Essay

അരുന്ധതി പങ്കെടുക്കേണ്ടാത്ത സമരങ്ങളും മുഹ്സിൻ പങ്കെടുക്കേണ്ട സമരങ്ങളും

ജയറാം ജനാർദ്ദനൻ

ലോകമെമ്പാടും പരമ്പരാഗത മുസ്ലിം സമൂഹങ്ങൾ അവരുടെ സംസ്കാരത്തിന്റെ തകർച്ചക്കായി തുനിഞ്ഞു അദ്ധ്വാനിക്കുന്നവരായാണ് പൊളിറ്റിക്കൽ ഇസ്ളാമിസ്റുകളെ കാണുന്നത്. എന്തുകൊണ്ടാണ് പൊളിറ്റിക്കൽ ഇസ്ളാമിസ്റുകൾക്ക് കേരത്തിലെ മുസ്ലീങ്ങൾക്കിടയിൽ വ്യാപകമായ പിന്തുണ നേടിയെടുക്കാൻ കഴിയാതെ പോയത്? കേരളത്തിലെ പരമ്പരാഗത മുസ്ലീങ്ങൾ അവരെ മതത്തിനകത്തെ എതിരാളികൾ ആയി കണ്ടു നേരിട്ടതിന്റെ ഫലം കൂടിയാണത്. പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ സാമൂഹികമായി ബഹിഷ്കരിക്കാൻ പോലും പരമ്പരാഗത മുസ്ലിം സംഘടനകൾ കേരളത്തിൽ മുൻകൈ എടുത്തിട്ടുണ്ട് >>

5 weeks, comments