As students all across India are fighting the central government's nefarious attempts to curtail their political freedom, Bodhi Commons is republishing the Emergency Files, a series of pamphlets brought out by the Students’ Federation of India (SFI) in Jawaharlal Nehru University, during the period of the Emergency (1975-77). This is the second part of the series. The first part can be read here.

ഇന്ത്യ 66-ാം റിപ്പബ്ലിക്‍ ദിനം ആചരിക്കുന്ന ഈ വേളയില്‍, രാജ്യത്തെ ഇന്നത്തെ സ്ഥിതിഗതികളെ പറ്റി ഒരു അവലോകനം നടത്തേണ്ടത് അത്യാവശ്യമാണ്. 1950 ജനുവരി 26-ാം തീയതി ഭരണഘടന പ്രാബല്യത്തില്‍ വന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഭരണഘടനാ നിബദ്ധമായിട്ടാണ് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം നിലവില്‍ വന്നത്.

ജനാധിപത്യത്തോടുള്ള ജനങ്ങളുടെ പ്രതിജ്ഞാബദ്ധത മൂലവും ബഹുജനപ്രക്ഷോഭങ്ങളാലും ജനാധിപത്യസമരങ്ങളാലും ഇന്ത്യയിലെ ജനാധിപത്യ സംവിധാനം, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ബൂര്‍ഷ്വാ-ജന്മിത്വ സവിശേഷതകള്‍ മൂലമുണ്ടായ വെല്ലുവിളികളെ അതിജീവിച്ചു.

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വോട്ടു ചെയ്താല്‍ തീരുന്നതാണോ ഒരു രാജ്യത്തെ ജനാധിപത്യപരിപാലനത്തെ സംബന്ധിച്ചുള്ള ഒരു പൗരന്റെ കടമ? അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പൂ നടത്തുന്നു എന്നതു മാത്രമാണോ ജനാധിപത്യത്തിന്റെ നിര്‍വചനം? ജനങ്ങള്‍ തങ്ങളുടെ മേല്‍ തങ്ങള്‍ക്കു മാത്രമുള്ള അധികാരത്തിന്റെ ഒരംശം പൊതുകാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ചില പ്രതിനിധികള്‍ക്കു ഒരു നിശ്ചിതകാലത്തേക്കു പതിച്ചു നല്കുന്നതു മാത്രമാണ് തിരഞ്ഞെടുപ്പ്. പക്ഷെ അതു നടന്നതുകൊണ്ട് മാത്രം ജനാധിപത്യമാകുന്നില്ല.

ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ആണ്‍ വേഷത്തില്‍ വന്നതിനാല്‍ പിടിക്കപ്പെട്ട പെണ്ണിന് കക്കൂസില്‍ പോകണം. പക്ഷെ, ആണുങ്ങള്‍ക്ക് മാത്രമേ കക്കൂസുള്ളൂ ! കക്കൂസിലുള്ള ആണുങ്ങളെ മൊത്തം പുറത്തേക്ക് മാറ്റി പെണ്ണിനെ അങ്ങോട്ട്‌ കടത്തിവിടാന്‍ ശ്രമിക്കുംപോള്‍ ഉള്ള വെപ്രാളമാണ് ജാഫര്‍ പനാഹി സംവിധാനം ചെയ്ത ഓഫ്‌സൈഡ് എന്ന സിനിമയിലെ തുടര്‍ന്ന് വരുന്ന രംഗങ്ങള്‍ . ഈ ഒറ്റ രംഗത്തിലൂടെ ഇറാനിലെ പൊതു രംഗത്ത് നിന്ന് സ്ത്രീകള്‍ എത്രത്തോളം നിഷ്കാസിതരായിരിക്കുന്നെന്നു ജാഫര്‍ പനാഹി കാണിക്കുന്നു. ഓഫ്‌സൈഡ് ഇറാനില്‍ നിരോധിക്കപെടുകയും ചെയ്തു.