Note
വരും ഇനിയൊരുകാലം - ഓര്‍മപ്പെടുത്തലുകളോടെ ഒരു നാടകയാത്ര
സുനില്‍ പെഴുങ്കാട്കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാടകയാത്ര മലപ്പുറം ജില്ലയിലെ നാല്‍പ്പതു കേന്ദ്രങ്ങളില്‍ അവതരിപ്പിച്ച തെരുവു നാടകത്തിലെ ജീവന്‍ തുടിക്കുന്ന രംഗങ്ങളില്‍ ചിലതാണ് നമ്മള്‍ മുകളില്‍ വായിച്ചത്. കനത്ത പരിസ്ഥിതി തകര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്ന ജില്ലയിലൂടെ രണ്ടു സംഘങ്ങളായി ചുട്ടുപൊള്ളുന്ന വെയില്‍ വകവെക്കാതെ നാടകയാത്ര കടന്നുപോയപ്പോള്‍, അത് മുന്നോട്ടുവെക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ തങ്ങളുടെ വീട്ടു മുറ്റത്തും, വയനശാലമുറ്റത്തും, തെരുവോരങ്ങളിലും സ്വീകരണങ്ങല്‍ സംഘടിപ്പിച്ച് ജാഥയെ വരവേറ്റു. >>
4 weeks, 0 comments
Essay
ആയോധന കലാ പരിശീലനം സ്ത്രീസുരക്ഷക്ക് - ഒരു രാഷ്ട്രീയ വായന
Prathibha Ganesanഭരണകൂടത്തിന്റെ സഹായത്തോടെ നിലനിര്‍ത്തപ്പെടുന്ന സ്ത്രീ സമൂഹത്തിനു നേരെയുള്ള ആക്രമണങ്ങളെ ചെറുത്തു നില്കേണ്ടത് ജനകീയ സമരങ്ങളിലൂടെയാണ്. അല്ലാതെ കായിക പരിശീലനം പോലുള്ള ഒറ്റമൂലികള്‍ കൊണ്ടല്ല. നാളെ ഒരു പക്ഷെ മന്ത്രി കിങ്കരന്മാര്‍ പറയുക ഞങ്ങള്‍ ഫണ്ട് നല്‍കിയിരുന്നു എന്നിട്ടും കായിക പരിശീലനം നേടാത്ത സ്ത്രീകളെല്ലാം വേശ്യാവൃത്തിക്ക് തല്പര്യമുള്ളവരും ആക്രമിക്കപ്പെടാന്‍ അര്‍ഹരും സന്നദ്ധരുമാണെന്നായിരിക്കും. അത് കൊണ്ട് സ്ത്രീയെ സ്നേഹിക്കുന്ന പ്രിയപ്പെട്ട സഖാക്കളെ നിങ്ങളുടെ കണ്ണുകളും കാതുകളും തുറന്നു തന്നെയിരിക്കട്ടെ. >>
11 weeks, 2 comments
Editorial
Preserving the commons: An editorial note
Editorial TeamA most unfortunate turn of events has unfolded over the past couple of days with The Mathrubhumi Printing and Publishing Co. Ltd. filing a complaint with the District Police Chief, Kozhikode City, regarding an article published by Bodhi Commons. >>
15 weeks, 26 comments
Video
'Emerging Kerala' project represents a departure from the 'Kerala Model' of development
Prabhat PatnaikKSSP organised a 'Janakiya Koottayma' (People's meet) on "People's Alternative to Emerging Kerala" on September 8, 2012 at Trissur. The meet was inaugurated by Prof. Prabhat Patnaik. This is a video recording of the entire inaugural address. >>
34 weeks, 0 comments
Note
What emerges out of 'Emerging Kerala'?
Deepak R.Everything needs an inspiration. Unfortunately not all inspirations make good story lines. That is why inspirations as banal as making easy money do not count for stories even when glaringly true. >>
35 weeks, 0 comments
Interview
ആത്യന്തികമായി മൂലധനത്തിന്റെ സംരക്ഷകരാണ് മാധ്യമങ്ങള്‍
ഡോ. സെബാസ്റ്റ്യന്‍ പോള്‍"ആത്യന്തികമായി മൂലധനത്തിന്റെ സംരക്ഷണമാണ് മാധ്യമങ്ങളുടെ ധര്‍മം. എന്നാല്‍ മൂലധനത്തോട് നിരന്തരം കലഹിക്കുകയാണല്ലോ ഇടതുപക്ഷം ചെയ്യുന്നത്. അതുകൊണ്ടു മാധ്യമങ്ങളുടെ ചായ്‌വ് എന്നും ഇടതുപക്ഷത്തിനു എതിരാവും." ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഈ ജൂലൈ മാസം പതിനാലാം തിയതി ബംഗളൂരുവില്‍ വെച്ച് ബോധി കോമണ്‍സിനു നല്കിയ അഭിമുഖം. >>
41 weeks, 2 comments
Note
കേരള സാഹചര്യങ്ങളെക്കുറിച്ചുള്ള സി.പി.ഐ.(എം) കേന്ദ്രകമ്മിറ്റി പ്രമേയം
സി.പി.ഐ.(എം)2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം കേരളത്തിലെ സാഹചര്യങ്ങളെ കുറിച്ചുള്ള ഒരു പ്രമേയം അംഗീകരിക്കുകയുണ്ടായി. ആഴത്തിലുള്ള ചര്‍ച്ച അര്‍ഹിക്കുന്നതാണ് ഈ പ്രമേയം എന്നു കരുതുന്നതിനാല്‍ ബോധി കോമണ്‍സ് ഇതിവിടെ ചര്‍ച്ചയ്ക്കായി പുനര്‍പ്രസിദ്ധീകരിക്കുന്നു. >>
43 weeks, 0 comments
Note
One year with Oommen Chandy
Brahma PrakashA government's first one year in power is a very important phase in politics, and the leitmotiv of the first one year usually has a compounding impact on the polity, and on development. In Oommen Chandy's case "wasted" is a misstatement, "deliberately wasted" would be polite. Brahma Prakash evaluates the first year of Oommen Chandi and the performance of UDF Government. >>
47 weeks, 1 comments
An open letter to Prabhat Patnaik from members of Bodhi Marxist Studies Group
Bodhi Marxist Studies Group[Bodhi is publishing a letter written by a few members of the Bodhi Marxist Studies group to Prof. Prabhat Patnaik, in the context of media reports regarding a letter purportedly written by him. >>
48 weeks, 24 comments
Note
Left, wrong and right
Ritwik S BalaramSelflessness when it comes to material objects or possessions isn't a huge issue in a system which seeks economic equality like communism. So for the real communist, the meaning of selflessness boils down to the ability to lose oneself or to defy oneself for the greater good. The ability to give up your ego for the benefit of others - just like Che did by resorting to violent revolutions. This must have been the value we should have resorted to; this is what was hijacked from our soul.And the solution to this narcissistic dilemma, lies in a piece of advice by John Abraham to a journalist who was interviewing him -"You just have to think outside your masturbatory limits". >>
50 weeks, 5 comments
പ്രതികരണങ്ങള്‍
Krishnakumar on Preserving the commons: An editoria...: In solidarity with Bodhi and other similar portals in this fight for justice
tiju on പങ്കുവെപ്പു രാഷ്ട്രീയവും തദ്ദേശഭരണ...: നിങ്ങൾ എന്ത് തന്നെ പറഞ്ഞാലും എവിടെ നടക്കുന്ന രാഷ്ട്രീയ കച്ചവടത്തിൽ എല്ലാ പര്ട്ടികല്ക്കും നല്ല പങ്കു...
Prathibha on ആയോധന കലാ പരിശീലനം സ്ത്രീസുരക്ഷക്ക്...: രാജീവ് പറഞ്ഞത് വളരെ ശെരിയാണ്!. സ്പോര്‍ട്സില്‍ ഒരു പ്രവണതയുണ്ട്: കായികാഭ്യാസം ചെയ്യാന്‍...
രാജീവ് ചേലനാട്ട് on ആയോധന കലാ പരിശീലനം സ്ത്രീസുരക്ഷക്ക്...: ചെറുപ്പം തൊട്ടേ ആണ്-പെണ്‍കുട്ടികള്‍ തമ്മില്‍ ഇടപഴകാനുള്ള സാഹചര്യമുണ്ടാവുകയും, സമൂഹത്തില്‍...
രാജീവ് ചേലനാട്ട് on Preserving the commons: An editoria...: In such cases, expressing solidarity with the issue we raise would not be enough. Rather, there...
വായനാമുറി
ദേശാഭിമാനി:
പൊതുപ്രവര്‍ത്തനവും പുരസ്കാരവും
വലിയ ഒരു കൂട്ടായ്മ; ആ കൂട്ടായ്മയാണ് തന്നെയും തന്റെ വ്യക്തിത്വത്തെയും രൂപപ്പെടുത്തിയത് എന്ന് തിരിച്ചറിയുകയും ആ കൂട്ടായ്മ ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ ഒന്നുമാകുമായിരുന്നില്ലെന്ന് മനസ്സിലുറപ്പിക്കുകയും അങ്ങനെ കൂടുതല്‍ വിനയാന്വിതനാവുകയുമാണ് ചെയ്യേണ്ടത്. പൊതുപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് പണ്ടേ മനസ്സിലുറച്ചുപോയിട്ടുണ്ട്. അതുകൊണ്ടാണ്, പൊതുപ്രവര്‍ത്തനത്തിന് പുരസ്കാരം എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒട്ടൊന്ന് അമ്പരന്നുപോകുന്നത്.
The Hoot:
Wage issues not fit to print?
A take-down notice was sent to website Bodhicommons at the behest of the Mathrubhumi management. Geeta Seshu from The Hoot says the police cyber cell’s job is not to curb dissent.
The Hindu:
Think beyond censorship
The assault on freedom of expression on the Internet has taken on crude forms in India, with a regime of arbitrary arrests and censorship orders demolishing a cherished fundamental right. In an extraordinary extension of this outrageous trend, a cyber cell unit in Kerala has issued a notice to a website, Bodhicommons.org asking it to take down a report on a protest held by newspaper employees outside the Mathrubhumi office in Kozhikode.
ദേശാഭിമാനി:
കേരളീയ സംവാദങ്ങളുടെ വലതുപക്ഷവല്‍ക്കരണം
സേവനവേതന വ്യവസ്ഥകളും പെന്‍ഷനും പോയിട്ട് സുനിശ്ചിതമായ ഉപജീവന മാര്‍ഗം പോലുമില്ലാത്ത നവലിബറല്‍ തൊഴിലാളി വര്‍ഗമാണ് മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നത്. സ്വന്തം അവകാശങ്ങളും സുരക്ഷിതത്വവും നേടിയെടുക്കാനുള്ള സംഘടനയോ നെഞ്ഞുറപ്പോ ഇല്ലാത്തവരാണ് രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളുടെ വിധികര്‍ത്താക്കളായി നടക്കുന്നത്. ഇനിയെങ്കിലും ഈ കപടനാടകമവസാനിപ്പിച്ച് ലോകജനതയുടെ സംഘര്‍ഷങ്ങള്‍ സത്യസന്ധമായി അവതരിപ്പിച്ചുകൂടെ? കെ.എൻ. ഗണേഷ് എഴുതുന്നു.
Malayal.am:
കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ?
ഭൂസമരത്തിനെതിരായി പലവിധമായ ആരോപണങ്ങള്‍ കമ്യൂണിസ്റ്റു-വിരുദ്ധത എന്ന ഒറ്റ വികാരത്തില്‍ നിന്നും രൂപം കൊള്ളുമ്പോള്‍ പൊതുമണ്ഡലത്തിനു കൈമോശം വരുന്നത് ചരിത്രബോധവും, അതില്‍ നിന്നുമുണ്ടാവേണ്ട സത്യത്തോടും വസ്തുതകളോടുമുള്ള അടിസ്ഥാന ബഹുമാനവുമാണ്. സത്യവും വസ്തുതകളും കൂടുതല്‍ ശക്തിയായി ജനങ്ങളോട് പറയുക എന്ന ഒറ്റ വഴിയേ ഇതിനു പോംവഴിയായുള്ളൂ. - ആര്‍ രാമകുമാറിന്റെ ലേഖനം.
ചിന്ത:
ഭൂസമരവും യുഡിഎഫും
കേരളത്തില്‍ സാര്‍വത്രികമായി നെല്‍വയല്‍ നികത്തല്‍ നടന്നുകൊണ്ടിരിക്കുകയാണ്. തോട്ടഭൂമിയുടെ 5 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇതിന് 20 ഏക്കര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് ഒറ്റ പ്ലോട്ട് ആയിരിക്കണമെന്ന് നിബന്ധനയില്ല. - ഡോ. ടി. എം. തോമസ് ഐസക് എഴുതുന്നു.
Malayal.am:
മാദ്ധ്യമക്കോടതിയിലെ കുറ്റവിചാരണയില്‍ ഒരു ചെറുപ്പക്കാരന്റെ ഭാവി
ഒരു ദൃക്‍സാക്ഷിപോലുമില്ലാത്ത കേസില്‍ മനഃശാസ്ത്രത്തില്‍ സ്പെഷ്യലൈസ് ചെയ്ത തിരുവനന്തപുരത്തെ ഒരു മെഡിക്കല്‍ പ്രാക്റ്റീഷനറുടെ അനുമാനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരാള്‍ കൊലപാതകിയാണെന്നുറപ്പിക്കുക, അതു സംബന്ധിച്ച വാര്‍ത്ത ഈ സമയത്തു് വളരെ കൃത്യമായി പുറത്തുവിടുക, വാര്‍ത്തയില്‍ ഡല്‍ഹി സംഭവവും സൌമ്യ സംഭവവും പ്രതിപാദിക്കുക, പറഞ്ഞുവന്നാല്‍ പൊതുബോധത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടു് കുറ്റവാളിയായി ഒരാളെ ഫിക്സ് ചെയ്യുന്നതുപോലെ അനുഭവപ്പെടുന്നു.
ചിന്ത:
അവകാശസമരത്തിന്റെ പുതിയ മുഖം - ഡോ. ടി എന്‍ സീമ
തങ്ങള്‍ക്കുനേരെ ഉയരുന്ന എല്ലാ അവാശനിഷേധങ്ങള്‍ക്കുമെതിരെ പ്രതികരിക്കാനും സമൂഹത്തെതന്നെ തുല്യതയിലേക്കു നയിക്കാനുമുള്ള സംഘടിത ശക്തിയായി കേരളത്തിലെ സ്ത്രീ സമൂഹത്തിന് മാറാന്‍ കഴിയുമെന്ന പ്രതീക്ഷ ഈ സമരം നല്‍കുന്നു.
അക്ഷരം:
പെണ്‍കരുത്തിനു മുന്നില്‍ അഴിമതി സര്‍ക്കാര്‍ മുട്ടുമടക്കി: ഡോ. ടി എം തോമസ് ഐസക്ക്
നാല്‍പതുലക്ഷം ദരിദ്ര കുടുംബങ്ങളുടെ ഐശ്വര്യമാണ് കുടുംബശ്രീ. അതിനെ തകര്‍ത്ത് പകരം കോണ്‍ഗ്രസ് നേതാവിന്‍റെ സ്വകാര്യകമ്പനിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായ നഗ്നമായ അഴിമതിയാണു പോയവാരം നാം കേട്ടുനടുങ്ങിയത്.
നെല്ല്:
എനിക്കും ചിലത് പറയുവാനുണ്ട് - എം എം മണി
അവരൊക്കെ [മഹേശ്വതാ ദേവി] വലിയ ആള്‍ക്കാരാണ്. ബഹുമാന്യര്‍. ചില്ലുമേടകളില്‍ ഇരിക്കുന്നവര്‍. വിളിക്കുമ്പോള്‍ ആഘോഷത്തോടെ വരുന്നവര്‍. വാര്‍ത്തകളുണ്ടാക്കി മടങ്ങുന്നവര്‍. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ ഇവിടെ വന്നത് ഞാന്‍ മാധ്യമങ്ങളിലൂടെ കണ്ടു. ചന്ദ്രശേഖരന്റെ മരണ വീട്ടിലേക്ക് പോവുന്നതിന് മുന്‍പ് മുന്നൊരുക്കങ്ങളെടുക്കുമ്പോള്‍ അവരും കൂട്ടരും ചിരിച്ചുമറിയുന്ന ഒരു ഫോട്ടോ മാതൃഭൂമി പത്രത്തില്‍ കണ്ടു. അവര്‍ക്ക് എല്ലാം ആഘോഷമാണ്. ആ ചിരി വിളിച്ച് പറയുന്ന ഒരു രാഷ്ട്രീയമുണ്ട്. അതിന്റെ പ്രതിനിധിയായതുകൊണ്ടാണ് അവര്‍ എന്തിലും ഏതിലും ഒരു വിശദാംശവും മനസിലാക്കാതെ പ്രതികരിക്കുന്നത്. അല്ലെങ്കില്‍ അവരെ പ്രതികരിപ്പിക്കാന്‍ വേണ്ടി കൊണ്ടുനടക്കുന്നവരുടെ അരാഷ്ട്രീയതയെ അവരും ആഹരിക്കുന്നുണ്ടാവാം. എന്റെ നാട്ടുകാര്‍ക്ക് എന്നെ അറിയാം. എന്റെ പ്രസ്ഥാനത്തിനും എന്നെ അറിയാം. അതിനപ്പുറം എന്റെ വീട്ടില്‍ ഞാന്‍ സ്വഭാവസര്‍ട്ടിഫിക്കറ്റുകള്‍ ചില്ലിട്ട് സൂക്ഷിക്കാറില്ല
നെല്ല്:
‘ഒഞ്ചിയംപാണന്‍’മാരും വലതുപക്ഷവും
നെല്ല്:
ജീവിതം എന്നെ കമ്യൂണിസ്റ്റാക്കി
ദേശാഭിമാനി:
മഹാശ്വേത ദേവിയ്ക്ക് പിണറായിയുടെ തുറന്ന കത്ത്
The Asian Age:
Budgeting for a class bias
The Hindu:
State may privatize water supply
Workers' Forum:
നിര്‍മല്‍ മാധവ് - ഇടതുപക്ഷത്തിനു പറയാനുള്ളത്
The Hindu:
State to pursue PPP model in a big way
Naalaamidam:
ജനാധിപത്യകാലത്തെ രാജഭക്തി അശ്ലീലമാണ്
Women's Web:
How Kerala Responds To Thasni Banu
Workers' Forum:
ഇരുണ്ട കാലം പീഡനപര്‍വം
Personal Blog:
ആരോഗ്യമന്ത്രിക്ക് ഒരു സംഘം ഡോക്ടര്‍മാരുടെ തുറന്ന കത്ത്

കുടിവെള്ള ക്ഷാമം : ജനക്ഷേമനയത്തിൽ ചാണ്ടിയുടെ ഊരാക്കുടുക്ക്
Prathibha Ganesanപൊതു സ്വത്തായ ജലം ഒരു ക്രയവസ്തു (commodity) ആക്കി മാറ്റി മാർക്കെറ്റിന്റെ വരുതിയിലാക്കാനുള്ള നവലിബറൽ നയം, ചാണ്ടി അദ്ദേഹം വളരെ ഭംഗിയായി കുടിവെള്ള ക്ഷാമം പരിഹരിക്കാനെന്ന ലേബലിൽ കേരള ജനതയിൽ അടിച്ചേൽപ്പിക്കാനൊരുങ്ങുന്നു. അങ്ങനെ സംഭവിച്ചാൽ ദാരിദ്യ്ര രേഖക്ക് താഴെയുള്ള കേരളത്തിലെ 12% ജനവിഭാഗത്തിനും വെള്ളം വാങ്ങാൻ കാശില്ലാത്തവർക്കും അധികം താമസിയാതെ കുടിവെള്ളം അന്യമായി തീരും. >>
3 weeks, 0 comments
അരൂരിലെ തൊഴിലാളിമരണങ്ങളും ചില ഇടതുപക്ഷ ചിന്തകളും
ബിരണ്ജിത്ത്അരൂരില് രണ്ടു തൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. പള്ളി പണിതു കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണ് അതിനടിയില്‍ പെട്ടു ചതഞ്ഞാണ് ബിഹാര്‍ സ്വദേശി ബിശ്വനാഥ പ്രസാദും തിരുനെല്‍വേലി സ്വദേശി സുരേഷ് രാജും മരിച്ചത്. സുരക്ഷ എന്ന വാക്കിനു പോലും പ്രസക്തി നഷ്ടപ്പെടുന്ന സാഹസികമായ തൊഴിലിടങ്ങളിലാണ് നിര്‍മാണമേഖലയിലെ തൊഴിലാളികള്‍ പണിയെടുക്കുന്നത്. അവരുടെ ജീവനും ജീവിതസാഹചര്യങ്ങള്‍ക്കും എന്തു ഉറപ്പുകളാണ് നമുക്കു കൊടുക്കാന്‍ കഴിയുക? പ്രസാദിന്റെയും സുരേഷിന്റെയും വീട്ടുകാരുടെ ഭാവിജീവിതത്തിനെങ്കിലും എന്തു ഉറപ്പുകളാണ് നമുക്കു കൊടുക്കാന്‍ കഴിയുക? >>
5 weeks, 0 comments
66A.
ബിരണ്ജിത്ത്ഇവിടെ ഞാന്‍ ഒരു കവിത കുറിച്ച് / മായ്ച് കളഞ്ഞിരിക്കുന്നു / ആഴ്ചപ്പതിപ്പുകള്‍ മടക്കി അയച്ച കവിത / / കടം കൊണ്ട വാക്കുകള്‍ പകര്‍ത്തിയെഴുതിയ കവിത/ >>
15 weeks, 0 comments
ഞങ്ങള്‍ 'പീജി'യുടെ കേള്‍വിക്കാര്‍
T K Kochunarayanan"പാരിഷത്തികത പൂര്‍ണമായും ഉള്‍ക്കൊണ്ട ശ്രീ പി. ഗോവിന്ദപിള്ള എന്ന ഞങ്ങളുടെ പീജി യുടെ ശബ്ദം ഇനി കേള്‍ക്കില്ല എന്ന് ഉറപ്പാണെങ്കിലും 'ഞങ്ങള്‍ ഈ കേള്‍വിക്കാര്‍' അതിന്നായി കാതോര്‍ത്തിരിക്കും." കേരള ശാസ്ത്ര സാഹിത്യ പരിഷദ് പ്രവര്‍ത്തകനായ ടി. കെ. കൊച്ചു നാരായണന്‍ എഴുതുന്ന അനുസ്മരണക്കുറിപ്പ് >>
23 weeks, 0 comments
'Emerging Kerala' is a prescription for unleashing primitive accumulation of capital in Kerala
Prabhat PatnaikThe 'Emerging Kerala' project represents a very serious threat not only to the fragile ecology of the state but also to the living standards of the ordinary people of Kerala. It also represents a departure from trajectory of development which has come to be associated with what is called internationally as the 'Kerala Model' of development. Prabhat Patnaik speaks at KSSP Janakeeya Koottayma in Trissur. >>
34 weeks, 2 comments
മുരളി : ഞാറ്റടിയിലെ തീവ്രവാദി
T K Kochunarayananവ്യക്തമായ ദിശാബോധമുള്ള മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ ചലച്ചിത്രമായിരുന്നു ഞാറ്റടി. ഭരത് ഗോപിയുടെ സംവിധാനത്തില്‍, മുരളി എന്ന അതുല്യ നടന്‍, തന്റെ അഭിനയ ജീവിതത്തിന് ആരംഭം കുറിച്ച ചിത്രം. വേര്‍പാടിന്റെ മൂന്നാം വര്‍ഷത്തില്‍, ഞാറ്റടിയുടെ സംഘാടകരിലൊരാളും തിരക്കഥാകൃത്തുമായ ടി.കെ.കൊച്ചുനാരായണന്‍, ആ മഹാപ്രതിഭയെ ഓര്‍മ്മിക്കുന്നു. >>
41 weeks, 3 comments
ജനാധിപത്യത്തെ ആര്‍ക്കാണ് ഭയം?
ബിരണ്‍ജിത്ത്2012 ഫെബ്രുവരി ഇരുപതിനു മുസ്ലിം ലീഗു പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ തളിപ്പറമ്പിലെ പാര്‍ടി പ്രവര്‍ത്തകരെ (പൊലീസിനെ അറിയിച്ച ശേഷം) സന്ദര്‍ശിച്ചു മടങ്ങി വരവെ പി. ജയരാജനും സംഘവും സഞ്ചരിച്ച കാറിനെതിരെ അക്രമമുണ്ടാവുകയും അതില്‍ പരിക്കേറ്റ ജയരാജനെ ആശുപതിയില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി. പൊലീസിന്റെ "കണ്ടത്തലിലനുസരിച്ച്" ആശുപത്രിയില്‍ പരിക്കേറ്റ് അവശനായി കിടക്കുന്ന ഈ അവസ്ഥയിലാണ് പി. ജയരാജന്‍ കേസിനാസ്പദമായ "കുറ്റകൃത്യം" നിര്‍വ്വഹിച്ചത്. >>
42 weeks, 7 comments
പനിയുടെ കച്ചവടവും, ഒരല്പം രാഷ്ട്രീയവും
ഡോ. ദിവ്യ വി. എസ്.സാധാരണക്കാരന്‍ പനിയെ ഭയപെടുന്നത് അതുണ്ടാക്കുന്ന ശാരീരികാസ്വാസ്ഥ്യം കാരണം മാത്രമല്ല. അവനു താങ്ങാനാവാത്ത ചികിത്സാച്ചെലവും, നഷ്ടപ്പെട്ടേക്കാവുന്ന പ്രവൃത്തിദിവസങ്ങളും ഒക്കെ അവനെ ഭയപെടുത്തുന്നു. എന്നാല്‍ മറ്റുചിലര്‍ക്കു പനിയും ഒരു കച്ചവടസാധ്യതയാണ്. സ്വകാര്യ ആശുപത്രികളും, മരുന്നു കമ്പനികളും, ആരോഗ്യമാസികകളും കൂടി ഒത്തുചേര്‍ന്നു സാധാരണക്കാരന്റെ കുടുംമ്പത്തിന്റെ ദൈനംദിനബഡ്ജറ്റ് താറുമാറാക്കുന്നതിനെ കുറിച്ച് ഡോക്ടര്‍ ദിവ്യ വി. എസ്. എഴുത്തുന്നു. >>
44 weeks, 15 comments
Attacking CPIM from the Shadow of Power
Pinarayi VijayanThe English translation of second and final parts of the article series by Com. Pinarayi Vijayan, state secretary of CPI(M), clarifying the stance of the party in the tragic murder of T.P. Chandrasekharan. >>
47 weeks, 1 comments
The tragic death of T.P. Chandrasekharan and the stand of CPI (M)
Pinarayi VijayanThe English translation of the article by Com. Pinarayi Vijayan - the state secretary of CPI(M), clarifying the stance of the party in the tragic T.P. Chandrasekharan murder. >>
48 weeks, 1 comments