ഡോ. സെബാസ്റ്റ്യന്‍ പോള്‍

August 5, 2012

കേരളത്തിലെ മാധ്യമവിമര്‍ശകരില്‍ അഗ്രഗണ്യനാണ് ശ്രി. സെബാസ്റ്റ്യന്‍ പോള്‍. കൈരളി ടിവിയിലെ "മാധ്യമ വിചാരം" എന്ന പരിപാടി വഴി മാധ്യമവിമര്‍ശനത്തെ ജനകീയവല്‍ക്കരിച്ച വ്യക്തി. അതോടൊപ്പം‌ തന്നെ ഇടതുപക്ഷപിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി എറണാകുളം നിയമസഭാമണ്ഡലത്തില്‍ നിന്നും, ലോകസഭാമണ്ഡലത്തില്‍ നിന്നും ഏഴുതവണ മത്സരിച്ച് മൂന്നു തവണ ലോകസഭാസാമാജികനും ഒരു തവണ നിയമസഭാസാമാജികനായും പ്രവര്‍ത്തിച്ചിട്ടുള്ള രാഷ്ട്രീയപ്രവര്‍ത്തകന്‍. അഭിഭാഷകന്‍, നിയമപണ്ഡിതന്‍. 'ഫോര്‍ബിഡണ്‍ സോണ്‍സ്: ലോ ആന്റ് ദ മീഡിയ' എന്ന പുസ്തകത്തിന്റെ രചയിതാവ്.

Share this Creative Commons None (All Rights Reserved)

Reactions

Add comment

Login to post comments