RSS has the Tradition of Having Betrayed Our Freedom Struggle

Title in English: 
Rally for Communal Harmony Mangalore Pinarayi Vijayan

Now I travel in the midst of the protection of the weapons of the police. But there was a time without it, when I had come to public life after completing my studies at Brennen College, Thalassery. If the new RSS men do not know about those times, they should ask the old RSS men. Then, I had walked amidst the knives you had drawn out and amidst the swords you held up.

Hide Primary Image: 
showPrimaryImage

വിപ്ലവത്തിൽ നിന്ന് വിഗ്രഹനിർമ്മിതിയിലേക്ക്: കേരള നവോത്ഥാനത്തിന്റെ ചില പ്രതി-രൂപങ്ങൾ (ഭാഗം: 2)

Title in English: 
on enlightenment of kerala cb mohandas part 2

4. നവബ്രാഹ്മണ്യവും വിഗ്രഹങ്ങളുടെ രാഷ്ട്രീയോപയോഗങ്ങളും

അരുവിപ്പുറം സംഭവത്തിന്റെ കാര്യത്തിൽ, ബ്രാഹ്മണ്യവിധിപ്രകാരം വിഗ്രഹപ്രതിഷ്ഠ നടത്തുവാൻ അനുവാദമില്ലാത്ത ഒരാൾ അതു ചെയ്തു എന്ന വിപ്ലവം എടുത്തുപറയുമ്പോൾ തന്നെ, എടുത്തുപറയേണ്ട മറ്റൊന്നു കൂടിയുണ്ട്.

Hide Primary Image: 
showPrimaryImage

Jallikattu : An Appraisal

Title in English: 
Jallikattu An Appraisal Rahul N

After following various responses by people for and against Jallikattu in the last one week, one glaring lacuna comes to the fore in these responses and most analysis. The lacuna arises due to the complete reduction of the Jallikattu protests to the individual merits and demerits of the sport. Amidst this cacophony, what is not properly accounted for are the reasons behind the ‘Jallikattu Movement’. Such responses also fail to understand that the protestors are not a homogenous body. This response tries to capture those aspects that were not communicated adequately through the mass media especially for those observers outside Tamil Nadu.

Hide Primary Image: 
showPrimaryImage

തളരുന്ന ജനങ്ങൾ, വളരേണ്ട മുന്നേറ്റങ്ങൾ

Title in English: 
Anti Demonetisation Protest Movement

നാണയമൂല്യം റദ്ദു ചെയ്തതിനു ശേഷമുള്ള രണ്ടു മാസ കാലം അഭൂതപൂർവ്വമായ ബഹുജനമുന്നേറ്റത്തിനു കേരളം സാക്ഷിയാവുകയുണ്ടായി. പ്രഖ്യാപിച്ച ദിവസം മുതൽക്കു തന്നെ ഇതിനെ ഒരു കിറുക്കൻ തീരുമാനമായി വിമർശിക്കുകയും, കൂടിപ്പോയാൽ ഇതിനു കള്ളപ്പണത്തിന്റെ ഒരു ചെറുതരി ഭാഗം മാത്രം പിടിക്കാൻ സാധിച്ചേക്കുമെന്നും വിലയിരുത്തപ്പെട്ടു. ഈ പ്രഖ്യാപനം വന്നു കഴിഞ്ഞ് പത്താം ദിവസമായപ്പോഴേക്കും കാബിനറ്റ് മുഴുവനും സെക്രട്ടേറിയറ്റിൽ നിന്നും റിസർവ് ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തുകയും, നവംബർ 18നു പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയും ചെയ്തു. അന്നു മുതൽ വിവിധ ബഹുജന സംഘടനകളുടെയും, സഹകാരികളുടെയും അനവധി പ്രതിഷേധ മാർച്ചുകൾ നടത്താനുള്ള പ്രധാന സ്ഥലമായി റിസർവ് ബാങ്ക് ഓഫീസിന്റെ തിരുവനന്തപുരത്തെ ഓഫീസ് കവാടം മാറി .

Hide Primary Image: 
showPrimaryImage

നോട്ടു നിരോധനത്തിൽ ബാക്കിയാവുന്നത്..

Title in English: 
50 days of demonetisation Minesh Ramanunni

ലോക സമ്പദ്‌വ്യവസ്ഥകളിൽ അതിവേഗത്തിൽ വളരുന്ന ഒന്നായിരുന്ന ഇന്ത്യയെ സാമ്പത്തിക അരാജകത്വത്തിലേക്ക്‌ തള്ളി വിട്ടതിനു ശേഷമൊടുവിൽ പ്രധാന ലക്ഷ്യമായി ഉയർത്തിക്കാട്ടിയ കള്ളപ്പണത്തിനെതിരായ യുദ്ധം എന്ന ആശയത്തെക്കുറിച്ച്‌ ഒരക്ഷരം മിണ്ടാതെ ബജറ്റ്‌ പ്രസംഗം പോലെ ഏതാനും ജനക്ഷേമ പരിപാടികൾ പ്രഖ്യാപിച്ച്‌ തടി തപ്പുകയാണു മോഡി ചെയ്തത്‌. കറൻസി പിൻവലിക്കൽ വഴി എത്ര കള്ള നോട്ടുകൾ ഇല്ലാതായി, എത്ര കള്ളപ്പണം പിടിച്ചെടുത്തു, എത്ര പേർക്കെതിരെ നടപടിയെടുത്തു, തങ്ങൾ ചെയ്ത ത്യാഗം കൊണ്ട്‌ രാജ്യം നേടിയ അഭിവൃദ്ധിയെന്ത്‌ തുടങ്ങി സാധാരണക്കാരന്റെ വെറും സാധാരണ ചോദ്യങ്ങൾക്ക്‌ മറുപടിയില്ലാതെ പതിവ്‌ നാടകീയമായ പ്രസംഗവുമായി മോഡി തടിതപ്പുകയായിരുന്നു.

Hide Primary Image: 
showPrimaryImage

നാണയവും മൂല്യവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും

Title in English: 
on currency value and indian economy siddik rabiyath

നാണയവും മൂല്യവും അതിന്റെ ക്രയ വിക്രയവും അങ്ങേയറ്റം ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്നങ്ങളാണ്. രണ്ടായിരത്തി പതിനാറ് നവംബര്‍ എട്ടിന് ഭാരത സര്‍ക്കാര്‍ രാജ്യത്ത് പ്രചാരത്തില്‍ നിലനിന്നിരുന്ന രണ്ട് പ്രധാന നാണയ മൂല്യങ്ങളായ 500, 1000 നോട്ടുകളെ അസാധുവായി പ്രഖ്യാപിക്കുകയും നവമ്പര്‍ മാസം ഒമ്പതിന് തന്നെ ഈ തീരുമാനം പ്രാബല്യത്തില്‍ കൊണ്ട് വരുകയും ചെയ്തു. അന്ന് ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും പത്താം തിയതി പുതിയ നോട്ടായ 2000 രൂപ ഇറക്കുകയുമുണ്ടായി. എന്നാല്‍ രാജ്യത്തെ മൊത്തം പണമിടപാടിന്റെ 86 ശതമാനം വഹിച്ചിരുന്ന 500 ഉം 1000 വും നോട്ടുകള്‍ മൂല്യമറ്റതായതോടെ ജനം പരിഭ്രാന്തരായി.

Hide Primary Image: 
hidePrimaryImage

Blocking at the Entrance: Need of Reform in Viva-voce Examination of JNU

Title in English: 
Blocking at the Entrance JNU Nitheesh

Heated debates and discussions are going on in JNU on the reduction of marks in the Viva-voce of the M.phil entrance examination for a few years. A committee has been formed to look into the merit of the matter at the demand of students’ union to reduce the marks from 30 to 15. Since the committee has not submitted its final report, the last academic council meeting, where the decisions regarding any academic reform will be taken, has decided to hold a special academic council meeting only to discuss this matter before the end of ongoing semester.

Hide Primary Image: 
showPrimaryImage

Condemn the use of draconian sedition law by the Kerala Police! Scrap Section 124A of the Indian Penal Code!

Title in English: 
Scrap Section 124A SFI JNU Unit

In an alarming turn of events, a police FIR has been registered under the sedition clause against Malayalam writer and theatre artist Kamal C Chavara over a Facebook post that was allegedly “disrespectful to the national anthem”. This comes in the backdrop of the interim order of Supreme Court of India in the ‘National Anthem Case’. Many have pointed out serious legal and constitutional flaws in this judgement. The judgement has led to police actions in many parts of the country, often on the basis of complaints made by right-wing vigilante groups.

Hide Primary Image: 
showPrimaryImage

കലയിൽ പൊട്ടിയൊലിക്കുന്ന വർഗീയതയുടെ വ്രണങ്ങൾ

Title in English: 
art freedom secularism ma baby

വർഗീയവാദികൾക്ക് കലാസൃഷ്ടികളോട് ശത്രുതയാണ്. അവർ കലയേയും കലാവിഷ്കാര സ്വാതന്ത്ര്യത്തെയും ആക്രമിക്കുന്നു. ഈ ആക്രമണങ്ങൾ കലയുമായോ വിശ്വാസവുമായോ മതവുമായോ ബന്ധപ്പെട്ടതല്ല. വർഗീയവാദികളുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്ക് കലയെ കരുവാക്കുന്നതാണ്. മതാഭിമാനം വൃണപ്പെട്ടു എന്ന് കൊട്ടിഘോഷിക്കാൻ ഒരു നിമിത്തം മാത്രമാണ് കലാവസ്തുക്കൾ.

Hide Primary Image: 
showPrimaryImage

നാണയമൂല്യം ഇല്ലാതാക്കല്‍: വിവേകശൂന്യവും ജനവിരുദ്ധവും

Title in English: 
prabhath patnaik on demonetisation malayalam translation

അടുത്ത നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ രാജ്യത്തെ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ നിയമപരമായി നിലനില്‍ക്കില്ല. ഇത്രയുമാണ് 2016 നവംബര്‍ 8-ന് രാത്രി 8:00 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി റ്റെലിവിഷനിലൂടെ രാജ്യത്തെയാകെ അറിയിച്ചത്. “കള്ളപ്പണത്തെ (ബ്ലാക്ക് മണി)” ഇല്ലാതാക്കും എന്നൊരു വാദമാണ് ഇത്തരമൊരു വിചിത്രനീക്കത്തിന് ന്യായീകരണമായി മുന്നോട്ട് വെച്ചത്. തീവ്രവാദികൾ ഉപയോഗിക്കുന്ന വ്യാജ കറൻസിയെ ഈ നീക്കം പ്രയോജനരഹിതമാക്കിയെന്ന മറ്റൊരു വാദവും ഉയർത്തിയിട്ടുണ്ട്. ആവേശഭരിതരായ ചില അനുകൂലികളാകട്ടെ ഗവണ്മെന്റിന്റെ ഈ നീക്കത്തെ തീവ്രവാദത്തിനെതിരായുള്ള സർജ്ജിക്കൽ സ്ട്രൈക്ക് ആയിപ്പോലും വിശേഷിപ്പിച്ചു.

Hide Primary Image: 
showPrimaryImage
Syndicate content