Essay

Blocking at the Entrance: Need of Reform in Viva-voce Examination of JNU

Nitheesh Narayanan

Heated debates and discussions are going on in JNU on the reduction of marks in the Viva-voce of the M.phil entrance examination for a few years. A committee has been formed to look into the merit of the matter at the demand of students’ union to reduce the marks from 30 to 15. Since the committee has not submitted its final report, the last academic council meeting, where the decisions regarding any academic reform will be taken, has decided to hold a special academic council meeting only to discuss this matter before the end of ongoing semester. >>

15 weeks, comments


Note

Emergency Files: Part 4 – JNUSU President D. P. Tripathi and Councillor Sitaram Yechury Arrested

Subin Dennis

As students all across India are fighting to defend their political freedom from assaults by the central government and the Sangh Parivar, Bodhi Commons is republishing the Emergency Files, a series of pamphlets brought out by the Students’ Federation of India (SFI) in Jawaharlal Nehru University, during the period of the Emergency (1975-77). This is the fourth part of the series. The assault on the people intensified as the Emergency progressed, and found reflection in the JNU campus as well. >>

1 year, comments


Essay

മാറ്റം, മാറ്റം മാത്രമാണ് സത്യം

കനൈയ്യ കുമാർ

ജയില്‍ മോചിതനായി ജെ.എന്‍.യു.-വില്‍ തിരികെയെത്തിയ ജവഹര്‍ലാല്‍ നെഹ്രു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ 2016 മാര്‍ച്ച് മൂന്നിന്, ജെ.എന്‍.യു. കാമ്പസില്‍ വച്ച് വിദ്യാര്‍ത്ഥിസമൂഹത്തെയും രാജ്യത്തെയും അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ മലയാള പരിഭാഷ. റെജി ജോര്‍ജ്, ജോളി ജോര്‍ജ്, അഖില്‍ മാലതി രാധാകൃഷ്ണന്‍ എന്നിവരാണ് പരിഭാഷ തയ്യാറാക്കിയത്. >>

1 year, comments


Essay

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ ഞങ്ങള്‍ മുഴക്കിയിരിക്കും

സീതാറാം യെച്ചൂരി

കേന്ദ്ര സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും നടക്കുന്ന പൗരസ്വാതന്ത്ര്യ ലംഘനങ്ങളെയും വിദ്യാര്‍ഥി സമരങ്ങളെയും സംബന്ധിച്ച് സി.പി.ഐ. (എം) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും രാജ്യസഭയിലെ എം.പി.-യുമായ സീതാറാം യെച്ചൂരി 2016 ഫെബ്രുവരി 26-ന് രാജ്യസഭയില്‍ നല്‍കിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ. >>

1 year, comments


Essay

Emergency Files: How the Students of JNU Fought the Emergency - Part 2

Subin Dennis

As students all across India are fighting the central government's nefarious attempts to curtail their political freedom, Bodhi Commons is republishing the Emergency Files, a series of pamphlets brought out by the Students’ Federation of India (SFI) in Jawaharlal Nehru University, during the period of the Emergency (1975-77). This is the second part of the series. >>

1 year, comments


Note

ഫെയിസ്ബുക്കിൽ ജെ.എൻ.യു.-വിന് വേണ്ടി സംസാരിച്ചിട്ട് എന്ത് നേടുവാൻ?

Ramees Rajai

കഴിഞ്ഞ ദിവസം പ്രവാസിയായ ഒരു സ്നേഹിതൻ ചോദിക്കുകയുണ്ടായി, താങ്കൾ ഫെയ്സ്ബുക്കില്‍ ജെ.എൻ.യു.-വിനു വേണ്ടി സംസാരിച്ചിട്ട് എന്ത് നേടുവാനാണ്? കോളേജ് കാലത്ത് കെ.എസ്.യു-വിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിച്ച ആ സുഹൃത്തിന്റെ ചോദ്യത്തിൽ നിന്നുമാണ് തൊഴിലിടങ്ങളിലിരുന്നു സ്വന്തം രാഷ്ട്രീയം ഉയർത്തി പിടിക്കുന്ന മനുഷ്യരിൽ ഒരാളായി എഴുതണമെന്നു തോന്നിയത്. >>

1 year, comments


Essay

ഭരണഘടനയെ തകർക്കുവാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തുക

പ്രഭാത് പട്നായിക്

2016 ഫെബ്രുവരി 17-ന് പ്രൊഫസർ പ്രഭാത് പട്നായിക് ജെ.എൻ.യു വിദ്യാർത്ഥികൾക്ക് നൽകിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ ബോധി കോമൺസ് പ്രസിദ്ധീകരിക്കുന്നു. ഞാൻ വളരെ ചുരുങ്ങിയ വാക്കുകളേ സംസാരിക്കാൻ ആഗ്രഹിക്കുന്നുള്ളൂ, നിങ്ങളുടെ ക്ലാസ്സുകൾ തടസ്സപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് എന്നത് എന്നെ എല്ലായ്പ്പോഴും അലട്ടുന്ന ചോദ്യമാണ്. >>

1 year, comments


Note

ജെ. എൻ. യു വിൽ സംഭവിച്ചത് - ഒരു സ്വതന്ത്ര വീക്ഷണം

ഹർഷിത് അഗർവാൾ

കശ്മീർ വിഷയത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത് തെറ്റാണോ? കശ്മീരികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ പോലും തയ്യാറല്ലാത്ത രീതിയിൽ, 'നാസി'കളെ പോലെ ദേശീയതാവാദമുയർത്തി ചിന്താശേഷി നഷ്ടപ്പെടുത്താൻ മാത്രം പാവനമാണോ നമുക്ക് കശ്മീർ വിഷയം? ഇനി, ഞാൻ കശ്മീർ വിഘടനത്തെ പിന്തുണയ്ക്കുന്നോ എന്നു ചോദിച്ചാൽ, ഇല്ല എന്നു തന്നെയാണ് ഉത്തരം. >>

1 year, comments


Note

ഞാനും ഒരു നികുതിദായകനാണ്

Stanly Johny

'പ്രിയപ്പെട്ട ജെ.എൻ.യു. വിദ്യാർത്ഥികളേ, ഞങ്ങൾ പണം ചിലവഴിക്കുന്നത് നിങ്ങളുടെ വിദ്യാഭ്യാസത്തിനാണ്, രാഷ്ട്രീയത്തിനല്ല' എന്നാണ് മോഹൻദാസ് പൈ എൻഡിടിവി വെബ്‌സൈറ്റിൽ എഴുതിയിരിക്കുന്നത്. ഇതേ അഭിപ്രായം പലരുടേ ശബ്ദത്തിലും പ്രതിധ്വനിക്കുന്നുണ്ട്. 'ഞങ്ങള്‍ നികുതിയടയ്ക്കുന്നത് നിങ്ങളുടെ പഠനത്തിനാണു, രാഷ്ട്രീയത്തിനല്ല' എന്ന് മലയാളം സിനിമാ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും തന്റെ ഫെയ്സ്ബുക്ക് പെജില്‍ എഴുതുകയുണ്ടായി. >>

1 year, comments


Essay

ഞങ്ങൾ ഒരു കൂട്ടം രാജ്യദ്രോഹികളാണ് - നിങ്ങളാണ് രാജ്യസ്നേഹത്തെ നിർവചിക്കുന്നതെങ്കിൽ

അശ്വതി റിബേക്ക അശോക്

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജെ.എൻ.യു.വിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളാണ് കേരളത്തിലെ ക്യാമ്പസ്സുകളിലും സോഷ്യൽ മീഡിയകളിലും നടന്നുകൊണ്ടിരിക്കുന്നത്. ജെ.എൻ.യു.വിൽ വിവിധ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ നിലനിൽക്കുന്നുണ്ടെങ്കിലും മലയാളികളുടെ പൊതുബോധത്തിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമെന്നാൽ എസ്.എഫ്.ഐ. മാത്രമായതിനാൽ എസ്.എഫ്.ഐ.യെ ദേശവിരുദ്ധരായി ചിത്രീകരിച്ചു കൊണ്ടാണ് ക്യാമ്പയിനുകൾ മുന്നേറുന്നത്. ഈയൊരു പശ്ചാത്തലത്തിൽ എന്താണ് ജെ.എൻ.യു.വിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെപ്പറ്റി വ്യക്തത കൈവരുത്തുക അത്യാവശ്യമാണ്. >>

1 year, comments


Essay

JNU: Why the United Left?

Subin Dennis

The Students Federation of India and All India Students Association, which used to be bitter rivals, are joining hands in the JNU students union elections 2016-17. Subin Dennis, a PhD scholar from JNU lists out the reasons why they are contesting the elections together and their common goal. >>

30 weeks, comments


Essay

രാജ്യദ്രോഹ നാടകം - കഥ ഇതു വരെ

Stanly Johny

2016 ഫെബ്രുവരി 12-ന് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നു. "ദേശ-ദ്രോഹ പ്രവര്‍ത്തികള്‍ക്കുള്ള ഏത് തരത്തിലുള്ള പ്രേരണയും ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്" എന്ന് ഡല്‍ഹി പൊലീസ് റ്റ്വിറ്ററില്‍ എഴുതുകയുണ്ടായി. കനയ്യ അതാണ് ചെയ്തത് എന്ന് ദ്യോതിപ്പിക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പിന്നീട് കനയ്യയ്ക്കും ജെ.എന്‍.യു-വിനുമെതിരെ മാധ്യമങ്ങളിലെ ഒരു വിഭാഗം, പ്രത്യേകിച്ചും റ്റൈംസ് നൗവും സീ ന്യൂസും പോലെയുള്ള ചാനലുകള്‍, സംഘടിതമായ കുപ്രചരണം അഴിച്ചു വിട്ടു. ഇന്ത്യാ-വിരുദ്ധ, പാക്കിസ്ഥാന്‍-അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന കനയ്യ കുമാറിന്റെ വീഡിയോ ക്ലിപ്പുകള്‍ ഈ ചാനലുകള്‍ സംപ്രേഷണം ചെയ്തു. അര്‍ണബ് ഗോസ്വാമി തന്റെ സ്റ്റുഡിയോയില്‍ ഒരു ഭ്രാന്തനെപ്പോലെ അലറിവിളിച്ചുകൊണ്ടിരുന്നു. >>

1 year, comments


Essay

Emergency Files: Part 3 – JNU student Prabir Purkayastha kidnapped, Ashok Lata Jain expelled

Subin Dennis

As students all across India are fighting the central government's nefarious attempts to curtail their political freedom, Bodhi Commons is republishing the Emergency Files, a series of pamphlets brought out by the Students’ Federation of India (SFI) in Jawaharlal Nehru University, during the period of the Emergency (1975-77). This is the third part of the series. >>

1 year, comments


Essay

ഇന്ത്യയില്‍ നിര്‍മ്മിക്കാം വ്യാജ തെളിവുകള്‍

M B Rajesh

പാലക്കാട് ലോകസഭാ മണ്ഡലത്തിന്റെ ജനപ്രതിനിധിയായ സി.പി.ഐ. (എം) കേരള സംസ്ഥാന കമ്മിറ്റി അംഗവുമായ എം.ബി. രാജേഷ് എം.പി. 2016 ഫെബ്രുവരി 26-ന് ലോകസഭയില്‍ ഇന്ത്യയൊട്ടാകെ നടക്കുന്ന വിദ്യാര്‍ഥി സമരങ്ങളെ സംബന്ധിച്ച് നല്‍കിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ >>

1 year, comments


Essay

Emergency Files: How the students of JNU fought the Emergency

Subin Dennis

As students all across India are fighting the central government's nefarious attempts to curtail their political freedom, Bodhi Commons is republishing the Emergency Files, a series of pamphlets brought out by the students of Jawaharlal Nehru University, during the period of the Emergency (1975-77). >>

1 year, comments


Essay

ഈ പ്രതിരോധം ഒരിക്കലും അവസാനിപ്പിക്കരുത് - പി സായ്നാഥ്

P Sainath

2016 ഫെബ്രുവരി 19-നു്‌ പ്രശസ്ത പത്രപ്രവർത്തകനും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. സായ്നാഥ് നൽകിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ ബോധി പ്രസിദ്ധീകരിക്കുന്നു. പരിഭാഷ ചെയ്തത് ഷാരോൺ വിനോദ്, പ്രതീഷ് പ്രകാശ് >>

1 year, comments


Note

Who All are Your -We Taxpayers-, Mr. Pai?

Vimal Kumar

Thought that the fight over JNU was between the anti nationals and anti-anti nationals, apparently not so! There is a new party in the fray and he is talking about money, his money. The anti-anti nationals are represented by the Government of India, Sangh Parivar and Arnab Goswami. The anti nationals are a burgeoning side,every other day some new group or individual gets added to this. So far Muslims, Dalits, leftists, AAPs, Secular, other minorities, meat eaters and people who lost faith in Modi belong to this list. but we all know that the current list of anti-nationals is not a complete one. More people and groups will soon find their way into that list. Amidst all this clarity, came this new confusion of a new 'We.' >>

1 year, comments


Essay

നിങ്ങൾ ഇവിടെ ഒറ്റയ്ക്കല്ല

Prakash Karat

ജെ.എൻ.യു-വിലെ പൂർവ്വ വിദ്യാർഥിയും സി.പി.ഐ (എം)-ന്റെ മുൻ ജനറൽ സെക്രട്ടറിയും ആയിരുന്ന പ്രകാശ് കാരാട്ട് 2016 ഫെബ്രുവരി 15-ന് ജെ.എൻ.യു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ. >>

1 year, comments


Note

ഞങ്ങളുടെ ശബ്ദം അടിച്ചമർത്തുവാൻ നിങ്ങൾക്ക് കഴിയില്ല

ഷെഹ്ല റഷീദ്

നിങ്ങൾ ഞങ്ങളുടെമേൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ചുകൊള്ളൂ, എന്നാൽ ഞങ്ങളുടെ ശബ്ദം അടിച്ചമർത്തുവാൻ നിങ്ങൾക്ക് കഴിയില്ല. ഈ ശബ്ദം എത്തേണ്ടിടത്തെത്തും. ഇത് ജെ.എൻ.എയു.വിന്റെ അകത്തു മാത്രമല്ല ജെ.എൻ.എയുവിന്റെ പുറത്തും ഈ ശബ്ദം ഉയരും, ഈ ശബ്ദം ദില്ലിയുടെ തെരുവീഥികളിൽ ഉയരും, ഈ രാജ്യം മുഴുവൻ ഉയരും. ജെ. എൻ. യു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡണ്ട്‌ ഷെഹ്ല റഷീദ് നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ >>

1 year, comments


Note

ലാൽസലാം, നീലസലാം, മാർക്സ് അംബേദ്കർ സിന്ദാബാദ്!

കനൈയ്യ കുമാർ

ഈ രാജ്യത്തു ജനാധിപത്യമാണ് നിലനിൽക്കുന്നത്. ജനാധിപത്യം എല്ലാവർക്കും തുല്യതയാണ് ഉറപ്പുനൽകുന്നത്. അത് വിദ്യാർഥിയാകട്ടെ, തൊഴിലാളിയാകട്ടെ, ദരിദ്രനോ, കൂലിപ്പണിക്കാരനോ, കർഷകനോ അനാഥനോ ഒന്നുമില്ലാത്തവനോ ആകട്ടെ അവർക്ക് എല്ലാവർക്കും അർഹമായ സമത്വത്തെയാണ് ജനാധിപത്യം വാഗ്ദാനം ചെയ്യുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ആ തുല്യതയിൽ സ്ത്രീകളുടെ അവകാശത്തെപ്പറ്റി നമ്മൾ പറയുമ്പോൾ നിങ്ങൾ പറയുന്നത് ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുവാനാണു ഞങ്ങൾ ശ്രമിക്കുന്നതെന്നാണ്. ജെ. എൻ യു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ്‌ കനൈയ്യ കുമാർ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ. >>

1 year, comments