ചാനലുകള്‍ അര്‍ദ്ധസത്യങ്ങളിലൂടെ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോഴിക്കോട്ടെയും കൊല്ലത്തെയും വിജയം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയാടിത്തറയുടെ പ്രകടമായ ദൃഷ്ടാന്തമായി. പ്രത്യേകിച്ചും കിനാലൂരിലെ വിജയം കൃത്യമായ രാഷ്ട്രീയപ്രചരണത്തിന്റെ തെളിവല്ലാതെ മറ്റൊന്നുമല്ല. പക്ഷെ മറ്റു പലേടങ്ങളിലും സ്ഥിതി മറിച്ചായിരുന്നു. പണ്ടത്തെ പോലെ, അല്ലെങ്കില്‍ അതിലും തീവ്രമായി, മധ്യകേരളത്തിലെ പള്ളി അള്‍ത്താരകളും മലപ്പുറത്തെ വ്യവസ്ഥാപിത മുസ്ലീം മതവും വലതുപക്ഷരാഷ്ട്രീയത്തിന്റെ പ്രചരണായുധങ്ങളായി വര്‍ത്തിച്ചു.
As I write this, there is an sense of uneasy anticipation in Kerala. It's less than twelve hours to go before local body polls in 7 districts in Kerala.
ബംഗാളില്‍ തൃണമൂല്‍ - നക്സല്‍ നേതൃത്വത്തില്‍ രാഷ്ട്രീയ സര്‍ക്കസ് തുടരുകയാണ്. PCPA / CPI-Maoist / TMC സഖ്യത്തിന് ഒരു കപട ഇടതു-പുരോഗമന മുഖം മൂടി അണിയിക്കാന്‍ മേധാ പട്കരും സ്വാമി അഗ്നിവേഷും കൂട്ടരും ഇത്തവണയും പതിവ് തെറ്റിക്കാതെ ലാല്‍ഗഡിലെ റാലി ഗ്രൗണ്ടില്‍ എത്തി ചേര്‍ന്നു. 2011 ഇലെ തിരഞ്ഞെടുപ്പില്‍ തന്നെ ഈ സഖ്യത്തിന്റെ കണ്ണ് - രാഷ്ട്രീയം ഇത്രയും കാലം വര്‍ജ്ജ്യം ആയിരുന്ന റാഡിക്കല്‍ ബുദ്ധി ജീവികള്‍ക്ക് മമതയെ കുറിച്ച് സ്തുതി പാടാന്‍ തലയ്ക്കു ചുറ്റും നാക്ക്.
"ഗോ" മാതാവാണ് എന്നും "ഗോവധം"നിരോധിക്കണം എന്ന മുറവിളിക്ക് ......