Articles by പ്രതീഷ് പ്രകാശ്

Note

ജൈവകൃഷിയും പാരിസ്ഥിതിക വിടവും

പ്രതീഷ് പ്രകാശ്, 5th July 2016, comments

അംഗാരകം (Carbon - C) ഒഴിച്ചു നിർത്തിയാൽ സസ്യങ്ങൾ മണ്ണിൽ നിന്നാണ് അതിനു വേണ്ടുന്ന പോഷകങ്ങൾ വലിച്ചെടുക്കുന്നത്. ഭാവഹം (Nitrogen - N), പാക്യജനകം (Phosphorous - P) ക്ഷാരം (പൊട്ടാസ്യം - K) എന്നീ മൂലകങ്ങളാണ് സസ്യങ്ങളുടെ വളർച്ചയ്ക്കും മറ്റ് ജൈവപ്രക്രിയകൾക്കും അത്യന്താപേക്ഷിതമായ അടിസ്ഥാന മൂലകങ്ങൾ. സസ്യങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബണ്‍ ഡൈഓക്സൈഡിന്റെ രൂപത്തിലാണ് കാർബണിനെ വലിച്ചെടുക്കുന്നത്. >>

Essay

മിസ്റ്റര്‍ സുധീരന്‍, നമുക്ക് ലാവലിന്‍ വിവാദത്തെ പറ്റിത്തന്നെ ചര്‍ച്ച ചെയ്യാം

പ്രതീഷ് പ്രകാശ്, 8th February 2016, comments

ഒരു നുണ ഒരായിരം തവണയാവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന് പറഞ്ഞത് ഗീബല്‍സാണ്. കെ.പി.സി.സി. പ്രസിഡന്റ് എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വി.എം. സുധീരനും, ചാനലുകളിലെ ചാവേര്‍ പണി ഒട്ടും ആത്മാര്‍ഥതയില്ലാതെ ചെയ്യുന്ന റ്റി. സിദ്ദിഖും ഗീബല്‍സിനെ പോലു‌ം നാണിപ്പിക്കുന്ന വിധത്തില്‍ ആണ് ലാവലിന്‍ കേസിനെ സംബന്ധിച്ചുള്ള നുണകള്‍ - വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊളിഞ്ഞടുങ്ങിയ നുണകള്‍ - തുറന്ന കത്തിലൂടെയും ചാനല്‍ ചര്‍ച്ചയിലെ കത്തിക്കലുകളിലൂടെയും ആവര്‍ത്തിക്കുന്നത്. ഈ നുണകളെയും നുണപ്രചാരകരെയും അവരുടെ സ്ഥാപിത താല്പര്യങ്ങളെയും പൊതുമധ്യത്തില്‍ പൊളിച്ചു കാട്ടേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. >>

Note

നിങ്ങൾ ഏത് കോണ്‍ഗ്രസിനെ പറ്റിയാണ് പറയുന്നത് ബലറാം?

പ്രതീഷ് പ്രകാശ്, 12th August 2015, comments

സ്വാതന്ത്ര്യാനന്തര ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഹിന്ദുത്വ രാഷ്ട്രീയത്തിനെ എതിര്‍ത്തിരുന്നത് കൊണ്ട് തന്നെ തൃത്താലയില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ. ആയ വി.റ്റി. ബലറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകള്‍ ചർചാവിഷയമാകാറുണ്ട്. ചാവക്കാട് എ.സി. ഹനീഫ വധക്കേസുമായി ബന്ധപ്പെട്ട് സഖാവ് പിണറായി വിജയന്‍ ഉയർത്തിയ ചോദ്യങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും മറുപടിയായി വി.റ്റി. ബലറാം ഇട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായി തയ്യാറാക്കിയതാണ് ഈ കുറിപ്പ്. >>

Essay

പിറവം ഉപതെരഞ്ഞെടുപ്പ് ഫലം - ഒരു ബൃഹദ്‌വീക്ഷണം

പ്രതീഷ് പ്രകാശ്, 27th March 2012, comments

ഒരു വര്‍ഷം പ്രായമാകുവാന്‍ പോകുന്ന യു.ഡി.എഫ് ഗവണ്‍മെന്റിന്റെ വിധിയെഴുത്താണെന്ന് കരുതപ്പെടുന്ന പിറവം തെരഞ്ഞെടുപ്പ് ഫലത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍ എന്തൊക്കെയാണ്? തെരെഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന വലതുപക്ഷപൊതു ബോധ നിര്‍മ്മിതിയെയും, തദവസരത്തില്‍ മുഖ്യധാര ഇടതുകക്ഷികള്‍ തങ്ങളുടെ തന്ത്രങ്ങള്‍ ലക്ഷ്യബോധത്തൊടെ മൂര്‍ച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയും വിശകലന വിധേയമാക്കുന്നു ലേഖകന്‍. >>

Note

"വലത്താട്ട് മാറി നിക്കണ" മനുഷ്യാവകാശങ്ങള്‍

പ്രതീഷ് പ്രകാശ്, 18th October 2011, comments

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്: ജെ.ബി. കോശിയുടേതായി കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന പ്രസ്താവന കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് മമ്മൂട്ടി അവതരിപ്പിച്ച രാജമാണിക്യം സിനിമയിലെ, ഇടതുകണ്ണിന് കാഴ്ചയില്ലാത്ത നായകകഥാപാത്രത്തെയാണ്. >>

Note

പാമൊലിന്‍ തോണിയില്‍ ഒരു സുഖചികില്‍സ

പ്രതീഷ് പ്രകാശ്, 10th August 2011, 4 comments

ലാവലിനും പാമോലിനും തമ്മിലുള്ള ബന്ധം കേവലം പ്രാസത്തില്‍ ഒതുങ്ങുന്നതല്ല. രണ്ടും ആഗോള ടെന്‍ഡര്‍ വിളിക്കാതെ തുടങ്ങിയ പദ്ധതികളാണ്. അവ രണ്ടും തുടങ്ങിയത് 1991-ലെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്താണ്. ഇവ രണ്ടും ധാരണാപത്രത്തില്‍ [MoU] അധിഷ്ഠിതമായ ഇടപാടുകളാണ്. ലാവലിനും പാമൊലിനും ഒപ്പ് വച്ചപ്പോള്‍ ഉള്ള അവസ്ഥ - അല്ലെങ്കില്‍ അവയിലെ ധാരണകള്‍ - അവ സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരായിരുന്നു. >>

Essay

രാഷ്ട്രീയ കേരളം വിധിയെഴുതിയപ്പോള്‍

പ്രതീഷ് പ്രകാശ്, 15th May 2011, 1 comments

സാങ്കേതികമായി ജയം യു.ഡി.എഫിന്റെ ഒപ്പമാണ് എന്ന് പറയുവാന്‍ കഴിയുമെങ്കിലും, ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ ഒരു സ്ഥാനത്തിന് അര്‍ഹതയില്ലാത്ത രാഷ്ട്രീയകക്ഷികളുടെ പിന്തുണയില്ലാതെ ഒരു മുന്നേറ്റത്തിന് കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കെല്പുണ്ടെന്നും, ഇന്നിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ട് എന്നുമാണ് ഈ ഇലക്ഷന്‍ ഫലങ്ങള്‍ തെളിയിക്കുന്നത്. ഉറക്കമില്ലാത്ത രാത്രികള്‍ രണ്ട് ക്യാമ്പിലുമുണ്ടാകും. നഷ്ടപ്പെട്ട ജനപിന്തുണയെ ഓര്‍ത്തായിരിക്കും യു.ഡി.എഫിന്റെതെങ്കില്‍, ഈ വലതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനപക്ഷത്ത് നിന്നുള്ള പോരാട്ടങ്ങള്‍ മൂലമായിരിക്കും ഇടതുപക്ഷത്തിന് ഉറക്കം നഷ്ടപ്പെടുക. >>

പാതയോരത്തെ യോഗങ്ങളും, ബഹുമാനപ്പെട്ട കോടതി വായിച്ച ജനവികാരവും

പ്രതീഷ് പ്രകാശ്, 11th January 2011, 3 comments

രാഷ്ട്രീയ സംഘടനകള്‍ക്ക് പൊതുജനങ്ങളുമായി സംവദിക്കുവാനും ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും, ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ മുന്നോടുള്ള സുഗമമായ പ്രവര്‍ത്തനത്തിനുമായുള്ള ഇതര രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള സ്വാതന്ത്ര്യമാണ് പാതയോരങ്ങളിലുള്ള രാഷ്ട്രീയ യോഗങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി സ്ഥിരപ്പെടുത്തിയതിലൂടെ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇല്ലായ്മ ചെയ്തിരിക്കുന്നത്. >>

Outside Bodhi

nvdatabase: Bombay Textile Strike

The New Yorker: Unmournable Bodies

EFLU for Gender Justice: EFLU for Gender Justice

New Left Review: New Masses?

People's Democracy: The Indispensability of Marxism

The New York Times: The Drone That Killed My Grandson

The New Yorker: Requiem for a dream

The New York Times: Chasing the Higgs Boson

Climate & Capitalism: Hugo Chavez, undefeated

Monthly Review: The Planetary Emergency

Monthly Review: What is Socialist Feminism?

London Review of Books: Why Partition?

London Review of Books: Gandhi Centre Stage

The New York Review of Books: The Violent Visions of Slavoj Žižek

Jana Natya Manch: Safdar Hashmi on Ritwik Ghatak

Open Magazine: In Search of Modern Art

Common Dreams: Socialism Is Not Dead

Outlook Magazine: Capitalism: A Ghost Story

The New York Review of Books: Why the Global Warming Skeptics Are Wrong

Frontline: Shining Ecuador

Hindustan Times: No shortcuts, please

Monthly Review: Food as a commodity

Counter Currents: The Indian Land Grab In Africa

Frontline: Tyranny of finance

Brecht Forum: A New Economic Strategy

Hindustan Times: Shelter from the storm

Outlook Magazine: Putting Growth In Its Place

Hindustan Times: Das Capitalism

Open Magazine: Spiritual Bedfellows

The Caravan: Unnatural Selection

NewsClick: Swami and Foes

People's Democracy: “BRINGING BACK” BLACK MONEY

Personal Blog: In case you get raped...

The Fifth Estate: Standard Deviation

Open Magazine: Not as Old as You Think

Frontline: Agrarian distress

The Caravan: After the Fall

The Hindu: The Ambedkar Party

The Indian Express: The bribing game

Workers' Forum: ഊഴിയം വേല

Socialist Alternative: Libya and the left

The New Yorker: UNION BLUES

Monthly Review: Frenzy in Food Markets

The New York Times: Protests spread to Yemen

Frontline: Neoliberal illogic

The New York Times: An Assassination’s Long Shadow

The Hindu: The correct picture

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: Penpiravi - The journey of a Drama began

Monthly Review: The Ecology of Socialism

The New Yorker: The Truth Wears Off

The Economist: A village in a million

The Nation: The 'Giving' Season

Frontline: Battling On

Frontline: Road to rebellion

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: മാനവും മനുഷ്യനും

Science News Agencies: A kilogram is not a kilogram

Science News Agencies: Our solar system is not alone.

Socialist Alternative: Strike in France