Note

സംഖ്യകളുടെ അനന്തതാളം

Deepak R.

ഗണിതശാസ്ത്രത്തിലെ പരമോന്നത ബഹുമതികളിലൊന്നായ അബേല്‍ സമ്മാനം ഈ വര്‍ഷം ചെന്നെത്തുന്നത് പ്രശസ്ത കോമ്പിനറ്റോറിയലിസ്റ്റ് ആയ എന്‍ഡ്രേ സെമെറെഡിയേ തെടിയാണ്. ഗണിതശാസ്ത്രത്തിന് അനേകം സംഭാവനകള്‍ നല്കിയ അദ്ദേഹത്തിന്റെ വളരെ വിഖ്യാതമായ ഒരു കണ്ടുപിടിത്തമാണ് സമാന്തരശ്രേണികളെ പറ്റി പറയുന്ന 'സെമെറെഡി സിദ്ധാന്തം'. സെമെറെഡി സിദ്ധാന്തത്തിലേക്കു ഒരു എത്തിനോട്ടം. >>

7 weeks, 2 comments


Essay

Imprisoning God: Part I

S. P. Jay

Close to four centuries ago, Voltaire observed that if we believe in absurdities, we shall commit atrocities and that praying to God was to flatter oneself that with words one can alter nature. For Voltaire, religion was the invention of the first fraud who came across an idiot. >>

39 weeks, 0 comments


Remembrance

സാഹസികനായ ലോകസഞ്ചാരി വിടചൊല്ലി

സുചാന്ദ് സംഗീത്

ഈ മാര്‍ച് മൂന്നാം തിയതി അന്തരിച്ച പ്രശസ്ത ജ്യോതിശാസ്ത്രഞ്ജനും രണ്ട് പതിറ്റാണ്ടിലേറെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായിരുന്ന പ്രൊഫസര്‍ വെങ്കട്ടരാമന്‍ രാധാകൃഷ്ണനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഭൌതികശാസ്ത്രത്തില്‍ ഗവേഷണവിദ്യാര്‍ത്ഥിയായ സുചാന്ദ് സംഗീത് അനുസ്മരിക്കുന്നു. >>

1 year, 2 comments


Essay

അറിവു നിര്‍മ്മാണത്തിന്റെ ക്ലാസ്റൂം അനുഭവങ്ങള്‍

സുനില്‍ പെഴുങ്കാട്

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് ഒരു പ്രൈമറി സ്കൂള്‍ അധ്യാപകന്റെ നേര്‍സാക്ഷ്യമാണീ അനുഭവ കുറിപ്പ്. ചിന്താശേഷിയും വിവേകവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പൊതു വിദ്യാഭ്യാസ സമ്പ്രദായം വഹിക്കുന്ന പങ്കു വ്യക്തമായി വരച്ചിടുന്ന നിരീക്ഷണങ്ങള്‍. പൊതു വിദ്യാഭ്യാസത്തെയും അറിവുനിര്‍മ്മാണത്തെയും ബോധന രീതികളെയും സംബന്ധിച്ച് സുനില്‍ പെഴുങ്കാട് എഴുതുന്ന ലേഖന പരമ്പരയില്‍ ആദ്യത്തേത്. >>

1 year, 8 comments


ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം.

Deepak R.

ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നതില്‍ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കാന്‍ ഒരു ഉദാഹരണം. >>

1 year, 13 comments


Remembrance

ക്ഷമാപണത്തോ​ടെ ഹാര്‍ഡി

T K Kochunarayanan

ഗോഡ് ഫ്രെ ഹരോള്‍ഡ് ഹാര്‍ഡി എന്ന ബ്രിടീഷ് ഗണിതജ്ഞനെ പലര്‍ക്കും പെട്ടെന്ന് ഓര്‍മ വരില്ലായിരിക്കും.സംഖ്യാസിദ്ധാന്തം ഇഷ്ടഗവേഷണ മേഖലയായി സ്വീകരിച്ച് ശൂദ്ധഗണിതമാണ് യഥാര്‍ഥ ഗണിതം എന്ന് അടിയുറച്ച് വിശ്വസിച്ച ഹാര്‍ഡിക്ക്(1877 - 1947) നിങ്ങളുടെ കോലായില്‍ ഇരിപ്പിടം സജ്ജമാക്കി വെച്ചിരിക്കാനും ഇടയില്ല. >>

24 weeks, 1 comments


Essay

Clothing is distinctly human. But how old is it?

Dr T V Venkateswaran

Clothing is distinctly human. No animal known so far attempts to clad themselves; neither to protect from the elements, nor as etiquette. In fact because we are able to control the ambient temperature that we can survive with little clothing, not at all a practical possibility in earlier times. But how old is clothing? How far away in history can one trace the humans attempt to clad themselves? >>

1 year, 1 comments


“… we have strong social values…”?

Sabu Paul

Should we really consider the case of allowing euthanasia of Aruna Ramachandra Shanbaug as a test of our "strong social values" or as a question posed to our collective morality and decide based on considerations like minimizing pain and indignity? I was wondering why “emotions” and petty rhetoric would help us decide these questions. >>

1 year, 3 comments


Essay

ആരോഗ്യരംഗത്തെ ചെറുവേരുകള്‍

ഡോ. ദിവ്യ വി. എസ്.

സ്വന്തം പ്രദേശത്ത് ഒരു ക്ഷയരോഗിയെ കണ്ടെത്തിയാല്‍, ഒരു അര്‍ബുദരോഗിയെ കണ്ടെത്തിയാല്‍, എവിടെയെങ്കിലും ഒരു സാംക്രമികരോഗലക്ഷണം കണ്ടാല്‍ അറിയാതെ വാടുന്ന മുഖമുള്ള, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന, അവരെ സാന്ത്വനവും മരുന്നുമായി സമീപിക്കുന്ന - ഫീല്‍ഡ് സ്റ്റാഫ്‌ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടം മനുഷ്യരെ കുറിച്ച്. >>

1 year, 4 comments


പ്രതികരണങ്ങള്‍

ദീപക് on സംഖ്യകളുടെ അനന്തതാളം: Thanks Rogers :)

Rogers on സംഖ്യകളുടെ അനന്തതാളം: Yet another brilliantly written and easy-to-read article from Deepak.

Rajeeve chelanat on ക്ഷമാപണത്തോ​ടെ ഹാര്‍ഡി: ഈ മനുഷ്യനെ ഓർത്തെടുത്തതിനു നന്ദി.

വായനാമുറി

The Nature: Scientists attempt to correct themselves in faster-than-light neutrino measurement
The OPERA collaboration, which made headlines in September with the revolutionary claim that it had clocked neutrinos travelling faster than the speed of light, has identified two possible sources of error in its experiment. If true, its initial result would have violated Einstein’s special theory of relativity, a cornerstone of modern physics.

The Caravan: Unnatural Selection
- The story behind India’s missing girls lays bare a global history of population control. An excerpt adapted from *Unnatural Selection: Choosing Boys Over Girls, and the Consequences of a World Full of Men* by Mara Hvistendahl that came in the Caravan Magazine.

Open Magazine: Not as Old as You Think
Yoga is not as old as you think..nor very Hindu either. Meera Nanda writes about telling evidence to debunk this nationalistic myth.

Discover Magazine: Physics and the Immortality of the Soul
Claims that some form of consciousness persists after our bodies die and decay into their constituent atoms face one huge, insuperable obstacle: the laws of physics underlying everyday life are completely understood, and there’s no way within those laws to allow for the information stored in our brains to persist after we die. If you claim that some form of soul persists beyond death, what particles is that soul made of? What forces are holding it together? How does it interact with ordinary matter?

The Hindu: Malayalam's Wiki warrior
Santosh Thottingal has done wonders for Malayalam computing. He is the only Indian on Wikipedia's recently-expanded language committee.

Personal Blog: Javed Akhtar's Speech on Spirituality at 2005 India Today Conclave
I am quite sure ladies and gentlemen, that in this august assembly nobody would envy my position at this moment. Speaking after such a charismatic and formidable personality like Sri Sri Ravi Shankar is like coming out of the pavilion to play after Tendulkar has made a sparkling century. But in some weak moment I had committed myself.

Frontline: Was there a renaissance in India?
Historian K. N. Panikkar says many of the ills of contemporary Indian society can be traced to the unfinished agenda of the Indian renaissance.

Current Science: A statistical test of astrology
This paper by Jayant V. Narlikar, Sudhakar Kunte, Narendra Dabholkar and Prakash Ghatpande describes a recent test conducted in Maharashtra to test the predictive power of natal astrology.

Workers' Forum: ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍
അന്ധവിശ്വാസങ്ങളെ നേരിട്ട് ആക്രമിച്ചാല്‍ അത് ഏശില്ല. പക്ഷേ അതിന്റെ അടിസ്ഥാനമായിട്ടുള്ള വസ്തുതകളിലേയ്ക്കു ശാസ്ത്രത്തിന്റെ വെളിച്ചം വീശിക്കാണിക്കാന്‍ പറ്റും. യക്ഷികള്‍ ഇല്ല എന്നു പ്രസംഗിക്കുന്നതിനു പകരം തെരുവു വിളക്കുകള്‍ സ്ഥാപിക്കാം. ഇരുട്ടിന്റെ മേഖലകള്‍ കുറയ്ക്കാം. - ആര്‍ വീ ജീ മേനോന്‍

The New Yorker: The Truth Wears Off
Is there something wrong with the scientific method?

Science News Agencies: A kilogram is not a kilogram

Science News Agencies: Our solar system is not alone.