Note
അമേരിക്കയിലെ "വായ്പ പ്രതിസന്ധി"യെ കുറിച്ച് ഏവരും അറിഞ്ഞിരിക്കേണ്ടത്
മാര്‍ക്ക് വൈസ്ബ്രോറ്റ്ഭീതിദം എന്ന് പറയപ്പെടുന്ന കടക്കെണിയില്‍ നിന്ന് കരകയറാന്‍ സമ്പന്നരില്‍ നിന്നും നികുതി പിരിച്ചു അധിക വിഭവ സമാഹരണം നടത്തുകയോ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിവരുന്ന നികുതി ഇളവുകള്‍ എടുത്തു കളയുകയോ അരുത് - കാരണം അത് വികസനത്തിന് വിഘാതമാകും. മറിച്ചു "സമൂഹം" മുണ്ട് മുറുക്കി ഉടുത്ത് സര്‍കാര്‍ ചെലവ് ചുരുക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞു അവര്‍ മഞ്ഞള് പോലെ വെളുത്ത ധവളപത്രങ്ങളും എഡിറ്റോറിയലുകളും എഴുതും. അമേരിക്കയിലെ വായ്പ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ മാര്‍ക്ക് വൈസ്ബ്രോറ്റ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. >>
40 weeks, 0 comments
Note
Empowering public sector : An Alternative Path
Prabhat Patnaik"..In the beginning of 11th five-year plan, like any other five-year plan, policy makers were concerned about poverty and hunger. People thought that growth will automatically trickle down to the poor. That didn’t happen." Prabhat Patnaik's keynote address at KGOA's 45th State Conference. >>
46 weeks, 4 comments
Essay
ഇന്ത്യയില്‍ ഭക്ഷ്യോല്പന്നങ്ങളുടെ വില കുതിച്ചു കയറുന്നതെന്തുകൊണ്ട്?
സി.പി.ഐ.(എം)ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ഇന്ത്യയിലെ സാധാരണക്കാരന്റെ നടുവൊടിക്കുന്ന ജീവിത പ്രശ്നമായി മാറിയിരിക്കുകയാണ് ഇന്ന്. വിലക്കയറ്റത്തിനിടയാക്കുന്ന നയപരിപാടികള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുന്നതിന് ഈ പ്രതിഭാസത്തിന്റെ കാരണങ്ങള്‍ ശ്രദ്ധാപൂര്‍വം വിലയിരുത്തപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ബോധി കോമണ്‍സ് വിശ്വസിക്കുന്നു. സി.പി.ഐ(എം) പുറത്തിറക്കിയ, ഭക്ഷ്യ വിലപ്പെരുപ്പത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന ചോദ്യോത്തര രൂപത്തിലുള്ള ലേഖനത്തിന്റെ മലയാളം പരിഭാഷയാണ് ചുവടെ. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനതയെ സാരമായി ബാധിക്കുന്ന ഈ നീറുന്ന പ്രശ്നത്തിന്റെ കാര്യ കാരണങ്ങളെ സംബന്ധിച്ചും ദീര്‍ഘവീക്ഷണമുള്ള പരിഹാരനിര്‍ദേശങ്ങളെ കുറിച്ചും ബോധി വായനക്കാരുടെ അഭിപ്രായം ക്ഷണിക്കുന്നു. >>
1 year, 2 comments
മോണ്ടെക് സിംഗ് അലുവാലിയ പറഞ്ഞത് തെറ്റാണ്
Subhanil Chowdhuryശ്രീ. അലുവാലിയയെപ്പോലുള്ള വ്യക്തികളുടെ സാമ്പത്തികശാസ്ത്രവൈദഗ്ധ്യത്തെ തള്ളിക്കളയാന്‍ നമുക്കാവില്ല. പക്ഷേ താഴേത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാതെ, ദാരിദ്ര്യം മാത്രം അവശേഷിപ്പിക്കുന്ന ഒരു സാമ്പത്തികപ്രക്രിയക്കു ഒത്താശ ചെയ്തു കൊടുക്കുന്ന കുറ്റത്തിനു അവരെ ക്രൂശിക്കുക തന്നെ വേണം. >>
1 year, 3 comments
പ്രതികരണങ്ങള്‍
Ram on Empowering public sector : An Alter...: Better read the article properly before commenting. Ya some people never learn.. keep ranting!
Anonymous on Empowering public sector : An Alter...: This guy had a facsination for PSU. But he didn't say what profit PSUs had made in Kerala. 250...
sunilpezhumkad on കേരളത്തിന്റെ പ്രാചീന-മധ്യകാലചരിത്രം...: നല്ല പോസ്റ്റ് ..... ഇ എം എസിണ്റ്റെ വിശകലന രീതി അത്ഭുതമുളവാക്കുന്നതാണ് കൂടുതല്‍ വായിക്കാന്‍ ഈ...
CalvinH on കേരളത്തിന്റെ പ്രാചീന-മധ്യകാലചരിത്രം...: നല്ല പോസ്റ്റ്. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ഈയെമെസ് നടത്തിയ പഠനങ്ങള്‍ പ്രശംസാര്‍ഹമാണ്....
Anonymous on മഞ്ഞള് പോലെ വെളുത്ത ധവളപത്രം: we need a brand new financial and taxation culture. what U say ?
വായനാമുറി
Nation of Change:
"There are Marxists in India?" Economist Prabhat Patnaik on the Global Crisis
Patnaik said that neither of the two most obvious responses to the financial crisis -- creating a surrogate global state to impose controls on finance, or “delinking” a nation’s economy from the global finance system -- are in the cards now.
The Hindu:
FDI in Retail: Legitimising an inhumane discourse
Promoting FDI in retail is based on the presumption that distress for some section should be acceptable because of the benefits that would accrue to other sections of society. It is instructive here to recollect the rhetorical question that Gandhiji had asked: If “my brother” the weaver is out of work because of imported cloth, then how can I be better off by it? The humaneness of this discourse was the foundation upon which our anti-colonial struggle was built, and we came into being as a nation. The current official discourse constitutes a rejection of it. Prabhat Patnaik further explains why it is even antithetical to conventional economic theories also.
Frontline:
Tyranny of finance
European leaders have explicitly been giving preference to the appeasement of financial markets over the requirements of political democracy. Jayati Ghosh writes on how European leaders explicitly placed the appeasement of financial markets over the requirements of political democracy.
Malayal.am:
മലയാളിയുടെ സ്വര്‍ണ്ണഭ്രമത്തിന്റെ രാഷ്ട്രീയമാനങ്ങള്‍
മറ്റേതെങ്കിലും ഉല്‍പ്പാദനമേഖലകളില്‍ ഉപയോഗപ്പെടേണ്ട ലക്ഷക്കണക്കിന് കോടി രൂപയാണ് കേരളത്തിലെ ബാങ്ക് ലോക്കറുകളില്‍ സ്വര്‍ണ്ണമെന്ന മുടക്കാചരക്കായി കിടക്കുന്നത്. സമ്പദ്വ്യവസ്ഥയില് പണം നിര്‍വ്വഹിക്കേണ്ട ചാക്രികമായ മുന്നേറ്റത്തിന്റെ പങ്ക് വാസ്തവത്തില്‍ തടസ്സപ്പെടുകയാണ് ഇത് മൂലം സംഭവിക്കുന്നത്. മലയാളിയുടെ സ്വര്‍ണ്ണഭ്രമത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ വിശദീകരിക്കുന്നു ലേഖകന്‍.
Hindustan Times:
Shelter from the storm
Like the earlier effort to overcome the crisis by converting corporate insolvencies into sovereign insolvencies laid the seeds of the current crisis, the current prescription of seeking to emerge from this crisis by meeting the costs of sovereign debt by imposing greater burdens on the people is laying the seeds of another deeper crisis - writes Sitaram Yechury.
Outlook Magazine:
Putting Growth In Its Place
India’s recent development experience includes both spectacular success as well as massive failure. The growth record is very impressive, and provides an important basis for all-round development, not least by generating more public revenue (about four times as much today, in real terms, as in 1990). But there has also been a failure to ensure that rapid growth translates into better living conditions for the Indian people. It is not that they have not improved at all, but the pace of improvement has been very slow—even slower than in Bangladesh or Nepal. There is probably no other example in the history of world development of an economy growing so fast for so long with such limited results in terms of broad-based social progress.
Monthly Review:
The Global Reserve Army of Labor and the New Imperialism
The new imperialism of the late twentieth and twenty-first centuries is thus characterized, at the top of the world system, by the domination of monopoly-finance capital, and, at the bottom, by the emergence of a massive global reserve army of labor. The result of this immense polarization, is an augmentation of the “imperialist rent” extracted from the South through the integration of low-wage, highly exploited workers into capitalist production.
The Hindu:
How little can a person live on?
Unfortunately, the neo-liberal policymakers today ask the wrong question: “How can we reduce the food subsidy?” and not the right question: “How can we lift the masses of India from the current level of the lowest food consumption in the world, even lower than the least developed countries?”
EPW:
Retail Chains for Agro/Food Products: Inclusive or Elusive?
The supporters of liberalisation often argue that if the modern food retail sector is allowed a full round of liberalisation, it may have various positive outcomes, including a reduction in prices. This article raises a counter question, what if the markets, as it happens in several instances, fail to deliver on account of the structural snags that may continue to persist in a rapidly growing and yet highly segmented economy?
People's Democracy:
“BRINGING BACK” BLACK MONEY
To be sure, tax evaders, black money holders, and all those who flout the law of the land, must be punished through a confiscation of their illegal wealth. But making proper use of this wealth will require an economic regime that breaks out of the neo-liberal straitjacket. Prabhat Patnaik on the economics of black money.
The Hindu:
Tagore and the idea of Cooperation
The Telegraph:
THE KERALA STRATEGY - Of a unique route to development
The Indian Express:
The bribing game
Monthly Review:
Monopoly and Competition in Twenty-First Century Capitalism
The Hindu:
Corporate socialism's 2G orgy - P. Sainath
Pragoti:
A Budget for the Rich
Monthly Review:
Frenzy in Food Markets
The Hindu:
Workers' March to Parliament
Tehelka:
The danger of Being good
Frontline:
Neoliberal illogic

കേരളത്തിന്റെ പ്രാചീന-മധ്യകാലചരിത്രം: ഇ എം എസിന്റെ മാര്‍ക്സിയന്‍ വിശകലനം
Deepak R.ഇ. എം. എസ്. സമ്പൂര്‍ണ കൃതികളുടെ അറുപത്തഞ്ചാം സഞ്ചികയെ ആസ്പദമാക്കി കേരളത്തിന്റെ പ്രാചീന-മധ്യകാലഘട്ട ചരിത്രത്തെ കുറിച്ച് ദീപക് ബാംഗ്ളൂരിലെ ഇ എം എസ് പഠനവേദിയില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ സംക്ഷിപ്തം. ലഭ്യമായ പരിമിതമായ തെളിവുകളുടെയും സൂചനകളുടെയും പിന്‍ബലത്തില്‍ മാര്‍ക്സിസ്റ്റ് കാഴച്ചപ്പാടോടെ, കേരളത്തിലെ നിലവിലെ സാമൂഹ്യവ്യവസഥയുടെയും, പ്രത്യേകിച്ചു ഇവിടത്തെ വര്‍ഗവിഭജനരീതിയായ ജാതിവ്യവസ്ഥയുടെയും ചരിത്രപരമായ വേരുകള്‍ കണ്ടെത്താനുള്ള ഒരു ശ്രമം. >>
28 weeks, 2 comments
മഞ്ഞള്‍ പോലെ വെളുത്ത ധവളപത്രം
ഡോ. ടി. എം. തോമസ് ഐസക്കെ.എം. മാണിയുടെ ധവളപത്രം അദ്ദേഹത്തെ തന്നെയാണ് പ്രതിക്കൂട്ടിലാക്കുന്നത്. ധവളപത്രത്തിന്റെ ഉപസംഹാരത്തില്‍ അദ്ദേഹം പറയുന്ന “ബെല്‍ട്ടു മുറുക്കല്‍” 2001-ല്‍ എ.കെ. ആന്റണിയുടെ ധവളപത്രം ആഹ്വാനം ചെയ്‌ത “മുണ്ടു മുറുക്കല്‍” പ്രഖ്യാപനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഈ നയമാണ് നടപ്പാക്കുന്നതെങ്കില്‍ ഈ യു.ഡി.എഫ്. സര്‍ക്കാരിനും മുന്‍ യു.ഡി.എഫ്.സര്‍ക്കാരിന്റെ ഗതി തന്നെയാവും ഫലമെന്നു തീര്‍ച്ചയാണ്. മാണിയുടെ ധവളപത്രത്തിന്റെ ലക്ഷ്യം യാഥാസ്ഥിതിക ധനനയങ്ങള്‍ വീണ്ടും കേരളത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. >>
43 weeks, 2 comments
പ്രണബ് മുഖര്‍ജിയുടെ ഫിസ്കല്‍ ഭീകരവാദ ഭീഷണി
രാജീവ്സംസ്ഥാനത്ത് ഇടതുപക്ഷ ഭരണം ആവര്‍ത്തിക്കുകയാണെങ്കില്‍ കേരളം കടക്കെണിയില്‍ ആകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജീ പറയുന്നു.വസ്തുതകള്‍ക്ക് നിരക്കുന്നതാണോ ഈ പ്രസ്താവന എന്നൊരു അന്വേഷണം. >>
1 year, 1 comments
ആധുനിക കേരളത്തിനു ഒരു ആധുനിക ബജറ്റ്
R Ramakumar2011-12 വര്‍ഷത്തേക്കുള്ള ഡോ. തോമസ് ഐസക്കിന്റെ ബജറ്റ് രാഷ്ട്രീയപരമായും ആക്കാദമികപരമായും അങ്ങേയറ്റം ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്. >>
1 year, 2 comments
ഒബാമ കീഴടക്കുന്ന ഇന്ത്യ
രാജീവ്ഒബാമ വന്നു, കണ്ടു, കീഴടക്കി. സാമ്രാജ്യത്വം എന്ന വാക്ക് കേട്ടാല്‍ അരിശം വരുന്ന, അതെല്ലാം "ഇടതന്മാരുടെ ഒരു തരം അപകര്‍ഷതാബോധമായി" ചിത്രീകരിക്കുന്ന രാഷ്ട്രീയ പണ്ഡിതന്മാരും മുഖ്യധാര മാധ്യമങ്ങളും ഒന്നടങ്കം ഐക്യ രാഷ്ട്ര സഭയില്‍ സെക്യൂരിറ്റി കൌണ്‍സില്‍ അംഗത്വം, ഐ. ടി. കരാറുകള്‍ എന്നൊക്കെ പറഞ്ഞു ഈ കഴിഞ്ഞ ഇതാണ് ദിവസത്തെ നയതന്ത്ര സര്‍ക്കസിനെ [വെള്ള പൂശാന്‍](http://www.mathrubhumi.com/online/malayalam/news/story/608696/2010-11-09...) ശ്രമിക്കുകയാണ്. >>
1 year, 3 comments