Note

തളരുന്ന ജനങ്ങൾ, വളരേണ്ട മുന്നേറ്റങ്ങൾ

ഡോ. ടി. എം. തോമസ് ഐസക്ക്

നാണയമൂല്യം റദ്ദു ചെയ്തതിനു ശേഷമുള്ള രണ്ടു മാസ കാലം അഭൂതപൂർവ്വമായ ബഹുജനമുന്നേറ്റത്തിനു കേരളം സാക്ഷിയാവുകയുണ്ടായി. പ്രഖ്യാപിച്ച ദിവസം മുതൽക്കു തന്നെ ഇതിനെ ഒരു കിറുക്കൻ തീരുമാനമായി വിമർശിക്കുകയും, കൂടിപ്പോയാൽ ഇതിനു കള്ളപ്പണത്തിന്റെ ഒരു ചെറുതരി ഭാഗം മാത്രം പിടിക്കാൻ സാധിച്ചേക്കുമെന്നും വിലയിരുത്തപ്പെട്ടു. ഈ പ്രഖ്യാപനം വന്നു കഴിഞ്ഞ് പത്താം ദിവസമായപ്പോഴേക്കും കാബിനറ്റ് മുഴുവനും സെക്രട്ടേറിയറ്റിൽ നിന്നും റിസർവ് ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തുകയും, നവംബർ 18നു പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയും ചെയ്തു. അന്നു മുതൽ വിവിധ ബഹുജന സംഘടനകളുടെയും, സഹകാരികളുടെയും അനവധി പ്രതിഷേധ മാർച്ചുകൾ നടത്താനുള്ള പ്രധാന സ്ഥലമായി റിസർവ് ബാങ്ക് ഓഫീസിന്റെ തിരുവനന്തപുരത്തെ ഓഫീസ് കവാടം മാറി . >>

12 weeks, comments


Interview

ഭിന്നതയുടെ “ഘർ വാപസിയല്ല”, ഒരുമയുടെ “സമീൻ വാപസി”

Vijoo Krishnan

അഖിലേന്ത്യാ കിസാൻ സഭ (AIKS) യുടെ നേതൃത്വത്തിൽ, ഇന്ത്യാചരിത്രത്തിൽ ഇടം പിടിക്കുവാൻ പോകുന്ന കിസാൻ സംഘർഷ ജാഥയുടെ അമരക്കാരിൽ ഒരുവനായി സഖാവ് വിജൂ കൃഷ്ണൻ ഉണ്ട്. സിപിഐഎം സെൻട്രൽ കമ്മിറ്റി അംഗവും AIKS ദേശീയ ജോയിൻ സെക്രട്ടറിയുമായ ഇദ്ദേഹമാണ് നവംബർ 2 ന് തമിഴ്‌നാട് വിരുദുനഗറിൽ നിന്ന് ആരംഭിച്ചു ഡൽഹി ലക്ഷ്യമാക്കി തിരിക്കുന്ന ജാഥയുടെ അമരത്ത്. ഓരോ സംസ്ഥാനങ്ങളും കടന്ന്, കർഷക ജനതയുടെ പ്രശ്നങ്ങളെ തൊട്ടറിഞ്ഞു നടത്തുന്ന യാത്രകൾ സഖാവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബാംഗ്ലൂർ സെന്റ്‌ ജോസഫ്‌സ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവൻ ആയിരുന്ന സഖാവ് വിജൂ കൃഷ്ണൻ, ജോലി രാജി വച്ച് സിപിഐഎം മുഴുവൻ സമയ പ്രവർത്തകനായ കാലം മുതൽ ഇന്നുവരെ കർഷക ജനതക്ക് ഒപ്പം സമരങ്ങളുടെ ഭാഗമായും ജനങ്ങളെ സമരസജ്ജരാക്കിയും അവർക്കിടയിൽ ഒരുവനായി യാത്ര ചെയ്യുകയാണ്. >>

22 weeks, comments


Essay

JNU: Why the United Left?

Subin Dennis

The Students Federation of India and All India Students Association, which used to be bitter rivals, are joining hands in the JNU students union elections 2016-17. Subin Dennis, a PhD scholar from JNU lists out the reasons why they are contesting the elections together and their common goal. >>

31 weeks, comments


Note

To Whomsoever it May Concern… (Including Potential Advisors to the Communist Chief Minister of Kerala)

Vinod Narayanan

To hear my fellow legislators on the other side tell it, nothing is more important in this country than the rights of estate and plantation owners. Apparently, if estates and plantations are safe, then the state is safe. The extreme excitement which some of my fellow legislators have displayed for the owners of estates and the idea of an estate or plantation, though not infectious, is certainly thought provoking. >>

36 weeks, comments


Note

On Brexit, or Why the EU Ought to Go

Subin Dennis

A quick note on Brexit from a Left perspective. Well, not just on Brexit. 1. The Economic Crisis continues to make its impact felt The worldwide economic crisis that began in 2008 and which is still continuing is the single biggest driver of social and political change in the world today. >>

41 weeks, comments


Essay

Every Day Is A May Day

S. R. Praveen

Celebrating people, occasions, and other things, shorn of their significance or context is an art perfected by the modern society. So it is with May Day. Only a minuscule percentage of those who enjoy a holiday on that day (ignore the fact that it has a fallen on a Sunday this time) will remember the fact that it’s the commemoration of the winning of a right that they have taken for granted- the eight-hour long working day. At the Haymarket square in Chicago in 1886, several workers perished to police bullets, raising that demand. >>

49 weeks, comments


Essay

ചില ചിതറിയ മെയ്ദിന ചിന്തകൾ

അജിത് ബാലകൃഷ്ണൻ

1886 മെയ് മാസത്തിൽ ദിവസം എട്ടു മണിക്കൂർ ജോലി എന്ന ആവശ്യവുമായി ഷിക്കാഗോ നഗരത്തിലെ ഹേമാർക്കറ്റ് സ്ക്വയരിൽ തൊഴിലാളികൾ നടത്തിയ പ്രകടനം തുടങ്ങിയത് സമാധാനപരമായിട്ടായിരുന്നു. പക്ഷേ തലേദിവസം നടന്ന സമരത്തിൽ മരണപ്പെട്ട സഖാക്കളുടെ ഓർമ്മകളിൽ സ്വാഭാവികമായും അവർ അസ്വസ്ഥചിന്തരായിരുന്നിരിക്കണം. അതിനു മുൻപേയും അതിനുശേഷവും നടന്ന ഇത്തരം സമരങ്ങളുടെ തനിയാവർത്തനം എന്നോണം അന്നത്തെ സമരവും പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. നിരവധി പേർ മരണപ്പെട്ടു. >>

49 weeks, comments


Note

ക്യൂബൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ!

Fidel Castro

ക്യൂബൻ കമ്മ്യൂണിസ്റ്റുകാരുടെ ചിന്തകൾ, തീക്ഷണതയോടെ, അന്തസ്സോടെ അദ്ധ്വാനിച്ചാൽ മനുഷ്യന് വേണ്ട ഭൗതികവും സാംസ്കാരികവുമായ സമ്പത്ത് ഉദ്പാദിപ്പിക്കുവാൻ കഴിയുമെന്ന ആശയം, നാം ഉയർത്തിപ്പിടിക്കണം. ലാറ്റിൻ അമേരിക്കയിലെ നമ്മുടെ സഹോദരങ്ങൾക്കും ലോകം മുഴുവനും നാം, ക്യൂബൻ ജനത, അതിജീവിക്കുമെന്ന് മനസ്സിലാക്കിക്കൊടുക്കണം. >>

50 weeks, comments


Essay

വിശ്വസിക്കാനുള്ള അവകാശത്തിന് എതിരെയുള്ള ആക്രമണങ്ങളെ ചെറുക്കും

സീതാറാം യെച്ചൂരി

2016 ജനുവരി ഒന്നാം തീയതി, 83-ആമത് ശിവഗിരി തീര്‍ഥാടനസമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍, സി.പി.ഐ. (എം) ജനറല്‍ സെക്രട്ടറി ആയ സീതാറാം യെച്ചൂരി നല്‍കിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ ശിവഗിരിയില്‍ വരാന്‍ കഴിഞ്ഞത് തീര്‍ച്ചയായും അഭിമാനകരമായ കാര്യമാണ്. എണ്‍പത്തിമൂന്നാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമാപന സമ്മേളനത്തില്‍ എന്റെ ചിന്തകള്‍ നിങ്ങളോട് പങ്കുവെയ്ക്കാന്‍ ക്ഷണിച്ചതില്‍ ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. തീര്‍ച്ചയായും പുതുവര്‍ഷം തുടങ്ങുവാന്‍ വളരെ പുതുമയുള്ളതും ഉചിതവുമായ മാര്‍ഗമാണ് ഇത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നവവത്സരാശംസകള്‍. >>

1 year, comments


Note

ആഘോഷിക്കാം, തരംഗങ്ങൾ കുത്തകവൽക്കരിക്കാൻ അവർക്കായില്ല!

അനിവർ അരവിന്ദ്

നമ്മുടെ ഭൂമിയും വെള്ളവും കുത്തകവല്‍ക്കരിക്കാന്‍ ശ്രമിച്ചപോലെ ഇന്റര്‍നെറ്റ്ബന്ധം സാധ്യമാക്കുന്ന ആകാശ തരംഗങ്ങളും (സ്പെക്ട്രം) കുത്തകവല്‍ക്കരിക്കാന്‍ കമ്പനികള്‍ ശ്രമിയ്ക്കുമ്പോള്‍ കമ്പനികള്‍ വാടകയ്ക്കെടുത്താലും ഈ സ്പെക്ട്രം എന്ന പബ്ലിക് യൂട്ടിലിറ്റി ഉപയോഗിയ്ക്കേണ്ടത് ഇന്ത്യയുടെ ഇന്റര്‍നെറ്റ് വളര്‍ച്ചയ്ക്കും സാധാരണക്കാര്‍ക്കും ഇന്റര്‍നെറ്റിന്റെ പ്രയോജനം പൂര്‍ണ്ണമായി ലഭ്യമാവുന്ന തരത്തിലുമാവണമെന്നും അതല്ലാതെ ലാഭക്കൊതിയാല്‍ അതിനെ തകര്‍ത്ത് പരസ്പരബന്ധമില്ലാത്തെ കൊച്ചുകൊച്ചു ദ്വീപുകളാക്കുന്നതരത്തിലാവരുതെന്നും കൂടിയുള്ള വിധിയെഴുത്തായിരുന്നു നമ്മുടെ കത്തുകള്‍. ടെലകോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) നാം ആവശ്യപ്പെട്ടത് പൂര്‍ണ്ണമായും അംഗീകരിക്കുന്ന നയമാണ് ഇന്നു പുറത്തുവിട്ടത് ഈ വിജയം നമ്മുടേതാണ് . അതുകൊണ്ട് നമുക്കിതാഘോഷിക്കാം . ഈ വിവരം കൂടുതല്‍ പേരിലെത്തിയ്ക്കാം >>

1 year, comments


Essay

നാണയവും മൂല്യവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും

Siddik Rabiyath

നാണയവും മൂല്യവും അതിന്റെ ക്രയ വിക്രയവും അങ്ങേയറ്റം ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്നങ്ങളാണ്. രണ്ടായിരത്തി പതിനാറ് നവംബര്‍ എട്ടിന് ഭാരത സര്‍ക്കാര്‍ രാജ്യത്ത് പ്രചാരത്തില്‍ നിലനിന്നിരുന്ന രണ്ട് പ്രധാന നാണയ മൂല്യങ്ങളായ 500, 1000 നോട്ടുകളെ അസാധുവായി പ്രഖ്യാപിക്കുകയും നവമ്പര്‍ മാസം ഒമ്പതിന് തന്നെ ഈ തീരുമാനം പ്രാബല്യത്തില്‍ കൊണ്ട് വരുകയും ചെയ്തു. അന്ന് ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും പത്താം തിയതി പുതിയ നോട്ടായ 2000 രൂപ ഇറക്കുകയുമുണ്ടായി. എന്നാല്‍ രാജ്യത്തെ മൊത്തം പണമിടപാടിന്റെ 86 ശതമാനം വഹിച്ചിരുന്ന 500 ഉം 1000 വും നോട്ടുകള്‍ മൂല്യമറ്റതായതോടെ ജനം പരിഭ്രാന്തരായി. >>

15 weeks, comments


Essay

Brexit and the Dilemma of the Left

Rahul Vaidya

By now, the furor over Brexit has largely settled. The result of the British referendum to leave the European Union (though by a small margin of 52% voting for Brexit versus 48% against), which was declared on 23rd June 2016 sent shockwaves through financial markets and political establishments around the world. >>

30 weeks, comments


Essay

വലതുപക്ഷ ഉപദേശികളെ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്? ഏഴു ചോദ്യങ്ങളും ഉത്തരങ്ങളും

ബോധി ഡെസ്ക്

കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗീതാ ഗോപിനാഥിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉയർന്നു വന്നിരിക്കുന്ന ഏതാനും ചോദ്യങ്ങൾക്ക് മറുപടി പറയുകയാണിവിടെ. >>

36 weeks, comments


Essay

മെഡിക്കൽ വിദ്യാഭ്യാസം - വികലമായ നയങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ

സരിന്‍ ശ്യാമളാ മോഹനന്‍

കേരളത്തിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രക്ഷുബ്ധവും സംഭവബഹുലവുമായ മാറ്റങ്ങളാണ് നടന്നിട്ടുള്ളത്. പ്രാഥമികവിദ്യാഭ്യാസ ആരോഗ്യ മേഖലകൾ ശക്തിപ്പെട്ടു കഴിഞ്ഞത്തിനു ശേഷം 21ആം നുറ്റാണ്ടിലേക്ക് നടന്നടുത്ത കേരളത്തിലെ മലയാളിയുടെ ആവശ്യം, അവന്റെ വരും തലമുറക്ക് കുതിക്കുന്ന ആഗോള തൊഴിൽ മാർക്കറ്റിൽ പകിട്ടാർന്ന സ്ഥാനമായിരുന്നു. >>

38 weeks, comments


Essay

"ഗോ ഗ്രീൻ" കൊണ്ടുണങ്ങാത്ത പരിസ്ഥിതി മുറിവുകൾ

ശ്രീജിത്ത് ശിവരാമന്‍

കക്ഷി രാഷ്ട്രീയ-പ്രത്യയശാസ്ത്ര ഭേദമന്യേ എല്ലാ മലയാളികളും ഇത്തവണയും പരിസ്ഥിതി ദിനം ആചരിച്ചു. നാടാകെ ലക്ഷക്കണക്കിന്‌ മരത്തൈകൾ നട്ടു. അതിൽ കുറേയെണ്ണം അതിജീവിക്കും, വരും തലമുറക്കാശ്വാസമാകും, സംശയമില്ല. പക്ഷെ പരിസ്ഥിതി പ്രശ്നമെന്നത് പ്രത്യയശാസ്ത്ര നിലപാടുകൾക്കപ്പുറം എല്ലാവർക്കും യോജിക്കാവുന്ന ഒന്നാണോ? >>

42 weeks, comments


Essay

Workers of The World, Unite!

Dr. Anoop Sasikumar

Today, we are about to celebrate the international workers day, while standing at a crucial juncture. On one side, the state is trying to push for reforms in the labor market by various means such the proposed amendments to the Employees' Provident Funds and Miscellaneous Provisions Act (1952), the Child Labor (Prohibition and Regulation) Amendment Bill, Small Factories (Regulation of Employment and Other Conditions of Service) Act (2014), and the National Workers Vocational Institute Act (2015). >>

49 weeks, comments


Essay

സി.ഐ.ടി.യു മെയ്‌ദിന മാനിഫെസ്റ്റൊ 2016

CITU

ഈ മെയ്‌ ദിനത്തിൽ CITU, സ്വരാജ്യമായ ഇന്ത്യയിലെയും ലോകം മുഴുവനിലെയും തൊഴിലാളി വർഗ്ഗത്തെയും അധ്വാനിക്കുന്ന ജനതയെയും അഭിവാദ്യം ചെയ്യുന്നു; അന്താരാഷ്‌ട്ര ധനം നിയന്ത്രിക്കുന്ന നവ ലിബറൽ മുതലാളിത്ത വ്യവസ്ഥയുടെ ചൂഷണത്തിനെതിരെ തൊഴിലാളി വർഗ്ഗവും, എല്ലാ ഭൂഖണ്ഡങ്ങളിലെ ജനതയും നയിക്കുന്ന സമരങ്ങൾക്ക് ഐക്യദാർഡ്യം രേഖപ്പെടുത്തുന്നു. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലെ ജനങ്ങൾക്കും, സോഷ്യലിസം സംരക്ഷിച്ചു നിർത്താൻ അവർ നടത്തുന്ന പോരാട്ടങ്ങൾക്കും പൂർണ ഐക്യം; സോഷ്യലിസം അട്ടിമറിക്കാനും മുതലാളിത്തം വീണ്ടെടുക്കാനും വേണ്ടിയുള്ള സാമ്രാജ്യത്വ ഗൂഡാലോചന അന്തിമമായി തോല്പ്പിക്കാനുള്ള ആത്മവിശ്വാസം ദൃഢപ്പെടുത്തുന്നു. >>

49 weeks, comments


Note

ബജറ്റ് അവലോകനം: ചൂഷിതവിഭാഗങ്ങള്‍ക്ക് നേരെയുള്ള തുറന്ന ആക്രമണം

സി.പി.ഐ.(എം)

2016-17 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് 2016 ഫെബ്രുവരി 29-ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോകസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. പ്രസ്തുത ബജറ്റിനെ സംബന്ധിച്ച് സി.പി.ഐ. (എം) പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ മലയാള പരിഭാഷ കൂടുതല്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമായി പ്രസിദ്ധീകരിക്കുന്നു. >>

1 year, comments


Essay

ഈ പ്രതിരോധം ഒരിക്കലും അവസാനിപ്പിക്കരുത് - പി സായ്നാഥ്

P Sainath

2016 ഫെബ്രുവരി 19-നു്‌ പ്രശസ്ത പത്രപ്രവർത്തകനും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. സായ്നാഥ് നൽകിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ ബോധി പ്രസിദ്ധീകരിക്കുന്നു. പരിഭാഷ ചെയ്തത് ഷാരോൺ വിനോദ്, പ്രതീഷ് പ്രകാശ് >>

1 year, comments


Note

Why Don’t You Clear Out These Bastards and Make Way?

ശ്രീജിത്ത് ശിവരാമന്‍

കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യന്‍ സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ തെരുവിലാണ്. ജാദവ്പൂരില്‍, സിംലയില്‍, പോണ്ടിച്ചേരിയില്‍, ഡല്‍ഹിയില്‍, ഹൈദരാബാദില്‍, കാലിക്കറ്റില്‍, പൂനെയില്‍ - ഇവിടെയല്ലാ‌ം വിദ്യാര്‍ത്ഥി സമരങ്ങള്‍ ആളിക്കത്തുകയാണു. ഒറ്റക്കൊറ്റയ്ക്കെടുത്താല്‍ ഈ സമരങ്ങളിലോരോന്നിന്റെയും കാരണങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. എന്നാല്‍ ഈ സമരങ്ങളുടെ അടിസ്ഥാന കാരണം അന്വേഷിച്ചു ചെന്നാ‌ല്‍ അത് ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നവലിബറല്‍വല്‍കരണമാണെന്നു കാണുവാനാകും. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ പുത്തന്‍ പ്രവണതകളെ ചരിത്രവല്‍കരിച്ചു കൊണ്ടേ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കിനി മുന്നോട്ടു പോകാനാകൂ. >>

1 year, comments


വായനാമുറി

TheWire.in: How Inequalities of Income and Caste are Holding the Indian Economy Back
The truth is that to date the Chinese Communist Party has been much more successful than the democratic and parliamentary Indian elites in mobilising significant resources to finance a strategy of social investment and public services.

SouthLive: ഫ്രീബേസിക്‌സ്: എന്തിന് ഈ വിലങ്ങ് സ്വയം അണിയണം?
ഇന്ത്യക്കാരുടെ ഇന്റർനെറ്റ് എക്കോ സിസ്റ്റത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുള്ള ഫ്രീബേസിൿസ് പോലുള്ള സംരംഭങ്ങൾക്കുമേൽ ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ സോഫ്‌‌റ്റ്‌‌വെയർ, സർവീസ് പ്രൊവൈഡർ ഭീമന്മാരുടെ ലാഭക്കൊതിക്കും വാണിജ്യലാക്കിനും മുന്നിൽ അഭിപ്രായ പ്രകടനസ്വാതന്ത്ര്യവും സ്വതന്ത്രമായ ഇന്റർനെറ്റ് എന്ന ആശയവും നാം അടിയറവു വെക്കേണ്ടി വരും.

: Unzipping The Controversial Facebook's Free Basics Indian Campaign; Rise of The Resistance
Confused by Facebook’s propaganda on Free Basics literally flooding every media platform? Your newspaper has been carrying it; you have seen it on TV; outdoor hoardings shouting at you; the internet is abuzz with it. And now, even your Facebook newsfeed keeps informing you about every friend of yours who is signing on to save the internet and feel like a proud warrior in the noble cause of bringing digital equality to millions of Indians with a mere click!

EPW: Neo-liberalism and Democracy
If perchance the communal-fascist elements, who are backed by the corporate-financial elite, come to power after the next elections, they would have to depend upon the support of local power centres thriving on the muscle power of lumpenised elements, such as what we find in West Bengal. These local power centres are not directly linked to the corporate-financial elite and therefore cannot be directly called fascist; but they can help in sustaining a fascist system at the top. From “mosaic fascism”, in other words, the country could well make a transition to “federated fascism” without necessarily experiencing an integrated fascism in one single episode.

Guardian: Bob Crow, RMT leader, dies of suspected heart attack at 52
The legendary British union leader, Bob Crow, who once said, "I have got more in common with a Chinese labourer than I have with Sir Fred Goodwin. I'm anti-EU, but I'm pro-European. Real European support for me means when French dockers take action in Calais, we back it", dies of suspected heart attack at 52.

New Left Review: New Masses?
Paradoxically, it is not so much in the recession-struck Northern heartlands but in the neo-capitalist Second World, and in the—supposedly booming—BRICS and emerging economies, that popular anger has made itself felt. In the East and South, what social forces and what politics are in play? Therborn analyses the oppositional potential of subordinate layers across six continents: pre-capitalist indigenous and peasant forces, ‘surplus’ populations, manufacturing workers, wage-earning middle classes. Under what conditions can defensive protests against the commercialization of public space and services, as in Turkey and Brazil, or popular anger at corrupt, repressive regimes—Ukraine, Maghreb, Mashreq—trigger alliances between them?

People's Democracy: The Indispensability of Marxism
While the days of colonialism are over, capitalism today reproduces within the country the same logic of destruction of petty production, the same expansion of the army of unemployed, semi-employed and under-employed mass, the same enchaining of the employed workers to a bare subsistence level even in the midst of significant increases in labour productivity, and hence the same increase in income inequalities, as had happened in the colonial period taking the metropolis and the colonies together. And it does so while super-imposing itself, and modifying for its own purposes, all the oppressive features of the pre-existing society, such as the caste-system, the exploitation of tribal people, and patriarchy. [...] This dream of building a humane society within capitalism is what had informed the weltanschaung of John Maynard Keynes and the post-war European social democratic movement. The achievements it had made within the capitalist system are today being reversed before our very eyes. The inequality in income and wealth over the world as a whole, and even within the advanced countries (and India as well), is growing rapidly and has reached an unprecedented level. In India itself poverty and malnutrition today are comparable to those of the years just preceding the Second World War. The world economy remains submerged in a crisis unprecedented in its scale since the Great Depression of the 1930s. All these prima facie constitute a vindication of Marxism.

Alliance @ IBM: IBM to fire 15000 employees worldwide, starting with Bangalore
I was RA'd yesterday at IBM STG Bangalore, it was a ruthless meeting with manager and HR citing reasons which I could have debated for hours for their misdoing , as you are aware bosses are "always right" .. Gave 2 hours time to leave and laptop was seized.The treatment was gruesome and inhuman and I think IBM has trained the managers very well to take these action. To quote some examples of inhumaness , there is an employee who is on honeymoon unaware what is in store for him when he returns as he is on the hit list. -EX- Employee STG Bangalore- [...] IBM India SWG Rational labs shootout news==100 out of 300 engineers flushed out of IBM building in waves of tears.....[..]-blindIBM-

Business Standard: 10 things you should know about the Reliance KG-D6 gas deal
[..] CAG’s findings reveal how crony capitalism benefited RIL. The pre-qualification norms were diluted to ensure RIL qualified, the claimed size of gas discoveries, the field development plans and the investment outlays proposed escaped rigorous due diligence [..]. Above all, the company’s commitments under the PSC on gas output were not enforced. The entire episode stinks of anything but natural gas. While Moily may claim that system was followed, there is enough evidence out there that says otherwise.

MoneyLife: Aadhaar and the garrotting of civil liberties
The Aadhaar project with its enormous potential of surveillance alters the relationship between citizen and state. It tilts the balance so steeply in favour of government that a citizen whose biometrics are controlled by the State is permanently condemned to submission.