ! >>

1 year, 1 comments


Fiction

തിബത്ത്.

ദേവദാസ് വി എം

സാംറ്റന്‍, നിനക്ക് തിബത്ത് ഓര്‍‌മ്മയുണ്ടോ? നമ്മുടെ കാലടികളേല്‍ക്കേണ്ട മണ്ണ്, നമ്മള്‍ കൃഷിയിറക്കേണ്ട പുരയിടങ്ങള്‍, നമുക്കായി പൂത്തും കായ്ച്ചും നില്‍ക്കുന്ന മരങ്ങള്‍, നമുക്കായി ഒഴുകുന്ന കാട്ടരുവികള്‍. ആ രാജ്യം ഇപ്പോള്‍ എങ്ങനെയിരിക്കും എന്ന് നീ സ്വപ്നത്തിലെങ്കിലും കാണാറെങ്കിലുമുണ്ടോ? സ്വപ്നത്തില്‍ പോലും തിബത്തു കാണാന്‍ സ്വാതന്ത്ര്യമില്ലാത്തവര്‍‌ക്കു വേണ്ടിയാണ് ഞാന്‍ കവിതയെഴുതി തുടങ്ങിയത്. - പ്രമുഖ നോവലിസ്റ്റും ബ്ലോഗ്ഗറുമായ ദേവദാസ് വി.എമ്മിന്റെ കഥ - തിബത്ത്. >>

1 year, 0 comments


Note

Empowerment and Disposable Futures: Politics of Clean Kerala Business

Prathibha Ganeshan

Kalyani felt reluctant to leave her bed and go to the kitchen so early in the morning. Thoughts of the last working days flashed through her mind. It had been months since her group was able to work properly. But as a routine, they had to sign the register in the local administration. Thinking of the long working days ahead which gave her no choice but to cook, do household activities and also perform her duty of collecting society’s waste, she woke up and went to the kitchen. >>

7 weeks, 2 comments


Note

നാവ് പിഴുതെടുക്കുന്ന കോടതികള്‍

Deepak R.

പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച്കൊണ്ട് കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു എന്ന കുറ്റത്തിന് എം. വി. ജയരാജന് ഇന്ന് കോടതി ആറു മാസം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുകയാണ്. പരാതിക്കാരനും തെളിവെടുത്തവനും വിധികര്‍ത്താവുമായി കോടതി ആടിതീര്‍ത്ത ട്രിപ്പിള്‍-റോളിലെ അപഹാസ്യത തത്കാലം മറക്കാം. പക്ഷെ ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ മൂല്യപട്ടികയിലെ ഏറ്റവും വലിയ അവകാശങ്ങളില്‍ ഒന്നായ അഭിപ്രായസ്വാതന്ത്ര്യത്തെ ഈ ബൂര്‍ഷ്വാകാല കോടതികള്‍ ഇങ്ങനെ ചവിട്ടിയരയ്ക്കുന്നതിനെ എന്തിന്റെ പ്രതിഫലനമായി കാണണം? >>

27 weeks, 5 comments


Photo-Essay

Vox populi, vox dei #OCCUPYWALLSTREET

Seema Krishnakumar

"We are not dreamers, we are awakening from a dream which is turning into a nightmare. We are not destroying anything, we are merely witness to how the system is gradually destroying itself." - Slavoj Zizek. A photo essay on Occupy Wall Street Protest. >>

31 weeks, 0 comments


Note

Standing up against state violence on students, propaganda and greed

രാജീവ്

Nothing short of an unconditional apology from the government and a strict action against the guilty cops and officials would be a step towards restoring normalcy in the professional education sector in Kerala. However, the UDF government is moving in the exact opposite direction, exacerbating the situation with a lethal cocktail of state violence, repression and propaganda. The need of the hour is for a broad solidarity with the students who are standing up against cronyism, corruption and greed. >>

31 weeks, 12 comments


Note

ഉത്തരകര്‍ണ്ണാടകത്തിലൂടെ ഒരു യാത്ര

ശ്രീജിത്ത് ശിവരാമന്‍

യാത്രകള്‍ ഇഷ്ടപ്പെടുന്ന ഞങ്ങള്‍ രണ്ടു സുഹൃത്തുക്കള്‍. ഞങ്ങളുടെ മുന്നില്‍ മൂന്നു ദിവസം നീളുന്ന ഒരു വാരാന്ത്യം. ഒരുമിച്ചൊരു ദീര്‍ഘയാത്ര ഒരുപാട് തവണ പദ്ധതി ഇട്ടിരുന്നെങ്കിലും അതുവരെ സാധിച്ചിരുന്നില്ല. - ഉത്തര കര്‍ണാടകത്തിലെ ബദാമി, ബിജാപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ശ്രീജിത്ത് ശിവരാമന്‍ നടത്തിയ യാത്രയുടെ അനുഭവം. >>

37 weeks, 2 comments


Review

T.D.Ramakrishnan’s Francis Ittycora: Molded in the Popular Fiction Cast

Varsha Basheer

When a work becomes ‘popular’, it is enlightening to look at the casual reader’s reaction than that of the literary critic. Varsha Basheer ventures at understanding T.D.Ramakrishnan's highly popular novel, Francis Ittycora, but refuses to view, or rather acknowledge the critical acclaim the novel has won on account of its ‘novelness’. >>

46 weeks, 2 comments


Essay

വേങ്ങേരി ഒരു മാതൃക മാത്രമല്ല ഒരു പാഠം കൂടിയാണ്

ഷിബു ജോസഫ്

മണ്ണിലിറങ്ങിയാല്‍ വേങ്ങേരിക്കാരെല്ലാം വെറും കൃഷിക്കാര്‍ മാത്രം. ഇവര്‍ക്കിടയില്‍ ജാതിയും മതവും രാഷ്ട്രീയവും ലിംഗഭേദവും വിദ്യാഭ്യാസ യോഗ്യതയുമെല്ലാം മാറിനില്‍ക്കും. ഗള്‍ഫ് കുടിയേറ്റവും വൈറ്റ് കോളര്‍ ജോലികളും നഷ്ടപ്പെടുത്തിയ കൃഷിയുടെ സംസ്‌കാരത്തെയും അതിലധിഷ്ഠിതമായ ജീവിതത്തെയും ആഹാരക്രമത്തെയും തിരിച്ചുപിടിക്കാനുള്ള ഈ നാട്ടുകാരുടെ ശ്രമം സമ്പൂര്‍ണ വിജയത്തിലെത്തിയിരിക്കുകയാണ്. ഇവിടുത്തെ കുട്ടികളും ചെറുപ്പക്കാരും മണ്ണിലിറങ്ങാന്‍ മടിയില്ലാത്തവരായി മാറി. വെറും അഞ്ചുവര്‍ഷം കൊണ്ട് കൃഷിയെ തിരിച്ചുപിടിക്കാനും കൃഷി അസാധ്യമായ ഒന്നല്ലെന്ന് തെളിയിക്കാനും വേങ്ങേരിക്കാര്‍ക്ക് കഴിഞ്ഞു. >>

48 weeks, 1 comments


Fiction

പാലം - ലഘുനാടകം

രോഹിത് കെ ആര്‍

ഓസ്ട്രേലിയയില്‍ കാന്‍ബറ മലയാളി അസോസിയേഷന്റെ വാര്‍ഷിക കലാപരിപാടിയില്‍ അവതരിപ്പിച്ച ലഘുനാടകം - പാലം (The Bridge). കലാസൃഷ്ടിയുടെ ആസ്വാദനത്തിനു ഭാഷ ഒരു വിഘാതമല്ല എന്ന ബോധ്യത്തോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു.. >>

1 year, 5 comments


Note

At Hotel Chicago; A May Day Like No Other

Sunil Krishnan

For the past 25 years, Hotel Chicago and Sukumaran have been proving those who have been preaching that giving employees incentives and allowances is the reason why many establishments shut down, wrong. We are living in a society where even large companies exploit labour to the maximum and cut down on employment and allowances. To know how employees think of an establishment as their own and love and nurture it, one has to visit Hotel Chicago. >>

1 year, 0 comments


Remembrance

Dr. P. K. R. - The Legend from a Bygone Era

Beena M.

Dr. Warrier was a staunch believer that medical profession is not a commodity for sale. Patients and their relatives were not allowed to see him at home – even his own sister had to come to the hospital to seek Dr. PKR's advice. Dr. PKR was a man with an eventful life as a freedom fighter, wielder of the healing knife, lover, revolutionary and with a life long crusade against corruption and greed. >>

1 year, 1 comments


പ്രതികരണങ്ങള്‍

CalvinH on ഗിരിഗിരിയെ വെറുതേ വിടുക, അവന്റെ സംഗ...: നന്ദി രാകേഷ്

ദീപക് on മാധ്യമങ്ങളുടെ ശ്രീമതി വിരോധം : ഒരു...: The point that you made - that is an ad-fight for advertisers ultimately - is what needs to be...

വായനാമുറി

Malayal.am: മലയാളിയുടെ സ്വര്‍­ണ്ണഭ്രമത്തിന്റെ രാഷ്ട്രീയമാനങ്ങള്‍
മറ്റേ­തെ­ങ്കി­ലും ഉല്‍­പ്പാ­ദ­ന­മേ­ഖ­ല­ക­ളില്‍ ഉപ­യോ­ഗ­പ്പെ­ടേ­ണ്ട ലക്ഷ­ക്ക­ണ­ക്കി­ന് കോ­ടി രൂ­പ­യാ­ണ് കേ­ര­ള­ത്തി­ലെ ബാ­ങ്ക് ലോ­ക്ക­റു­ക­ളില്‍ സ്വര്‍­ണ്ണമെന്ന മുടക്കാ­ച­ര­ക്കാ­യി കി­ട­ക്കു­ന്ന­ത്. സമ്പ­ദ്‌­വ്യ­വ­സ്ഥ­യില്‍ പണം നിര്‍­വ്വ­ഹി­ക്കേ­ണ്ട ചാ­ക്രി­ക­മായ മു­ന്നേ­റ്റ­ത്തി­ന്റെ പങ്ക് വാ­സ്ത­വ­ത്തില്‍ തട­സ്സ­പ്പെ­ടു­ക­യാ­ണ് ഇത് മൂലം സംഭവിക്കുന്നത്‌. മലയാളിയുടെ സ്വര്‍­ണ്ണഭ്രമത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ വിശദീകരിക്കുന്നു ലേഖകന്‍.

The Hindu: The richness of the Ramayana, the poverty of a University
Romila Thapar, the foremost authority on early Indian history, speaks about the decision by Academic Council of Delhi University to drop A.K. Ramanujan's celebrated essay on the Ramayana, its adverse consequences for scholarship and knowledge, and the efforts by vested interests to project one version of Hindu cultural heritage and religious tradition over all others.

ദേശാഭിമാനി: ഇപ്പോഴും ഒപ്പമുണ്ട് , വി കെ എന്‍
കേരളത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ വ്യത്യസ്ത മേഖലകളില്‍ സംഭവിച്ച കോലാഹലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , ഇപ്പോള്‍ നമുക്കിടയില്‍ ഒരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് വിചാരിക്കുക സ്വാഭാവികം. "എടപെട്ടളയും ഞാന്‍" എന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ഒരു അതികായന്റെ നില്പ്. അതെ, വി കെ എന്‍ ഇല്ലാത്ത ഏഴു വര്‍ഷമാവുകയാണ്.

Tehelka: Press button, switch religion
To the world, we are the promised land of nirvana and instant karma. It would be foolish to expect it not to spill over into TV. Religious channels are only a manifestation of that spillover. What impact are they making? What fuels their zeal? How authentic are the godmen? How altruistic is the spiritual industry? Supriya Menon finds out.

The Fifth Estate: Standard Deviation
This is a true story of a student currently studying at IIT Madras. This is a real life account of his sexual orientation which deviated from unspoken social norms and the story of social acceptance.

Frontline: Public Funding, the key to Quality Education
The failure of the Indian state more than six decades after Independence to provide universal access to quality schooling and to ensure equal access to higher education must surely rank among the more dismal and significant failures of the development project in the country. Jayati Ghosh argues that it is essential for India to raise the level of public expenditure in education to ensure quality.

Kafila: Cities and Infrastructure – The Road Widening Saga in Bangalore
Road widening in Bangalore has to be read in the context of unstable and arbitrary property market.

Open Magazine: Not as Old as You Think
Yoga is not as old as you think..nor very Hindu either. Meera Nanda writes about telling evidence to debunk this nationalistic myth.

Mathrubhumi: ആണ്‍ - പെണ്‍ സൗഹൃദങ്ങള്‍ അത്രയ്ക്ക് അസഹ്യമോ?
സൗഹൃദബന്ധങ്ങളായാലും പ്രണയബന്ധങ്ങളായാലും ആണ്‍ പെണ്‍ ബന്ധങ്ങള്‍ക്ക് (ഒപ്പം ലെസ്ബിയന്‍, ഗേ ബന്ധങ്ങളും) ഇനിയെങ്കിലും കേരളത്തില്‍ അടിയന്തരമായി പൊതുദൃശ്യത ഉണ്ടാകണം. ഡോ. സി.എസ്.ചന്ദ്രിക എഴുതുന്നു.

Kafila: These rapes aren’t rapes?
While sex workers’ rights remain a dormant issue, the door-to-door/ freelance sex workers continue to be particularly at the mercy of the customer and thus vulnerable to ghastly harassment, abuse and exploitation. Yet, any talk of sex workers’ safety and rights is often steered towards abolitionism. That this profession is here to stay is a foregone conclusion laden with centuries of evidence of flourishing trade in various garbs, overt and clandestine.

Workers' Forum: ഊഴിയം വേല

The Hindu: The correct picture

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: Penpiravi - The journey of a Drama began

The Nation: The 'Giving' Season