Remembrance
ജയിലറകൾ ആളിക്കത്തിച്ച വിചാര വിപ്ലവം
കിരണ്‍ ചന്ദ്രമോഹനന്അന്റോണിയോ ഗ്രാംഷി എന്ന സാര്‍ദീനിയന്‍ വിപ്ലവകാരി രക്തസാക്ഷിത്വം വരിച്ചിട്ട് ഈ ഏപ്രില്‍ മാസം ഇരുപത്തിയേഴാം തിയതി എഴുപത്തിയഞ്ച് വര്‍ഷം തികയുന്നു. മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടം അടിച്ചേല്‍പ്പിച്ച നരകതുല്യമായ ജയില്‍ജീവിതത്തിന്റെ ആഘാതം താങ്ങാന്‍ അദ്ദേഹത്തിന്റെ ശരീരത്തിനായില്ലെങ്കിലും, അദ്ദേഹത്തിന്റെ ചിന്തകള്‍ വിലങ്ങുകളെയോ ജയിലഴികളെയോ മാനിച്ചില്ല. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തിന് മുതല്‍കൂട്ടായി മാറിയ മുപ്പതോളം നോട്ടുപുസ്തകങ്ങള്‍ അദ്ദേഹം എഴുതിയത് ആ പത്ത് കൊല്ലത്തെ ജയില്‍ജീവിതത്തിന്റെ ഇടയിലാണ്. അതേ കാലയളവില്‍ തന്നെ അദ്ദേഹം ബന്ധുക്കള്‍ക്കും, അവര്‍ വഴി മറ്റു സുഹൃത്തുക്കള്‍ക്കും എഴുതിയ അഞ്ഞൂറോളം കത്തുകളില്‍ നിഴലിക്കുന്നത് ആ വിചാരധാരകള്‍ ഒഴുകിനടന്ന വികാരപ്രപഞ്ചത്തിന്റെ പ്രതലങ്ങളാണ്. ആ വികാരപ്രപഞ്ചത്തിലൂടെ ഒരു ചെറുയാത്ര. >>
2 weeks, 0 comments
Essay
പിറവം ഉപതെരഞ്ഞെടുപ്പ് ഫലം - ഒരു ബൃഹദ്‌വീക്ഷണം
പ്രതീഷ് പ്രകാശ്ഒരു വര്‍ഷം പ്രായമാകുവാന്‍ പോകുന്ന യു.ഡി.എഫ് ഗവണ്‍മെന്റിന്റെ വിധിയെഴുത്താണെന്ന് കരുതപ്പെടുന്ന പിറവം തെരഞ്ഞെടുപ്പ് ഫലത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍ എന്തൊക്കെയാണ്? തെരെഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന വലതുപക്ഷപൊതു ബോധ നിര്‍മ്മിതിയെയും, തദവസരത്തില്‍ മുഖ്യധാര ഇടതുകക്ഷികള്‍ തങ്ങളുടെ തന്ത്രങ്ങള്‍ ലക്ഷ്യബോധത്തൊടെ മൂര്‍ച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയും വിശകലന വിധേയമാക്കുന്നു ലേഖകന്‍. >>
7 weeks, 0 comments
Note
The Internet: Dead and gone
Raghavendra SIt was then believed that like the Mayans had supposedly predicted that the world was going to end by the year 2012 because of an apocalypse. While the world was speculating natural calamities to come and wipe out the world, and Hollywood was busy bringing life to that vision by making a whole bunch of apocalyptic movies, subtly, there were conspiracies going on – plots to annihilate humanity not by bombing or wars, although even that has continued even today, some laws, bills and policies were framed to once and for all undo all that the society had evolved into – this time by attacking the nervous system of the society in the early 21st century : The Internet. >>
16 weeks, 0 comments
Note
Russia- One step forward, two steps back?
NarodinThe promises of capitalism that hastened the collapse of the Soviet Union have been proven hollow. The Russian population has come to realise that its bargain with capitalism has been a Faustian one. One of the greatest achievements that Soviet communism claimed was its capability to place the Russian woman in orbit around the earth; the stellar achievement of Russian capitalism seems to be its capability to place her on pornographic magazines around the world. >>
23 weeks, 14 comments
Poem
ഒരു കാലം..
സിബില്‍കുമാര്‍ ടി ബിഇത് രാഷ്ട്രീയത്തിന്നരാഷ്ട്രീയ കാലം.. നീ നിന്റെ നാക്കെടുത്താല്‍ ഞാന്‍ എന്റെ തോക്കെടുക്കുമെന്നധികാര ന്യായം.. കണ്ണാല്‍ കണ്ടതും, തല തകര്‍ന്നുതിര്‍ന്ന രക്തവും.. അസത്യ സ്വപ്നം.. ഉറക്ക ചടവില്‍ അധികാരി ഒപ്പിട്ടതെന്തോ? അതാണു സത്യം... സുക്തവാക്യം.. >>
30 weeks, 2 comments
Essay
Why I am an Atheist
Shaheed Bhagat Singh28th September, 1907 was the day Bhagat Singh set foot on this world. On this occasion, Bodhi wishes to remind its readers, the contribution of this great revolutionary by re-publishing one of his most popular works. >>
33 weeks, 0 comments
Essay
Our Democracy and their Democracy: Our Livelihood but their GDP
Seema DuhanNumerous undertones, pictures, frames of political and philosophical thoughts rise and settle down with this word ‘Democracy’. In the 21st century, no other political thought seems to have touched chords with ideologues and general people from right to left across the world as overwhelmingly as the word -'Democracy'. >>
37 weeks, 0 comments
Interview
മാര്‍ക്സിസം സമകാലിക ലോകത്ത് : പി.ജീ.യുമായി ഒരു സംഭാഷണം
ഇന്നത്തെ നവ ലിബറല്‍ യുഗത്തില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തിയെ കുറിച്ച് പീ ജിയുമായി ഒരു സംഭാഷണം. ആഗോളീകരണം, സ്വകാര്യവത്കരണം, ഉദാരവത്കരണം തുടങ്ങിയ നവ ലിബറല്‍ നയങ്ങളിലൂടെ പഴയ സാമ്രാജ്യത്വ ആധിപത്യം പ്രച്ഛന്നരൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവക്കെതിരായ ഒരു താത്വികായുധമെന്ന നിലയില്‍ മാര്‍ക്സിസം-ലെനിനിസത്തെ കവച്ചു വെക്കാന്‍ പോന്ന മറ്റൊരു സിദ്ധാന്തവും ഇന്ന് മാനവരാശിയുടെ മുന്‍പിലില്ല എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. >>
39 weeks, 0 comments
Note
പാമൊലിന്‍ തോണിയില്‍ ഒരു സുഖചികില്‍സ
പ്രതീഷ് പ്രകാശ്ലാവലിനും പാമോലിനും തമ്മിലുള്ള ബന്ധം കേവലം പ്രാസത്തില്‍ ഒതുങ്ങുന്നതല്ല. രണ്ടും ആഗോള ടെന്‍ഡര്‍ വിളിക്കാതെ തുടങ്ങിയ പദ്ധതികളാണ്. അവ രണ്ടും തുടങ്ങിയത് 1991-ലെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്താണ്. ഇവ രണ്ടും ധാരണാപത്രത്തില്‍ [MoU] അധിഷ്ഠിതമായ ഇടപാടുകളാണ്. ലാവലിനും പാമൊലിനും ഒപ്പ് വച്ചപ്പോള്‍ ഉള്ള അവസ്ഥ - അല്ലെങ്കില്‍ അവയിലെ ധാരണകള്‍ - അവ സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരായിരുന്നു. >>
40 weeks, 4 comments
Interview
The Bihar Scenario : A Proletarian Perspective
Deepak JohnsonOur activities were through the medium of songs (geet mandali). The problems of people and the solutions to them were presented in front of the people. We had theatre personnel as well as those who could handle Harmonium and dholak easily. The goal of the plays were mainly to influence the society and to introduce communist thought to them. Excerpts from interview with Comrade. Giranand Paswan. >>
43 weeks, 0 comments
പ്രതികരണങ്ങള്‍
Harish Sarma on The Great Dictate-er of Satire: Great stuff!!! Great insights into the life of a great man!! Kudos!! :)
Ram on Empowering public sector : An Alter...: Better read the article properly before commenting. Ya some people never learn.. keep ranting!
Anonymous on Empowering public sector : An Alter...: This guy had a facsination for PSU. But he didn't say what profit PSUs had made in Kerala. 250...
uday on ജനത്തെ വടിയാക്കുന്ന "അതിരാത്ര...: India have a scientific heritage which include scientists like aryabatan.But unfortunately it is...
V.Sivaprasad on ആന്റോണിയൊ ഗ്രാംഷി:ഫാഷിസ്റ്റ് തുറങ്ക...: ഗ്രാമ്ഷിയെ വായിക്കുവാനെനിക്കായില്ല
വായനാമുറി
Pragoti:
EMS and the Caste Question: A Response
Ramakumar responds to Manash Bhattacharjee’s article on Indian Marxists and caste in Outlook, titled 'The Left's Untouchable'. The outlook article is inclined to attack the organised Left than to make any objective analysis. Gross misinterpretations of Marxist writings on caste would only help divide the united movement against caste in India. Ambedkar himself argued that the Russian revolution would indeed be second stage of human liberation, next to French. These important meeting points should be taken further to open up of spaces where Marxists respectful of Ambedkar and Ambedkarites interested in Marx can integrate their movements. The evolution of a united movement should not be allowed to be weakened by spreading falsehoods and misinterpreting positions.
Dillipost:
അലൂവാലിയയും അത്ഭുതവിളക്കും
കഴിക്കാന്‍ ഭക്ഷണമില്ലെന്നു പറഞ്ഞ ജനങ്ങളോട് കേക്ക് തിന്നാന്‍ ആവശ്യപ്പെട്ട ഫ്രഞ്ച് രാജപത്നി ചരിത്രത്തിലെ ഒരൊറ്റപ്പെട്ട പ്രതിഭാസമൊന്നുല്ല. ജനാധിപത്യ ഇന്ത്യയുടെ യോജനാ ഭവനിലും, എന്തിന് പ്രധാന മന്ത്രിയുടെ ആപ്പീസില്‍ പോലും നിരവധി മേരി അന്റോയിനെറ്റിമാരെ ഇന്നു കാണാന്‍ കഴിയും. ദൗര്‍ഭാഗ്യവശാല്‍ കൊട്ടാരംവാസികള്‍ പറയുന്നതു അതുപോലെ വിഴുങ്ങാനാണ് ‘ജനപ്രിയ’ മാധ്യമങ്ങള്‍ക്കും പൊതുപണ്ഡിതര്‍ക്കും താത്പര്യം. അതിന്റെ അഹങ്കാരത്തിലാണ് ഇന്ത്യ പോലൊരു രാജ്യത്ത്, നഗരങ്ങള്‍ക്കപ്പുറത്ത് കൊള്ളാവുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ പോലുമില്ലാത്ത ഈ രാജ്യത്ത്, കേവലം ഇരുപതു രൂപ ചിലവാക്കാന്‍ കഴിയുന്നവര്‍ ദരിദ്രരല്ലെന്ന് പറയാന്‍ ഭരണകൂടത്തിനാകുന്നത്. ദരിദ്രരുടെ എണ്ണം കൃത്രിമമായി വെട്ടിക്കുറച്ചത് ദാരിദ്ര്യം കുറച്ചു എന്നു മേനി നടിക്കാന്‍ വേണ്ടി മാത്രമല്ല. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മനുഷ്യത്വവിരുദ്ധമായ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി കൂടിയാണ്. അതിനായി മന്‍മോഹന്‍ സര്‍ക്കാരിന്റെ കയ്യിലുള്ള അത്ഭുത വിളക്കാണ് ആസൂത്രണ കമ്മിഷന്‍. അലൂവാലിയ മന്‍മോഹന്റെ അലാവുദീനും.
Frontline:
Shining Ecuador
So it can be done, after all. Tax revenues can be increased, by enforcing proper tax collection and cracking down on evasion. Big companies – both domestic and multinational – can be disciplined without adversely affecting investment or GDP growth. The increased public revenues can be used for more public provision in necessary areas to ensure the social and economic rights of citizens. All this is clearly possible, even for a small country operating with several constraints in the globally integrated world.
The Hindu:
FDI in Retail: Legitimising an inhumane discourse
Promoting FDI in retail is based on the presumption that distress for some section should be acceptable because of the benefits that would accrue to other sections of society. It is instructive here to recollect the rhetorical question that Gandhiji had asked: If “my brother” the weaver is out of work because of imported cloth, then how can I be better off by it? The humaneness of this discourse was the foundation upon which our anti-colonial struggle was built, and we came into being as a nation. The current official discourse constitutes a rejection of it. Prabhat Patnaik further explains why it is even antithetical to conventional economic theories also.
Counter Currents:
‘Finish Capitalism' Movement In The United States
The wages of imperialist countries are still much higher than the wages of the backward and under-developed countries. But now for maintaining their profit the imperialists are physically transferring their factories to under-developed countries where wages are incomparably cheaper, thus forcing their own workers out of employment. This is happening continuously and on an increasingly higher scale. This undoubtedly is the social and material base of the ‘ Occupy Wall Street ' movement and cries of ‘We are the 99%' and ‘Finish capitalism'.
ദേശാഭിമാനി:
ലോകത്തെ എങ്ങനെ മാറ്റാം
എറിക് ഹോബ്സ്ബാമിന്റെ "ലോകത്തെ എങ്ങനെ മാറ്റാം: മാര്‍ക്സിന്റെയും മാര്‍ക്സിസത്തിന്റെയും വൃത്താന്തങ്ങള്‍" എന്ന പുസ്തകത്തെ കുറിച്ചുള്ള കുറിപ്പ്. മാര്‍ക്സില്‍ നിന്ന് പ്രചോദനവും പ്രത്യയശാസ്ത്രസ്ഥൈര്യവും കൈവരിച്ച ഹോബ്സ്ബാം മാര്‍ക്സിസത്തിന്റെ ഉല്‍പ്പത്തിയും വളര്‍ച്ചയും സ്വാധീനവും തളര്‍ച്ചയും വിലയിരുത്തി സമകാലിക ആഗോള പരിസരത്തില്‍ അതിന്റെ പുനരുജ്ജീവനത്തിന്റെ ആവശ്യകത സ്പഷ്ടമാക്കുകയാണ് ഈ രചനയിലൂടെ.
Hindustan Times:
Shelter from the storm
Like the earlier effort to overcome the crisis by converting corporate insolvencies into sovereign insolvencies laid the seeds of the current crisis, the current prescription of seeking to emerge from this crisis by meeting the costs of sovereign debt by imposing greater burdens on the people is laying the seeds of another deeper crisis - writes Sitaram Yechury.
Workers' Forum:
നിര്മല് മാധവ് - ഇടതുപക്ഷത്തിനു പറയാനുള്ളത്
നിര്മാല് മാധവ് എന്ന വിദ്യാര്ത്ഥിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നഗ്നമായ ചട്ടലംഘനത്തെ വിദ്യാര്ത്ഥി യുടെ പഠിക്കാനുള്ള ആഗ്രഹം, മാനുഷിക പരിഗണന തുടങ്ങിയ സുന്ദരപദാവലികളുടെയും, വൈകാരികമായ അഭിനയത്തിലൂന്നിയ ചാനല് പ്രകടങ്ങളിലൂടെയും ന്യായീകരിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നു. മറുവശത്ത് ഒരു വിദ്യാര്ത്ഥി സംഘടന ഈ ചട്ടലംഘനത്തിനെതിരെ നടത്തിയ പോരാട്ടത്തെ നുണപ്രചരങ്ങളിലൂടെ നിസ്സാരവല്ക്കിരിക്കാനുള്ള ശ്രമവും നടക്കുന്നു. അതിന്റെ കൂട്ടത്തില് പോലീസ് നടപടിയിലെ നിയമവിരുദ്ധത ചര്ച്ചാനവിഷയമാകാതെ ഇരിക്കാനും അപ്രസക്തമായ കാര്യങ്ങള് മുഖ്യവിഷയമായി കൈകാര്യം ചെയ്യാനും ഉള്ള വലതുപക്ഷത്തിന്റെ ശ്രമവും ദൃശ്യമാണ്.
The Hindu:
The five-legged elephant
On September 28, 1991, Shankar Guha Niyogi put aside his copy of Lenin on Trade Unions and Revolutions, and fell asleep under a mosquito net in his room on the ground floor of an apartment in the Bhilai industrial township. In the early hours of the morning, a young man rode up to the house, looked in through the bedroom's well-lit window and shot him dead.
The Hindu:
How little can a person live on?
Unfortunately, the neo-liberal policymakers today ask the wrong question: “How can we reduce the food subsidy?” and not the right question: “How can we lift the masses of India from the current level of the lowest food consumption in the world, even lower than the least developed countries?”
Naalaamidam:
മാധ്യമങ്ങള്‍ റിലയന്‍സ് അഴിമതി വിഴുങ്ങിയ വിധം
The Hindu:
The Union Cabinet gets healthier
The Hindu:
How Tripura overcame insurgency
Boston Review:
The Responsibility of Intellectuals, Redux
The Hindu:
Messianism versus democracy
The New York Times:
India's Selective Rage Over Corruption
NewsClick:
Swami and Foes
EPW:
The Left in Decline
Frontline:
Public Funding, the key to Quality Education
Women's Web:
How Kerala Responds To Thasni Banu

Songs of Resistance - The Soviet people's resistance to Fascist aggression
NarodinThe German-Soviet battles during the Second World War is collectively referred to as Velíkaya Otéchestvennaya voiná (The Great Patriotic War) in countries that constituted the former Soviet Union. The Soviet losses during the period have been estimated at nearly 26 million human lives. The Soviet resistance was the brave effort of a group of people who refused to be enslaved by the monstrosity of fascism.The material damages inflicted by the war would seriously cripple the building of socialism in the USSR. The monstrosities of that war would convince the Soviet leadership that any price was reasonable inorder to avert a repetition of these events on Soviet territory. Bodhi pays respects to the heroes of the Soviet resistance through the songs that symbolised it. >>
2 weeks, 0 comments
The Great Dictate-er of Satire
Arun Ramachandran GA difficult childhood marked by poverty, Chaplin was housed in a school for paupers in London, when he was around 9 years old. A few years later, his mother developed mental illness and had to be admitted to a mental asylum. And with a father who was abusive and severely alcoholic, Chaplin’s childhood was nothing short of a tragedy. From this background arose the greatest comedian of history. >>
4 weeks, 1 comments
Antonio Gramsci: Imprisoned after death
Arun Ramachandran GOne queer thing about Antonio Gramsci's works is that it would find a place not only in the reading rooms of the communist parties, but also on the coffee tables of sociology professors and postmodernists. While the former use it to derive revolutionary praxis, the latter derives counterarguments to revolution from the same. Arun Ramachandran tries to shed some light on this apparent irony. >>
10 weeks, 3 comments
ആന്റോണിയൊ ഗ്രാംഷി:ഫാഷിസ്റ്റ് തുറങ്കു തകര്‍ത്ത വിപ്ലവകാരി
നറോദിന്‍2012 ജനുവരി 22. ഇറ്റാലിയന്‍ വിപ്ലവകാരി ആന്റോണിയൊ ഗ്രാംഷി ജനിച്ചിട്ട് ഇന്ന് 121 വര്‍ഷം തികയുന്നു. "20 വര്‍ഷത്തെക്കു ഈ തലച്ചോറ് പ്രവര്‍ത്തിക്കരുത്", ഗ്രാംഷിയെ ജയിലിലടക്കുന്നതിനു മുമ്പുള്ള വിചാരണയില്‍ ഇതായിരുന്നു മുസ്സോളിനിയുടെ അഭിഭാഷകന്‍ കോടതി മുന്നാകെ വെച്ച ആവശ്യം. എന്നാല്‍ ആ ഉദ്യമം വിജയിച്ചില്ല - ആന്റോണിയൊ ഗ്രാംഷി എന്ന വിപ്ലവകാരി എഴുത്തിലൂടെയും സമര - സംഘടന പ്രവര്‍ത്തനത്തിലൂടെയും ഇന്നും 21 ആം നൂറ്റാണ്ടിലെ വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശി ആയി തുടരുന്നു. >>
17 weeks, 4 comments
An intervention from the Union Government is essential
N. K. PremachandranOnce again, Kerala is haunted by a 126 year old water lease treaty and the 115 year old Mullaperiyar dam. Every year, the floods that accompany the onset of the south eastern monsoon lead to increased water levels in the dam. The nightmarish scenarios that may result from such an increase are a constant reminder to the people of Kerala- of the fragility of their lives. >>
24 weeks, 2 comments
Standing up against state violence on students, propaganda and greed
രാജീവ്Nothing short of an unconditional apology from the government and a strict action against the guilty cops and officials would be a step towards restoring normalcy in the professional education sector in Kerala. However, the UDF government is moving in the exact opposite direction, exacerbating the situation with a lethal cocktail of state violence, repression and propaganda. The need of the hour is for a broad solidarity with the students who are standing up against cronyism, corruption and greed. >>
31 weeks, 12 comments
Remembering Julius Fučík (1903-1943)
Nandu GopanJulius Fučík was a man who was murdered twice. He was murdered in flesh by the Nazis, desperate to silence the resistance of which he was a part. Four decades later, he was murdered in spirit by his own countrymen desperate to prove their loyalty to their new found faith- corporate capitalism. Yet, Fučík and his works refuse to wither away into history. Bodhi salutes Julius Fučík on the day of his martyrdom! >>
36 weeks, 1 comments
Even I am not Anna
Adwaith PrabhakarFrom my childhood, I wanted to be a revolutionary to change the world I inhabited. And I’ve been looking through my vista for an uprising, but till now I’ve not heard any chants nor do I know the route to any “liberation” squares. But every morning my beloved newspaper brings me news about a revolution which has brought the Government to its knees. Adwaith's take on Team Anna and India against Corruption "Movement". >>
38 weeks, 12 comments
Rusbridger vs Murdoch: Clash of the Titans
Adwaith PrabhakarWe are seeing a schism in journalism, the fourth estate is moving to a landscape where the future of news will be determined. For the time being, the fault lines are not clear enough to segregate the parties. The old school is led by the once-omnipotent Rupert Murdoch, and the rival gang is evolving in Guardian.co.uk. >>
40 weeks, 1 comments
അമേരിക്കയിലെ "വായ്പ പ്രതിസന്ധി"യെ കുറിച്ച് ഏവരും അറിഞ്ഞിരിക്കേണ്ടത്
മാര്‍ക്ക് വൈസ്ബ്രോറ്റ്ഭീതിദം എന്ന് പറയപ്പെടുന്ന കടക്കെണിയില്‍ നിന്ന് കരകയറാന്‍ സമ്പന്നരില്‍ നിന്നും നികുതി പിരിച്ചു അധിക വിഭവ സമാഹരണം നടത്തുകയോ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിവരുന്ന നികുതി ഇളവുകള്‍ എടുത്തു കളയുകയോ അരുത് - കാരണം അത് വികസനത്തിന് വിഘാതമാകും. മറിച്ചു "സമൂഹം" മുണ്ട് മുറുക്കി ഉടുത്ത് സര്‍കാര്‍ ചെലവ് ചുരുക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞു അവര്‍ മഞ്ഞള് പോലെ വെളുത്ത ധവളപത്രങ്ങളും എഡിറ്റോറിയലുകളും എഴുതും. അമേരിക്കയിലെ വായ്പ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ മാര്‍ക്ക് വൈസ്ബ്രോറ്റ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. >>
40 weeks, 0 comments