Vaccines have contributed to the eradication of smallpox, one of the most contagious and deadly diseases known to man. Any opinion to the contrary need to be evidence based. We have managed to eradicate Polio from our country by applying and experimenting upon the principle of herd immunity and tirelessly countering the negative propaganda by vested interests.

മഴക്കാലം വന്നതോടെ കേരളത്തിലെ ചില പത്രങ്ങളിലെങ്കിലും പനി വീണ്ടും വാര്‍ത്തയാകുന്നു. പനി ബാധിച്ച രോഗികളെ മാത്രമല്ല, സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും, എന്തിനേറെ മന്ത്രിക്കസേരകളെ തന്നെ കിടുകിടാ വിറപ്പിക്കാന്‍ പനിക്കു കഴിഞ്ഞിരിക്കുന്നു. ഡെങ്കു, ചിക്കുന്‍ ഗുനിയ, എലിപ്പനി, വൈറല്‍ പനി, low platelet fever, typhus fever എന്നിങ്ങനെ പലപേരിലും തരത്തിലുമുള്ള പനികള്‍ കണ്ടുവരുന്നുണ്ട്. കൊതുകുകള്‍, അവ പരത്തുന്ന പല പനികള്‍, അവക്കു കാരണമായ വൈറസുകള്‍, രോഗലക്ഷണങ്ങള്‍, പനികളുടെ രോഗപ്രതിരോധം, ചികിത്സ എന്നിവയൊക്കെ ഒരിടവേളക്കു ശേഷം വീണ്ടും ചര്‍ച്ചാവിഷയമാകുന്നു.

My friend, V. Santhakumar, has chosen to discuss the economics of the ongoing nurses' agitation in Kerala in his article in Mathrubhumi dated 27-02-2012.

Here is my reply to him. Santhakumar being a neo-classical economist, though often seen as claiming himself to be a new institutional economist, my reply to him requires some excursion into the literature within neo-classical economics itself.

അടിയന്തിര പരിചരണം (Emergency care) ലക്ഷ്യമാക്കി തിരുവനന്തപുരത്ത് ആരംഭിച്ച 108 ആംബുലന്‍സ് സര്‍വീസ് വന്‍ വിജയമായിരിക്കുകയാണല്ലോ. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ അടിയന്തിരപരിചരണത്തിന് ഇത്രയും ശക്തമായ മറ്റൊരു നടപടി ചൂണ്ടിക്കാണിക്കാന്‍ ഇല്ല. മെയ് 2010 മുതല്‍ ഇങ്ങോട്ട് 15000-ല്‍പരം വിലപ്പെട്ട ജീവനുകള്‍ 108-സേവനത്തിന് പാത്രമായി. മലയിന്‍കീഴ് ആശുപത്രിയിലെ ഹെഡ് നഴ്സ് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ 108 സേവനത്തെ കുറിച്ച് എഴുതിയ കവിത