ഒരു വര്‍ഷം പ്രായമാകുവാന്‍ പോകുന്ന യു.ഡി.എഫ് ഗവണ്‍മെന്റിന്റെ വിധിയെഴുത്താണെന്ന് കരുതപ്പെടുന്ന പിറവം തെരഞ്ഞെടുപ്പ് ഫലത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍ എന്തൊക്കെയാണ്? തെരെഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന വലതുപക്ഷപൊതു ബോധ നിര്‍മ്മിതിയെയും, തദവസരത്തില്‍ മുഖ്യധാര ഇടതുകക്ഷികള്‍ തങ്ങളുടെ തന്ത്രങ്ങള്‍ ലക്ഷ്യബോധത്തൊടെ മൂര്‍ച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയും വിശകലന വിധേയമാക്കുന്നു ലേഖകന്‍. >>
1 year, 0 comments
പിറവം ഉപതെരഞ്ഞെടുപ്പ് ഫലം - ഒരു ബൃഹദ്‌വീക്ഷണം
പ്രതീഷ് പ്രകാശ്ഒരു വര്‍ഷം പ്രായമാകുവാന്‍ പോകുന്ന യു.ഡി.എഫ് ഗവണ്‍മെന്റിന്റെ വിധിയെഴുത്താണെന്ന് കരുതപ്പെടുന്ന പിറവം തെരഞ്ഞെടുപ്പ് ഫലത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍ എന്തൊക്കെയാണ്? തെരെഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന വലതുപക്ഷപൊതു ബോധ നിര്‍മ്മിതിയെയും, തദവസരത്തില്‍ മുഖ്യധാര ഇടതുകക്ഷികള്‍ തങ്ങളുടെ തന്ത്രങ്ങള്‍ ലക്ഷ്യബോധത്തൊടെ മൂര്‍ച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയും വിശകലന വിധേയമാക്കുന്നു ലേഖകന്‍. >>
1 year, 0 comments